സ്വർണ്ണക്കടത്തിൽ പുകമറ; കേസിൽ നിർണ്ണായക വഴിത്തിരിവ്! ചുരുളുകളയ്ക്കാൻ പോലീസ്
നടി ഷംന കാസിമിനെ പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി. ഈ കേസിനൊപ്പം തന്നെ ഇവർക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു...
ഇത്തരത്തിലുള്ള ഒരു ഫോണ്‍ കോളുകളും തങ്ങള്‍ക്ക് വന്നിട്ടില്ലെന്നും ആരും ഇത്തരത്തിലുള്ള കാര്യം പറഞ്ഞ് വിളിച്ചിട്ടില്ലെന്നും മിയയുടെ മാതാവ്!
ഇത്തരത്തിലുള്ള ഒരു ഫോണ്‍ കോളുകളും തങ്ങള്‍ക്ക് വന്നിട്ടില്ലെന്നും ആരും ഇത്തരത്തിലുള്ള കാര്യം പറഞ്ഞ് വിളിച്ചിട്ടില്ലെന്നും മിയയുടെ മാതാവ് മിനി ജോര്‍ജ് മാധ്യമങ്ങളോട്...
ശ്രീയയ്ക്ക് പിന്നാലെ ആദ്യ ഭാര്യ.. ശ്രീയയുടെ ഊരാക്കുടുക്കിൽ നട്ടം തിരിഞ്ഞ് ബഷീർ ബഷി! ആകെ പണിയായി..
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് ബഷീർ ബഷിയും ശ്രിയ അയ്യരുമാണ്.ബഷീർ ബഷി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ശ്രിയ കഴിഞ്ഞ ദിവസം...
ഫിലിം ചേംബർ ഓഫ് കോമേഴ്സിന് മുന്നിൽ പാതി തുണി അഴിച്ചു നിന്ന് താരം പ്രതിഷേധിച്ചു! സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ ശ്രീ റെഡ്ഢി..
സിനിമാ മേഖലയിൽ നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് തെലുഗു താരം ശ്രീ റെഡ്ഢി. സിനിമയിൽ എത്തിയ തന്നെ പല സംവിധായകരും...
സംഗീത സംവിധായകന് സിദ്ധാര്‍ഥ് വിജയന് അന്തരിച്ചു
പ്രശസ്തനായ സംഗീത സംവിധായകന് സിദ്ധാര്‍ഥ് വിജയന് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ഒരാഴ്ചയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു...
കരിയറിലെ തീരാനഷ്ടം! മമ്മൂട്ടിക്ക് നഷ്ടപ്പെട്ട ആ സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾ
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു തമ്ബി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്. മമ്മൂട്ടിയെയായിരുന്നു ചിത്രത്തിയിൽ നായകനായി ആദ്യം പരിഗണിച്ചത്. എന്നാല്‍...
ഷക്കീലയില്‍ നായികയായി നടി സരയു
ഷക്കീലയില്‍ നായികയായി സരയു,- സരയു പ്രധാന കഥാപാത്രമായി എത്തുന്ന ഷക്കീല എന്ന ഹ്രസ്വചിത്രം ജൂലായ് ആറിന് റിലീസ് ചെയ്യും. ഫ്രൈഡേ ക്ളബ്...
എന്റെ ജീവിതം നോക്കാൻ എനിക്കറിയാം; അതിന് ആരുടേയും സഹായം എനിയ്ക്ക് വേണ്ട; നടി ലക്ഷ്മി രാമകൃഷ്ണനോട് വനിത വിജയകുമാർ
നടിയും തമിഴ് ബിഗ് ബോസ് മൂന്നാം സീസൺ താരവുമായ വനിത വിജയകുമാര്‍ പീറ്റർ പോളിനെ വിവാഹം ചെയ്തതിന് പിന്നാലെ ഇയാൾക്കെതിരെ പരാതി...
