ലൈം ഗിക അതിക്രമങ്ങൾക്കെതിരെ നടികർ സംഘം; കു റ്റക്കാരെന്ന് കണ്ടെത്തിയാൽ 5 വർഷം വിലക്ക്, ഇരകൾക്ക് നിയമപോരാട്ടത്തിന് സഹായം!
വലിയ കോളിളക്കമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംഭവിച്ചതിരിക്കുന്നത്. മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും കർണാടകയിലുമെല്ലാം ഇത്തരത്തിലൊരു കമ്മിറ്റി...
തമിഴ് സിനിമയിലും ഇത്തരം വിവേചനങ്ങളും ചൂഷണങ്ങളും നടക്കാറുണ്ട്, പുരുഷൻമാർ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഭയപ്പെടുന്ന തരത്തിലുള്ള ശിക്ഷകൾ ഉറപ്പാക്കണം; വെങ്കട് പ്രഭു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്ത് മാത്രമല്ല മറ്റ് ഭാഷകളിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ...
സുചിത്രയുടെ ലഹരിപ്പാർട്ടി ആരോപണം; ഗായികയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി റിമ കല്ലിങ്കൽ!
കഴിഞ്ഞ ദിവസമായിരുന്നു നടി റിമ കല്ലിങ്കലിനും നടിയുടെ ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര രംഗത്തെത്തിയിരുന്നത്. റിമ...
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് എനിക്ക് അറിയില്ല; ഒഴിഞ്ഞു മാറി രജനികാന്ത്; പിന്നാലെ വിമർശനവും
മലയാള സിനിമയെ തകർത്തെറിഞ്ഞ വിവരങ്ങളുമായി ആയിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. മുഴുവൻ ഭാഗങ്ങളും പുറത്തെത്തിയില്ലെങ്കിലും എത്തിയവയെല്ലാം വളരെ വലിയ വിമർശനങ്ങൾക്കാണ്...
തമിഴിൽ ലൈം ഗിക ചൂഷണമില്ലെന്ന് എങ്ങനെ പറയാൻ കഴിയുന്നു; ജീവയ്ക്കെതിരെ ഗായിക ചിന്മയി
തമിഴ് താരം രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ സിനിമാ ലോകത്ത് ഏറെ ചർച്ചകൾക്കും പൊട്ടിത്തെറികൾക്കുമാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെ...
അഡ്ജസ്റ്റ്മെന്റ് ചോദിക്കുന്നവരെ ചെരുപ്പൂരി അടിക്കണം; മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വിശാൽ
വലിയ കോളിളക്കമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംഭവിച്ചതിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ. മമ്മൂട്ടിയും...
ബിഎസ്പി അധ്യക്ഷൻറെ കൊ ലപാതകം; സംവിധായകൻ നെൽസൺ ദിലീപ്കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്ത് പൊലീസ്
ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിൻറെ കൊ ലപാതക കേസുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര സംവിധായകൻ നെൽസൺ ദിലീപ്കുമാറിനെ ചോദ്യം ചെയ്ത് പൊലീസ്....
റിലീസിന് മുൻമ്പേ റെക്കോർഡുകൾ ഭേദിച്ച് ‘കങ്കുവ; ഓവർസീസ് വിറ്റുപോയത് കൊടികൾക്ക്!!
സിനിമപ്രേമികള് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് ‘കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ടൈം ട്രാവലിലൂടെ കഥ...
ആ ചിത്രത്തിന് ദേശീയ അവാർഡിന് അർഹതയില്ലാത്തതുകൊണ്ടല്ല എന്റെ രാഷ്ട്രീയം കാരണമാണ് ദേശീയ പുരസ്കാരത്തിൽ നിന്ന് തഴഞ്ഞത്; പാ രഞ്ജിത്ത്
പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സാർപ്പട്ട പരമ്പരൈ. ഇപ്പോഴിതാ 2021-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് തന്റെ ചിത്രത്തെ തഴഞ്ഞതിനെ...
തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി വിജയ്; ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞങ്ങൾ ഇല്ലാതാക്കും; പ്രതിജ്ഞ ചെയ്ത് അംഗങ്ങൾ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ...
വിജയുടെ ഗോട്ടിന് സെൻസർ ബോർഡിൽ നിന്ന് യുഎ സർട്ടിഫിക്കറ്റ്
തെന്നിന്ത്യൻ പ്രേക്ഷകരും വിജയ് ആരാധകരും ഏരെ പ്രതീക്ഷയോടെ കാത്തിരിക്കുന് ചിത്രമാണ് ദി ഗോട്ട്. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്....
സിംഗമുത്തുവിനെതിരെ മാനന്ഷ്ടക്കേസ് കൊടുത്ത് വടിവേലു; 5 കോടി രൂപ നഷ്ടപരിഹാരം വേണം
മലയാളത്തിൽ വരെ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഹാസ്യ താരമാണ് വടിവേലു. ഭാഷാഭേദമന്യേ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ അദ്ദേഹം തമിഴിലെ തന്നെ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025