കൂലി ചോദിക്കുമ്പോൾ മോഷ്ടിച്ചെന്ന് പറയരുത്; തെളിവുകളുണ്ട് ; ഗീതു മോഹൻദാസിന് മറുപടിയുമായി സ്റ്റെഫി സേവ്യറിന്റെ അസിസ്റ്റന്റ്
നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റ പോസ്റ്റിന് മറുപടിയുമായി കോസ്റ്റ്യൂം അസിസ്റ്റന്റ് റാഫി രംഗത്ത്. മാഡം, ഇന്നലെ നിങ്ങള്‍ പോസ്റ്റില്‍ സൂചിപ്പിച്ച ആ...
പാട്ട കിലുക്കിയോ ബക്കറ്റ് പിരിവെടുത്തോ പണം തരാം, പിണറായി സഖാവിന്റെ 4 വർഷത്തെ ഭരണം സിനിമയാക്കണം
സംവിധായകൻ ആഷിഖ് അബുവിനെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെ പിന്തുണച്ച്...
വനിതയുമായുള്ള ആ പ്രണയകഥ പറഞ്ഞ് ഡബ്ബിങ് ആര്‍ട്ടിസ്റ് കൃഷ്ണചന്ദ്രന്
അഭിനേതാവായും ഗായകനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും തിളങ്ങിയ താരമാണ് കൃഷ്ണചന്ദ്രന്. അദ്ദേഹത്തിന്റെ ഭാര്യ നടി വനിതയാണ്. വനിതയുമായി പ്രണയത്തിലായ കഥ ഒരു അഭിമുഖത്തിലൂടെ...
മോഹന്‍ലാലിന്റെ ഗുണ്ടയാവാൻ തയ്യാറായില്ല; ഒടുവില്‍ ഒരാള്‍ തയ്യാറായി.. പിന്നീട് സൂപ്പർ സ്റ്റാറിലേക്ക്.. ഡെന്നിസ് ജോസഫിന്റെ വെളിപ്പെടുത്തൽ
രാജാവിന്റെ മകന്, നമ്ബര്‍ 20 മദ്രാസ് മെയില്‍,ന്യൂഡല്‍ഹി എന്നിങ്ങനെ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. മോഹൻലാലിന് സൂപ്പർസ്റ്റാർ...
ആ സംവിധായകർ സിനിമയുടെ പേരിൽ പെൺകുട്ടികളെ കൊണ്ടുപോയി! നായികയാകാൻ അവർ വിട്ടുവീഴ്ചക്ക് തയ്യാറാണ് ; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്
മലയാള സിനിമ രംഗത്ത് സംവിധായകനായും സഹ സംവിധായകനായും തിളങ്ങിയ ആളാണ് ശാന്തിവിള ദിനേശ്. ഏത് വിഷയത്തിലും തന്റേതായ അഭിപ്രായം തുറന്ന് പറയുന്നതിൽ...
ജീവിച്ചിരുന്നപ്പോൾ ഇത്തരം വെളിപ്പെടുത്തലുകൾ നടത്താതിരുന്നത് തടി കേടാകും എന്ന പേടി കൊണ്ടാണ്; ശാന്തിവിളയെ പൊളിച്ചടുക്കി ഷമ്മി തിലകൻ
തിലകന്റെ മക്കൾക്കെതിരെ ശാന്തിവിള ദിനേശെന്ന സംവിധയകൻ നടത്തിയ പ്രസ്താവനകൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തിലകൻ ചേട്ടന് മക്കളിൽ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നു....
നടന്മാരായി തിളങ്ങി പിന്നീട് സംവിധായകരായ താരങ്ങൾ
നടന്മാരായി തിളങ്ങി പിന്നീട് സംവിധാനരംഗത്തേയ്ക്ക് എത്തി പ്രേക്ഷകരെ ഞെട്ടിച്ച ഒട്ടനവധി ചലച്ചിത്ര നടന്മാര് മലയാള സിനിമാലോകത്തുണ്ട്. മലയാളത്തിലെ സൂപ്പർ താരങ്ങൾ അടക്കമുള്ളവർ...
നടി സമീക്ഷ വിവാഹിതയായി; ഗായകനും ബിസിനസ്സുകാരനുമായ ഷയേൽ ഒസ്വാൾ ആണ് വരൻ
നടി സമീക്ഷ വിവാഹിതയായി. ഗായകനും ബിസിനസ്സുകാരനുമായ ഷയേൽ ഒസ്വാൾ ആണ് വരൻ. ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ്. ജൂലൈ മൂന്നിന് സിംഗപ്പൂര്‍ വച്ചായിരുന്നു...
