ഭാര്യക്കും സുഹൃത്തുക്കൾക്കും ഒപ്പമുള്ള ചൈനയിലെ യാത്ര ആഘോഷമാക്കി ലാലേട്ടൻ ; ഫോട്ടോ വൈറൽ!
ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പമുളള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.ചൈനയിൽ നിന്നുളള ലാലേട്ടന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിത താരത്തിന്റെ കൂടുതൽ ചിത്രങ്ങൾ...
ബോക്സ് ഓഫീസ് കളക്ഷൻ;സ്പൈഡര്മാൻ വീണ്ടും!
അവഞ്ചേഴ്സ് എൻഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്ന് നേരത്തെ ടോം ഹോളണ്ട് പറഞ്ഞിരുന്നു. സ്പൈഡര്മാൻ ഫാര്‍ ഫ്രം...
ഉപ്പും മുളകിലെ ലച്ചു സകലകല വല്ലഭിയാണ് ! വൈറലായി സാനിയ്ക്കൊപ്പമുള്ള നൃത്തവീഡിയോ !
ജൂഹി റുസ്തഗി ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്ബരയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമായി മാറിയ അഭിനേത്രിയാണ് . ശക്തമായ പിന്തുണയാണ് ആരാധകര്‍...
ബാലുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ലക്ഷ്മിയേയും വകവരുത്താന്‍ ശ്രമിച്ചോ? വീണ്ടും വെളിപ്പെടുത്തൽ…
സംഗീത സംവിധായകൻ ബാലഭാസ്ക്കറും കുടുംബവും അപകടത്തിൽപെട്ട സ്ഥലത്ത് സംശയകരമായി കണ്ട മൂന്നുപേരെയും തിരിച്ചറിഞ്ഞതായി കലാഭവൻ സോബിന്റെ വെളിപ്പെടുത്തൽ. അപകടം നടന്ന സമയത്ത്...
അമല പോളിന്റെ കിടിലം ആടൈ ട്രെയിലർ ; ഏറ്റെടുത്തു ആരാധകർ!
അമലാ പോള്‍ നായികയാകുന്ന തമിഴ് ചിത്രമാണ് ആടൈ. ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രശംസയും വിമര്‍ശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റ...
ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവര്‍ക്ക് അസ്സല് മറുപടിയായി; നിവേദ തോമസ് തെലുങ്കില്‍ തിരക്കിലാണ് !
ബാലതാരമായി വന്നു മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് നിവേദ തോമസ്. മലയാള സിനിമാ ലോകത്ത് ബാലതാരമായി അഭിമുഖമായ നിവേദ തോമസ് ഒരു...
സൂപ്പര്‍ സ്റ്റാറുകള്‍ അഭിനന്ദിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായി ഇന്ദ്രന്‍സ്
ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്കാരം നേടിയ നടന് ഇന്ദ്രന്‍സിന് നാനാ ഭാഗങ്ങളില്‍ നിന്നുമാണ് അഭിനന്ദനങ്ങളും മറ്റും തേടിയെത്തിയത്.ഇതിനിടയിൽ വലിയ ഒരു ആരോപണമാണ്...
അതോടെ ഞാൻ ‘ എ ‘ ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു – ഓവിയ ഹെലൻ
മലയാളിയെങ്കിലും തമിഴകത്താണ് സെൻസേഷണൽ താരം ഓവിയ ഹെലൻ തരംഗമായത്. സിനിമയിൽ ചൂടൻ രംഗങ്ങളിൽ യാതൊരു മടിയുമില്ലാതെ അഭിനയിക്കുന്ന ഓവിയ വൈറലായത് ബിഗ്...
മകളെ വനിത തട്ടികൊണ്ടു വന്നതല്ലെന്ന് അഭിഭാഷകന് ; തമിഴ് ബിഗ് ബോസില്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍!
വനിത വിജയകുമാര്‍ പിതാവും നടനുമായ വിജയകുമാറിനെതിരായ ആരോപണങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ താരമാണ് . സ്വന്തം വീട്ടില്‍ നിന്നും തന്നെ ഇറക്കി വിട്ടുവെന്ന്...
പ്രണയ വിവാഹ ശേഷം ഭർത്താവിന് മറ്റൊരു മുഖമുണ്ടെന്നു തിരിച്ചറിയുമ്പോൾ ! പിടിതരാതെ ശുഭരാത്രി !
വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി . ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ദിലീപും അനു...
ചെറുപ്പത്തിൽ തന്നെ ആ കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നു – അനു സിത്താര
ശാലീനതയുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനു സിത്താര . നീണ്ട മുടിയും വിടർന്ന മിഴിയുമുള്ള അനു , വിവാഹ...
കൂളിംഗ് ഗ്ലാസ് വച്ചാൽ മനസിലാകില്ലെന്നു കരുതിയോ ? ഇഷ്ടനായികയുടെ ചിത്രമേറ്റെടുത്ത് ആരാധകർ !
മലയാളികളുടെ പ്രിയ നായികയാണ് നസ്രിയ . ബാലാ താരമായി കടന്നു വന്ന നസ്രിയ പിന്നീട് മലയാളത്തിലും തമിഴിലുമൊക്കെ നായികയായി സജീവമായി ....
Latest News
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025
- ശ്രുതിയെ അടിച്ച് പുറത്താക്കി അഞ്ജലി; ശ്യാമിന്റെ കരണം പൊട്ടിച്ച് അശ്വിൻ; പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ്!!! July 5, 2025
- അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് July 5, 2025
- എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത് July 5, 2025
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025