Connect with us

മോഹന്‍ലാലിന്റെ ബറോസിന്റെ ചീത്രീകരണം ആരംഭിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

മോഹന്‍ലാലിന്റെ ബറോസിന്റെ ചീത്രീകരണം ആരംഭിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ ബറോസിന്റെ ചീത്രീകരണം ആരംഭിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബറോസ് ‘ചിത്രീകരണം ആരംഭിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെ ചിത്രങ്ങള്‍ പങ്ക് വച്ചിട്ടുണ്ട്.

അങ്ങനെ ക്യാമറ ചിത്രീകരണം ആരംഭിച്ചു എന്ന ടാഗ്ലൈനോടെയാണ് ചിത്രങ്ങള്‍ പങ്ക് വച്ചത്. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രമാണ് ബറോസ് .

2019 -ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് .മോഹന്‍ലാല്‍ തന്നെയാണ് ബറോസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുക.

മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ രചയിതാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ചിത്രം ഒരുങ്ങുന്നത് .സന്തോഷ് ശിവന്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്ബാവൂരാണ് നിര്‍മിക്കുന്നത് .

Continue Reading
You may also like...

More in Malayalam

Trending

Recent

To Top