മോഹൻലാലിൻറെ ജീവിതെത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പാദമുദ്ര.ചിത്രകാരനായ ആര് സുകുമാരന്‍ സംവിധാന ചെയ്ത സിനിമ ഇറങ്ങി 32 വര്‍ഷം കഴിയുമ്ബോള്‍ പാദമുദ്ര എന്ന സിനിമയ്ക്ക് വേണ്ടി നടന് എന്ന നിലയില്‍ മോഹന്‍ലാല്‍ എടുത്ത പ്രയത്നത്തെക്കുറിച്ച് തുറന്ന് അപറയുകയാണ് ആര് സുകുമാരന്‍. പാദമുദ്ര എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലിനെ സമീപിച്ചപ്പോള്‍ അദ്ദേഹം മറ്റു സിനിമകളുടെ തിരക്കിലായിരുന്നുവെന്നും എന്നാല്‍ കഥ കേട്ട മോഹന്‍ലാല്‍ തന്നോട് മൂന്ന് മാസത്തെ സമയം ചോദിച്ചെന്നും ആര് സുകുമാരന്‍ പങ്കുവയ്ക്കുന്നു.
‘ ‘പാദമുദ്ര’ എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലിനെ സമീപിക്കുമ്ബോള്‍ അദ്ദേഹത്തിന് ഡേറ്റിന്റെ പ്രശ്നമുണ്ടായിരുന്നു, മറ്റു സംവിധായകര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സമ്മതിച്ചാല്‍ ഡേറ്റ് നല്‍കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി, എന്നാല്‍ ഒരു സംവിധായകരും അതിനു തയ്യാറായില്ല, ഒടുവില്‍ മോഹന്‍ലാല്‍ മൂന്ന് മാസത്തെ സമയം ചോദിച്ചു, സ്ക്രിപ്റ്റ് പോലും പൂര്‍ത്തികരിക്കാത്ത ഞാന്‍ അതിനു ഒക്കെ പറഞ്ഞു, അതിനിടയില്‍ മോഹന്‍ലാലിനു ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി, അതിന്റെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം എന്റെ സിനിമയില്‍ ജോയിന്‍ ചെയ്യുന്നത്, അന്ന് മോഹന്‍ലാലിന്റെ അമ്മ എന്നോട് പറഞ്ഞു ലാലിനെ കൊണ്ട് രാത്രി എട്ടു മണിക്ക് ശേഷം വര്‍ക്ക് ചെയ്യിപ്പിക്കല്ലേ എന്ന് അങ്ങനെയുണ്ടാവില്ലെന്നു ഞാന്‍ അമ്മയ്ക്ക് ഉറപ്പും കൊടുത്തു. പക്ഷെ മോഹന്‍ലാല്‍ ആ പതിവൊക്കെ തെറ്റിച്ചു കൊണ്ട് പാതിരാത്രി വരെ ആ സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്തിട്ടാണ് ‘പാദമുദ്ര’ പൂര്‍ത്തികരിച്ചത്’.
അരിക്കൊമ്പന് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ അരിക്കൊമ്പനെ...
സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരികലെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. മുൻപും ഇതോകുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ...
സമൂഹത്തിൽ ഭർത്താവിന്റെ പീഡനവും ഉപദ്രവും സഹിക്കാനാവാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലും ഭർത്താവിന്റെ പീഡനം സഹിച്ചവരുണ്ട്. ചിലർ...
സിനിമയിൽ ഒരിക്കലും നികത്താനാകാത്തൊരു വിടവാണ് നടൻ ഇന്നസെന്റ് ബാക്കിയാക്കിയത്. ചിരിച്ചുകൊണ്ട് ക്യാൻസറിനെ പോലും നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. സിനിമയിലൂടേയും രാഷ്ട്രീയത്തിലൂടേയുമെല്ലാം മലയാള...