കറണ്ട് ബില്ല് ഒരു ലക്ഷം; തപ്സിയ്ക്ക് പിന്നാലെ വൈദ്യുതി ബില്ലിൽ ഷോക്കടിച്ച് മലയാള നടി കാര്‍ത്തിക നായര്‍
കോവിഡ് കാലത്തെ വൈദ്യുതി ബില്ല് കണ്ട് കണ്ണ് തള്ളി മലയാള നടി കാര്‍ത്തിക നായര്‍. ഒരു ലക്ഷത്തോളം രൂപയാണ് കാര്‍ത്തികയ്ക്ക് വന്ന...
ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത സംഭവം;സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും!
നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും. തട്ടിപ്പ് സംഘം സ്വര്‍ണക്കടത്തിനായി...
രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേര്‍ ഒരു ഫിലിം ഇന്‍ഡസ്ട്രിയെ മുഴുവനായും അപകീര്‍ത്തിപ്പെടുത്തു; സന്ദീപ് വാര്യര്‍
നടി ഷംന കാസിം ബ്ലാക്ക്മെയില്‍ കേസില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്...
താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് വനിതയെ വിവാഹം ചെയ്തത്;പീറ്റര്‍ പോളിനെതിരെ ആദ്യ ഭാര്യ!
നടി വനിത വിജയകുമാറുമായുള്ള വിവാഹത്തിന് പിന്നാലെ പീറ്റര്‍ പോളിനെതിരെ ആദ്യ ഭാര്യ എലിസബത്ത് ഹെലന് പരാതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു....
Latest News
- ഞങ്ങള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എച്ചില് തിന്ന് ജീവിക്കുന്നവര്‍ അല്ല, എല്ലാവരും കഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ തന്നെയാണ്; അഖില്‍ മാരാര്‍ക്കെതിരെ രഞ്ജു രഞ്ജിമാര്‍ May 9, 2024
- പ്രേതമായി പേടിപ്പിക്കാന്‍ തമന്ന വാങ്ങിയത് വമ്പന്‍ തുക; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ! May 9, 2024
- വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്; ‘സാമ്പത്തിക ഭദ്രതയില്ലാതെ കല്യാണം കഴിക്കേണ്ട’ എന്നാണ് അമ്മ പറയാറുള്ളത്; അനശ്വര രാജന് May 9, 2024
- സല്മാന് ഖാന്റെ നായികയായി രശ്മിക മന്ദാന; അഭിമാനമുണ്ടെന്ന് നടി May 9, 2024
- ‘ഉണ്ണി ആര് സാറേ, വിനായകന് ‘സാറി’നോട് വേണ്ട. മനസിലായോ സാറേ’; ഉണ്ണി ആറിന്റെ പരാമര്‍ശത്തിനെതിരെ വിനായകന് May 9, 2024
- നടി ജ്യോതി റായ്യുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത്!; വൈറലായി യുവാവിന്റെ ഭീഷണി സന്ദേശം May 9, 2024
- മോഷ്ടിച്ച് സിനിമ ചെയ്യുന്നയാളല്ല ഞാന്‍, ഞാനൊരു സംവിധായകനാണ് അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല, റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ഡീഗ്രേഡിങ്; പ്രതികരിച്ച് ഡിജോ ജോസ് ആന്റണി May 9, 2024
- അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയില്‍; ഒടുക്കം മരണത്തിന് കീഴടങ്ങി ഗെയിം ഓഫ് ത്രോണ്‍സ് താരം May 9, 2024
- ഷാംപൂ കുപ്പി ഏതാണ്ട് കാലിയാകുമ്പോള്‍ വെള്ളം ഒഴിച്ച് ഉപയോഗിക്കും, സ്വന്തമായി പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും ഉണ്ടായിട്ടും മിഡില്‍ ക്ലാസ് ആയി ജീവിക്കാനാണ് ഇഷ്ടം; വിജയ് ദേവരക്കൊണ്ട May 9, 2024
- എന്റെ യാത്രാ ഷെഡ്യൂളുകളില്‍ നിങ്ങളില്‍ ആരെയെങ്കിലും കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു; ഫ്ലൈറ്റില്‍ ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ സേവനം ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി May 9, 2024