രണ്ടു ദിവസം കൊണ്ട് 5 മില്യൺ കാഴ്ചക്കാരെ നേടി അമലാ പോളിന്റെ എ സർട്ടിഫിക്കറ്റ് ചിത്രം ‘ആടൈ’!
യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് അമല പോൾ ചിത്രം ആടൈയുടെ ടീസർ . യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചിത്രത്തിന്റെ ടീസർ...
ശ്രീദേവിക്ക് പിന്നാലെ രാജമൗലി ചിത്രം നിരസിച്ച് മകൾ ജാൻവി കപൂർ ! രാജമൗലിയുടെ അടുത്ത വമ്പൻ ഹിറ്റെന്ന് സോഷ്യൽ മീഡിയ ..
അന്തരിച്ച നടി ശ്രീദേവി പറഞ്ഞിട്ടില്ലെങ്കിലും അവരുടെ കരിയറിൽ നഷ്ടമായ ഏറ്റവും മികച്ച വേഷമായിരുന്നു ബാഹുബലിയിലേത് . പുലി എന്ന ചിത്രത്തിന് വേണ്ടി...
ഇരുണ്ട നിറംകൊണ്ടു കാര്യം നടക്കില്ലെന്നു സംവിധായകർ -നടൻറെ മകളായിട്ടും നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞു നടി കീർത്തി പാണ്ഡ്യൻ
നായികയ്ക്ക് സൗന്ദര്യം വേണം! സംവിധായകന്മാരില് നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തിരിക്കുകയാണ് നടി കീർത്തി പാണ്ഡ്യന് .ശ്രദ്ധയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പാണ്ഡ്യൻറെ...
പ്രണയത്തിലെന്ന് സൂചന നൽകി മോഹൻലാൽ- മമ്മൂട്ടി നായിക ! പിന്നാലെ ചിത്രം പുറത്ത് വിട്ട് കാമുകൻ !
മോഹൻലാൽ ചിത്രം ചന്ദ്രലേഖയിലൂടെയാണ് മലയാളികൾക്ക് പൂജ ബത്രയെ പരിചയം . പിന്നീട് മമ്മൂട്ടിയുടെ നായികയായി മേഘത്തിലും നടി എത്തി . വിരലെണ്ണാവുന്ന...
ഇതിലും ഭേദം ടർപോളിൻ ഉടുക്കുന്നതായിരുന്നു ! വിവാഹ ശേഷം വീണ്ടുംകോലം കെട്ടി ദീപിക പദുകോൺ !
ബോളിവുഡിൽ നടന്മാരെക്കാൾ പ്രതിഫലം വാങ്ങിക്കുന്ന നടിയാണ് ദീപിക പദുകോൺ . ഭർത്താവ് രൺവീർ സിംഗിനേക്കാൾ പ്രതിഫലം ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിനായി ദീപിക...
നാഗ ചൈതന്യയെ വിവാഹം കഴിച്ചതോടെ എന്റെ അവസരങ്ങൾ കുറഞ്ഞു – സാമന്ത
2017 ലാണ് നാഗ ചൈതന്യ സാമന്തയെ വിവാഹം ചെയ്തത്. നീണ്ട കാലത്തെ പ്രണയത്തിനു ഒടുവിലാണ് സാമന്ത നാഗ ചൈതന്യയെ വിവാഹം ചെയ്തത്...
ഫാന്‍സിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യു
മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുമ്പോള്‍ വേദിയിലിരിക്കുന്ന മോഹന്‍ലാലിന് ആരാധകര്‍ ആര്‍പ്പുവിളിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ബഹുമാനം...
മെൻ ടൂ ! എനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത് – വെളിപ്പെടുത്തലുമായി ബോളിവുഡ് താരം കരൺ ഒബ്റോയ്
നടന് കരണ്‍ ഒബ്റോയ് പ്രതിയായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. താന്‍ നല്കിയ കേസിന്...
മുൻപ് ദിലീപെങ്കിൽ ഇപ്പോൾ പൃഥ്വിരാജ് ; മുരളി ഗോപിയുടെ പുതിയ കൂട്ടുകെട്ട്
നന്ദനമെന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് പൃഥ്വിരാജ്. ഈ ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന്റെ അരങ്ങേറ്റവും . മലയാളത്തിന്റെ രാജപ്പൻ എന്നാണ്...
എന്നെ സിനിമയില്‍ കൈ പിടിച്ച് ഉയര്‍ത്തിയ വ്യക്തിയാണദ്ദേഹം… ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ചു തന്നത്!! തുറന്നടിച്ച് റോഷന്
ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തരായ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷന് അബ്ദുള്‍ റഹൂഫും. ഒമർ ലുലു സംവിധാനം ചെയ്ത ഒരു...
എന്തൊരു ചങ്കൂറ്റമെടാ ഇത് ! സൗത്ത് ഇന്ത്യൻ കണ്ട ഏറ്റവും ബോൾഡ് ആയ നടി ; അമലയ്ക്ക് ട്രോൾ മഴ വിതറി ട്രോളന്മാർ
തെന്നിന്ത്യയിലെ തന്നെ മുൻ നിര നടിമാരിലൊരാളാണ് മലയാളിയായ അമല പോൾ . മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും തമിഴ് സിനിമയിലൂടെയാണ് അമല...
മൂന്ന് വർഷം കൊണ്ട് കുറച്ചത് 50 കിലോ; അർജുൻ കപൂറിന്റെ കിടിലം മേക്ക് ഓവർ ഇങ്ങനെ: പോരാട്ടത്തിന്റെ നാളുകളെക്കുറിച്ച് താരം പറയുന്നതിങ്ങനെ :-
പൊതുവെ ശരീര വലിപ്പത്തിന്റെ പേരിൽ താരങ്ങൾക്ക് നേരെ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടാകാറുണ്ട് . സോഷ്യൽ മീഡിയയിലൂടെ താരങ്ങളെ അപകീർത്തിപ്പെടുത്തുന്നത് സ്ഥിരം...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025