Connect with us

ദിലീപിന്റെ ചങ്കുകലക്കി മഞ്ജുവാര്യരുടെ ആ നീക്കം! പിന്നിൽ കളിച്ചത് മോഹൻലാൽ..! ആ കോടികൾ മഞ്ജുവിന് സ്വന്തം! രഹസ്യം കയ്യോടെ പൊക്കി!

Actor

ദിലീപിന്റെ ചങ്കുകലക്കി മഞ്ജുവാര്യരുടെ ആ നീക്കം! പിന്നിൽ കളിച്ചത് മോഹൻലാൽ..! ആ കോടികൾ മഞ്ജുവിന് സ്വന്തം! രഹസ്യം കയ്യോടെ പൊക്കി!

ദിലീപിന്റെ ചങ്കുകലക്കി മഞ്ജുവാര്യരുടെ ആ നീക്കം! പിന്നിൽ കളിച്ചത് മോഹൻലാൽ..! ആ കോടികൾ മഞ്ജുവിന് സ്വന്തം! രഹസ്യം കയ്യോടെ പൊക്കി!

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യർ. സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷം വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് മഞ്ജു ആരാധകർക്കിടയിൽ എത്തിയത്. എല്ലാം ആരാധകർ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്.

ഒരുപക്ഷേ ദിലീപിനെ പോലും അമ്പരപ്പിച്ചാണ് നടിയുടെ യാത്ര, തമിഴിലും മലയാളത്തിലും എല്ലാം ഹിറ്റടിച്ച് മുന്നോട്ടു നീങ്ങുകയാണ് മഞ്ജു. മാത്രമല്ല മഞ്ജുവിന്റെ സിനിമകൾ നോക്കുമ്പോൾ ഏറെ പിന്നിലാണ് ദിലീപ്. നിലവിൽ രജിനികാന്തിനൊപ്പം വരെ നടി അഭിനയിച്ചു.

രജനികാന്തിന്റെ പുത്തൻ ചിത്രം വേട്ടൈയന്റെ തിരക്കിലാണ് ഇപ്പോൾ നടി. ഇതിനിടെ വിജയ് യൊക്കപ്പമുള്ള സിനിമയിലാവും മഞ്ജു അടുത്തതായി അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്. തമിഴ് ചിത്രം തുനിവിനെക്കുറിച്ച് സംസാരിക്കവെയാണ് നടി ചില സൂചനകൾ തന്നത്. ഒരു അഭിമുഖത്തിനിടെയാണ് ഇതുസംബദ്ധിച്ച വിവരം ലഭിച്ചത്. അഭിമുഖത്തിനിടെ മഞ്ജു വാര്യര്‍ തുനിവിന്റെ സംവിധായകന്‍ എച്ച് വിനോദുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചു.

തുനിവ് സിനിമയിലെ ഒരു പ്രധാന രംഗം അഭിനയിച്ചു കഴിഞ്ഞതിന് ശേഷം എച്ച് വിനോദ് മഞ്ജു വാര്യരോട് ഒരു കാര്യം പറഞ്ഞു. തന്റെ മറ്റൊരു ചിത്രത്തില്‍ ഇതിലും നല്ലൊരു വേഷം, നന്നായി അഭിനയിക്കാനായി നിങ്ങള്‍ക്ക് നല്‍കും എന്ന്.

ഇക്കാര്യം മഞ്ജു വെളിപ്പെടുത്തിയതോടെയാണ് വിജയ് യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69 ൽ മഞ്ജു വാര്യരും ഉണ്ട് എന്ന വാർത്ത വൈറലാകുന്നത്. മാത്രമല്ല ജില്ലയ്ക്ക് ശേഷം മോഹന്‍ലാലും വിജയ് യും ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നെന്ന പ്രത്യേകതയും ഉണ്ട്.

More in Actor

Trending