‘പുതിയ തുടക്കത്തിന് ചിയേഴ്സ്’; ദുല്‍ഖറിന്റെ നായികയായി ബോളിവുഡ് സുന്ദരി ഡയാന പെന്റി
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരസുന്ദരി ഡയാന പെന്റി. ബോളിവുഡില്‍...
പിഷാരടിയെ പറ്റി പൃഥ്വിരാജ് എന്നോട് ഒരു കാര്യം പറഞ്ഞു, മണിയൻപിളള രാജു.
ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. മിനിസ്ക്രീന്‍ പിന്നാലെയാണ് നടന് സിനിമകളിലും സജീവമായത്. രമേഷ് പിഷാരടിയുടെ ആദ്യ...
‘എനിക്ക് എന്റെ ഇളയ സഹോദരന് രാജീവിനെ നഷ്ടമായി, അവന് ഇപ്പോള്‍ ഇല്ല’; രാജീവ് കപൂറിന്റെ മരണത്തെ കുറിച്ച് സഹോദരന്
ഹൃദയാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് നടന് രാജീവ് കപൂര്‍ (58) അന്തരിച്ചതിന് പിന്നാലെ സ്ഥിരീകരണവുമായി സഹോദരന് രണ്‍ധീര്‍ കപൂര്‍. ടൈംസ് ഓഫ് ഇന്ത്യയോട്...
പ്രണയദിനത്തിൽ വിസ്മയ മോഹൻലാലിന്റെ സർപ്രൈസ്.
മലയാള സിനിമയുടെ നടനവിസ്മയമായാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. അഭിനയം മാത്രമല്ല സംവിധാനത്തിലും അരങ്ങേറാനൊരുങ്ങുകയാണ് അദ്ദേഹം. ബറോസ് എന്ന ത്രീഡി ചിത്രവുമായെത്തുന്നുണ്ടെന്ന് താരം പ്രഖ്യാപിച്ചപ്പോള്‍...
പൃഥ്വിരാജ് എന്ത് രസാല്ലേ ? ഇതിനിത്ര തിളക്കാനെന്തിരിക്കുന്നു? അഞ്ജലി അമീർ ചോദിക്കുന്നു …
സോഷ്യല്‍ മീഡിയയില്‍ സജീവമായ പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോ വൈറലായി മാറിയിരുന്നു. ഷര്‍ട്ട് ധരിക്കാതെയുള്ള ചിത്രമായിരുന്നു നടന് പോസ്റ്റ് ചെയ്തത്....
മമ്മൂട്ടി നിര്‍ദ്ദേശിച്ച നായികയെ കണ്ട് സംവിധായകന്റെ കിളി പോയി!; 25 വര്‍ഷങ്ങള്‍ക്കിപ്പുറം അറിയാക്കഥകളുമായി ‘അഴകിയ രാവണന്’
1996 ല്‍ കമല്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു അഴകിയ രാവണന്. തിയേറ്ററുകളില്‍ പ്രതീക്ഷിച്ച അത്ര വിജയം കൈവരിക്കാന്‍...
കുട്ടിമണിയുടെ ആദ്യമായി ചിത്രം പങ്കുവച്ച് റിമി !
പ്രേക്ഷകരുടെ പ്രിയ ഗായികയും അവതാരകയും നടിയും ഒക്കെയായി വർഷങ്ങൾ ആയി സ്ക്രീനിൽ നിറയുന്ന താരമാണ് റിമി ടോമി. അതുകൊണ്ടുതന്നെ റിമിയെ പറ്റി...
അല്ലിയുടെ പുതിയ വിശേഷങ്ങൾ അറിയേണ്ടേ ?
നടന് പൃഥ്വിരാജിന്റെ മകള്‍ അലംകൃത സോഷ്യല്‍ മീഡിയകളില്‍ താരമാണ്. ഇപ്പോഴിതാ അല്ലിയുടെ വായനാശീലവും ആറ് വയസുകാരിയുടെ ആഗ്രഹവും പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് സുപ്രിയ....
‘അഞ്ചാം വയസ്സു മുതല്‍ ആ രോഗത്തിന്റെ പിടിയില്‍’ വെളിപ്പെടുത്തലുമായി കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യന്‍ താരസുന്ദരിമാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാജല്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കാര്യങ്ങള്‍...
ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു
ബോളിവുഡ് നടനും നിർമ്മാതാവും സംവിധായകനും ആയിരുന്ന രാജീവ് കപൂർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 58 വയസായിരുന്നു. ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബാംഗമാണ്....
രണ്ടും കൽപ്പിച്ച് സണ്ണി ലിയോൺ! വരുതിന്നിടത്ത് വെച്ച് കാണാം… ആ നിർണ്ണായക നീക്കം
സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്കിയ പരാതിയില്‍...
അടുത്തേക്ക് വിളിച്ചു, “പുന്നാരപ്പൂങ്കാട്ടിൽ എഴുതിയയാളാണിത്, സുജേഷ്. അവാർഡൊക്കെ കിട്ടി” യെന്ന് കാവ്യയോട്.. പിന്നെ നെഞ്ചത്തൊരിടിയും; ചടങ്ങിനിടെ സംഭവിച്ചത്!
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹച്ചടങ്ങിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.നാദിർഷയുടെ ഉറ്റ സുഹൃത്തായ ദിലീപ് കുടുംബ സമേതമാണ് ചടങ്ങിന്...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025