ഒരു പെണ്‍കുട്ടിക്ക് 60,000 രൂപ,സൈഡ് ബിസിനസ്സാ’യി സെക്സ് റാക്കറ്റ് നടത്തി വന്ന സംവിധായകൻ അറസ്റ്റില്‍
പെൺവാണിഭ റാക്കറ്റ് നടത്തി വന്ന കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ. അഞ്ചു വർഷമായി ഇയാൾ നഗരത്തിൽ പെൺവാണിഭ റാക്കറ്റ് തുടർന്നു പോരുകയായിരുന്നു. ...
ഡീഡിയെ വെല്ലും രോവിൻ; നെഞ്ചു തകര്‍ന്ന് ആരാധകര്‍!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്ബരയാണ് ഉപ്പും മുളകും . വന്‍ ആഘോഷമായാണ് ഉപ്പും മുളകും പരമ്ബരയില്‍ ലച്ചുവിന്റെ വിവാഹം നടത്തിയത്. ഒറിജിനലിനെ...
പാർവതിയുടേത് തെറ്റായ കാസ്റ്റിംഗ്;കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിൽ!
പാർവതി തിരുവോത്ത് ഏറ്റവും പുതിയതായി ചെയ്യുന്ന ചിത്രമാണ് ‘രാച്ചിയമ്മ’.കഴിഞ്ഞ ദിവസം സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പുറത്തു വിട്ടിരുന്നു.ചിത്രത്തിൽ രാച്ചിയമ്മയുടെ...
ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം; ടീസർ കാണാം
നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം ടീസര്‍ പുറത്തിറങ്ങി. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഉത്തരയും നിതേഷ് നായരും തമ്മിലുള്ള വിവാഹനിശ്ചയം. ഏപ്രില്‍ 5...
ഇബ്നു ബത്തൂത്ത സഞ്ചരിച്ച കോഴിക്കോടൻ പാതകൾ!
കോഴിക്കോടിനെ സാംസ്കാരികവും മതപരവുമായ വിഷയങ്ങൾ അടയാളപ്പെടുത്തി ആളാണ് ഇബ്നു ബത്തൂത്ത.ഇബ്നു ബത്തൂത്തയുടെ യാത്രാവിവരണങ്ങൾ കുറിച്ച് പല എതിർപ്പുകളും നിലവിലുണ്ട്. ഇബ്നു ബത്തൂത്ത...
ഭാര്യയുമായുള്ള വേര്‍പിരിയല്‍ എന്റെ മകനെ എന്നില്‍ നിന്ന് വല്ലാതെ അകറ്റി,വിഷാദവും ഉറക്കമില്ലായ്മയും എന്നെ രോഗിയാക്കി!
വിഷ്ണു വിശാലിനെ പ്രേക്ഷകർ അറിയാൻ തുടങ്ങിയത് രാക്ഷസൻ എന്ന ഒറ്റ ചിത്രത്തിലൂടെയാണ്. തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ ചിത്രത്തിൽ മികച്ച പ്രകടനമാണ്...
ദീപിക ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും-കങ്കണ റണാവത്ത്
ദീപികയുടെ ജെ.എന്‍.യു സന്ദര്‍ശനം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ ദീപികയെ പരോക്ഷമായി രാജ്യദ്രോഹിയെന്ന് വിളിച്ചിരിക്കുകയാണ് നടി...
ഇന്നായിരുന്നു ആ മനോഹര ദിവസം; പേളിയുമായുളള വിവാഹ നിശ്ചയത്തെക്കുറിച്ച് മനസ്സുതുറന്ന് ശ്രീനിഷ് അരവിന്ദ്…
ബിഗ് ബോസ്സിലെ പ്രണയ ജോഡികൾ വീണ്ടും വാർത്തകളിൽ നിറയുന്നു. ബിഗ് ബോസ് സീസൺ ഒന്നിനെ പ്രണഭരിതമാക്കിയ മത്സരാര്‍ഥികളായിരുന്നു പേർളി മാണിയും ശ്രീനിഷ്...
ടെസയാവാന്‍ സായ് പല്ലവിയില്ല; സംവിധായകനും പിന്‍വാങ്ങി; ചാര്‍ലി റീമേക്കില്‍ അടിമുടി മാറ്റം
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ചാര്‍ലിക്ക് റീമേക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്ത മുന്‍പേ തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു . മാര്ട്ടിന്...
പാട്ടിന്റെ പാലാഴിയിൽ മനം നിറഞ്ഞ് കേരള സാഹിത്യോത്സവ വേദി!
മലയാള സംഗീത ലോകത്തിന്റെ സ്വകാര്യ അഹങ്കാരമായ സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സാന്നിധ്യം കേരള സാഹിത്യോത്സവം അഞ്ചാം പതിപ്പിന്റെ വേദിയ്ക്ക് മാറ്റുകൂട്ടി....
കണ്ണുതുറന്നപ്പോള്‍ ചില്ല് എല്ലാംകൂടി മുഖത്തു വന്ന് അടിച്ചിരിക്കുകയാണ്;കാർ അപകടത്തെ കുറിച്ച് മനസ് തുറന്ന് മനോജ് ഗിന്നസ്!
മിമിക്രി കാട്ടി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കലാകാരനാണ് മനോജ് ഗിന്നസ്.ഒരു സമയത്ത് വേദികളിൽ നിറഞ്ഞ കയ്യടി നേടിയ പ്രതിഭ.ഇപ്പോഴിതാ ജീവിതത്തിൽ ഉണ്ടായ...
കാര്‍ത്തികയുടെ മകൻ വിവാഹിതനായി, വിവാഹ ഫോട്ടോയുമായി വിനീത്
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി കാര്‍ത്തികയുടെ മകൻ വിഷ്ണു വിവാഹിതനായി. പൂജയാണ് വധു.ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിന് എത്തി. വിഷ്ണുവിനും...
Latest News
- മോഹൻലാൽ തുടരും; ‘നമ്മള് ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്!’ , 100 കോടി ക്ലബില്‍ വിജയകുതിപ്പിൽ തുടരും May 15, 2025
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025