മോഹന്‍ലാലിന്റെ ബറോസിന്റെ ചീത്രീകരണം ആരംഭിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബറോസ് ‘ചിത്രീകരണം ആരംഭിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെ ചിത്രങ്ങള്‍ പങ്ക് വച്ചിട്ടുണ്ട്....
‘ഇതുപോലൊരു തെമ്മാടി ചെറുക്കന് എനിക്കും ഉണ്ടായിരുന്നെങ്കില്‍….’; എന്ന് സ്ഫടികം കണ്ട് മാധവികുട്ടി പറഞ്ഞിരുന്നു
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ ആട് തോമയ്ക്ക് 26 വയസ്സ് തികഞ്ഞ സന്തോഷം ചിത്രത്തിന്റെ സംവിധായകന് ഭദ്രന് അറിയിച്ചിരുന്നു....
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന് ആശംസയുമായി മോഹന്‍ലാല്‍
ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന് ആശംസയുമായി നടന് മോഹന്‍ലാല്‍. കാര്യപ്രാപ്തിയുള്ള മന്ത്രിയും തന്റെ സുഹൃത്തുമായ ഷിബു ബേബി ജോണിന്...
തന്റെ ഏത് കഥയും അഭിനയിക്കാന്‍ സാധിക്കുന്ന നടനാണ് ധനുഷ്; മാരി സെല്‍വരാജ്
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്റെ റിലീസിനിടെ നടന്ന പത്രസമ്മേളനത്തില്‍ ധനുഷിനെക്കുറിച്ച് മാരി സെല്‍വരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍...
‘അടിസ്ഥാന വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹിച്ചു’; തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞ് ശാന്തി കൃഷ്ണ
മലയാളികല്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. തന്റെ പതിനേഴാമത്തെ വയസ്സില്‍ നിദ്ര എന്ന ചിത്രത്തിലൂടെ ചുവടുവെച്ച താരം ഇതിനോടകം നിരവധി...
‘അച്ഛന്റെ പാട്ടില്‍, മകളുടെ ചുവടുകള്‍’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പക്രുവിന്റെ മകളുടെ ഡാന്‍്സ്
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ഗിന്നസ് പക്രു. തന്റെ ആദ്യ ചിത്രമായ അമ്പിളിയമ്മാവന് എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു...
അച്ഛന് രാഷ്ട്രീയമുണ്ട് പക്ഷേ..തനിക്ക് രാഷ്ട്രീയമില്ല; തുറന്നു പറഞ്ഞ് ഇഷാനി കൃഷ്ണ
മമ്മൂട്ടിയുടെ വണ്‍ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടന് കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണ. ആദ്യ സിനിമ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം...
ലോക്ക് ഡൗണിലെ പ്രധാന വരുമാന മാര്‍ഗം അതായിരുന്നു; തുറന്ന് പറഞ്ഞ് ഹിമ ശങ്കര്‍
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഹിമ ശങ്കര്‍. നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായി തിളങ്ങിയ താരം ബിഗ്ബോസ് സീസണ് 2വിലും എത്തിയിരുന്നു. തന്റെ...
ഉദയനിധിയുമായി നയന്‍താരയ്ക്ക് രഹസ്യബന്ധം; ബിജെപി വേദിയില്‍ നയന്‍താരയെ അപമാനിച്ച് രാധ രവി
നയന്‍താരയെ പൊതുവേദിയില്‍ വീണ്ടും അപമാനിച്ച് നടനും ബിജെപി രാഷ്ട്രീയ പ്രവര്‍ത്തകനുമായ രാധ രവി. രണ്ട് വര്‍ഷം മുമ്പ് നയന്‍താര സിനിമാ പ്രൊമോഷന്...
ബഷീര്‍ ബഷിയോട് രണ്ടാം ഭാര്യയുടെ കുഴപ്പിക്കുന്ന ചോദ്യം!
നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് ബിഗ് ബോസ് താരം ബഷീര്‍ ബഷി. എപ്പോഴും വിമര്‍ശനം കേള്‍ക്കാറുള്ളത് കുടുംബത്തിന്റെ...
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണം നിര്‍ത്തിവെച്ചു; സലിംകുമാര്‍
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണം നിര്‍ത്തിവെച്ചെന്ന് നടന് സലിംകുമാര്‍. ശാരീരികാസ്വസ്ഥതകള്‍ മൂലമാണ് ഇങ്ങനൊരു തീരുമാനമെന്ന് സലികുമാര്‍ പറയുന്നു. ഡോക്ടറും ഇതേ നിര്‍ദ്ദേശമാണ് വെച്ചത്....
എല്ലാ മേഖലയിലും മോശം സ്വഭാവക്കാരുണ്ട്, സീരിയലിലും ഉണ്ട്; ദിവ്യ പത്മിനിയെ ഓര്‍മ്മയില്ലേ
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു സ്ത്രീധനം. അതില്‍ ദിവ്യ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിവ്യ പത്മിനി ആയിരുന്നു. സീരിയല്‍...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025