ഞാൻ ആ രോഗത്തിന് പിടിയിലായിരുന്നു; വെളിപ്പെടുത്തി ആന്‍ഡ്രിയ ജെര്‍മിയ
നായികയായും സഹനടിയായും വില്ലത്തിയായും ഒക്കെ സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു താനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ആന്‍ഡ്രിയ...
മുതിർന്ന നടൻ ജഗ്ദീപ് അന്തരിച്ചു
ഹിന്ദി സിനിമയിലെ മുതർന്ന താരം ജഗ്ദീപ് (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്ന് വിശ്രമത്തിലായിരുന്നു. ഷോലെ, അന്താസ് അപ്ന അപ്നാ, സൂർമ...
വിധു വിൻസന്റ് ഉന്നയിച്ച ആരോപണങ്ങൾ സംഘടനയ്ക്കുള്ളിൽ ഉയർത്തിയിട്ടില്ല ; വിശദീകരണ കുറിപ്പുമായി ഡബ്ല്യുസിസി
ഡബ്ല്യുസിസിയ്ക്ക് എതിരെ റൂഖാ വിമർശനവുമായി സംവിധായിക വിധു വിൻസന്റ് എത്തിയിരുന്നു. വിധു വിൻസന്റ് ഉയർത്തിയ ആരോപണത്തിൽ വിശദീകരണക്കുറിപ്പുമായി ഡബ്ല്യുസിസി. സംഘടനയെക്കുറിച്ച് ഉന്നയിച്ച...
സുജാതയുടെ പാദസരം ട്രെന്റാവുന്നു; ‘സൂഫിയും സുജാതയും’ പാദസരങ്ങള്‍ ട്രെന്റാവുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നിര്‍മ്മാതാവ്
പൊതുവേ സിനിമകള്‍ റിലീസായി കഴിഞ്ഞാല്‍ വസ്ത്രങ്ങളോ ആഭരണങ്ങളോ ട്രെന്റായി മാറാറുണ്ട്. ഉദാഹരണം, ചാര്‍ളി സിനിമയോടെ തരംഗമായ മൂക്കൂത്തി, ആട് സിനിമയിലെ മള്‍ട്ടി...
Latest News
- ‘എന്നെന്തു നിന്നു മരേതു..’ കന്നഡ സൂപ്പര്‍ താരം രാജ്കുമാറിന്റെ പാട്ട് പാടാന്‍ ശ്രമിച്ച് ലാലേട്ടന്; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് കന്നഡ ആരാധകരും May 20, 2024
- വോട്ട് ചെയ്യാത്തവരുടെ ടാക്സ് കൂട്ടണം, അല്ലെങ്കില്‍ എന്തെങ്കിലും ശിക്ഷ നല്‍കണം; നടന് പരേഷ് റാവല്‍ May 20, 2024
- യാമി ഗൗതം അമ്മയായി, കുഞ്ഞിന്റെ പേര് പങ്കുവെച്ച് താരങ്ങള്‍; പേരിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ May 20, 2024
- മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്! May 20, 2024
- ആ സിനിമയിലെ നിവിനെ പോലെ ജീവിതത്തിലും ഒരാള്‍ പുറകെ നടന്നിട്ടുണ്ട്, അയാളിപ്പോള്‍ എന്ത് ചെയ്യുന്നു?;വൈറലായി അനശ്വരയുടെ വാക്കുകള്‍ May 20, 2024
- ‘അരണ്‍മനൈ 4’ സൂപ്പര്‍ഹിറ്റ്; പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന; ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് കണ്ടോ! May 20, 2024
- പൊതു സുരക്ഷയില്‍ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ ‘രംഗണ്ണന്’ റീല്‍സ്; വൈറലായി മുംബൈ പൊലീസിന്റെ പോസ്റ്റ് May 20, 2024
- ഗജിനി ആദ്യം ചെയ്യേണ്ടിയിരുന്നത് സല്മാന് ഖാന്; മുരുഗദോസ് എന്ന സംവിധായകനെ ആമിറിനാണ് ചേരുക സല്മാന് ഖാനല്ല; തുറന്ന് പറഞ്ഞ് പ്രദീപ് റാവത്ത് May 20, 2024
- ഞങ്ങള്‍ ജൊനാസ് ബ്രദേഴ്സിന്റെ ഭാര്യമാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്, ഭാര്യ എന്ന വിളിപ്പേര് ഞാന്‍ വെറുക്കുന്നു; പ്രിയങ്കയ ചോപ്രയുടെയും ഡാനിയേലയുടെയും അവസ്ഥയും ഇതു തന്നെ; തുറന്ന് പറഞ്ഞ് നടി സോഫി ടേണര്‍ May 20, 2024
- ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് സെറ്റുകളില്‍ അങ്ങനെയാണ്; മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലെ അനുഭവത്തെ കുറിച്ച് ചിത്ര നായര്‍ May 20, 2024