ഉറങ്ങാന്‍ പോകുമ്പോള്‍ കരീന കിടക്കയിലേക്ക് കരുതുന്ന മൂന്ന് കാര്യങ്ങള്‍ ഇതൊക്കെയാണ്!
ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഫിറ്റനസിന് പ്രധാന്യം കൊടുക്കുന്നത് പോലെ തന്നെ ഭക്ഷണത്തിലും ഏറെ പ്രധാന്യം...
‘മനോരമയ്ക്കും കുരുപൊട്ടി’ വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തി അലി അക്ബര്‍
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ...
‘ജീവിതത്തിലെ വലിയ സന്തോഷം’; വിലപ്പെട്ട സമ്മാനത്തെ കുറിച്ച് പറഞ്ഞ് പാടാത്ത പൈങ്കിളിയിലെ ദേവ
പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ദേവയായി എത്തിയ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സൂരജ്. കണ്ട് പരചിതമല്ലാത്ത മുഖമായിട്ടു...
‘മഴയും കൃഷ്ണനും പിന്നെ ഞാനും ‘ വൈറലായി ഉമ നായരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായ വാനമ്പാടിയിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഉമ നായര്‍. സ്വന്തം പേരിനേക്കാള്‍ പരമ്പരയിലെ നിര്‍മ്മലേടത്തി...
അച്ഛന് ഇല്ലാതായതോടെ പ്രതിസന്ധികളും തലപൊക്കി, അച്ഛന്റെ സാഹിത്യാഭിരുചിയൊന്നും തനിക്ക് കിട്ടിയില്ലെന്ന് പത്മരാജന്റെ മകള്‍
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് പി.പത്മരാജന്. ഒരുപാട് നല്ല ചിത്രങ്ങള്‍ മലയാള സിനിമ ലോകത്തിന് സമ്മാനിക്കാന്‍ അദ്ദേഹത്തിനായി. ഇപ്പോഴിതാ പത്മരാജന്റെ...
‘പ്രകാശത്തില്‍ ജീവിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയങ്കയുടെ പുത്തന്‍ ചിത്രങ്ങള്‍
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
മുന്‍ എം.പി. കെ.വി. തോമസ് ഇനി സിനിമയിലെ മന്ത്രി, വൈറലായി ഡബ്ബിംഗ് ചിത്രങ്ങള്‍
കോണ്‍ഗ്രസ് മുന്‍ എം.പി. കെ.വി. തോമസ് സിനിമയിലേയ്ക്ക്. റോയ് പല്ലിശ്ശേരിയുടെ മൂന്നാമത്തെ ചിത്രമായ ‘ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി’ എന്ന ചിത്രത്തിലാണ്...
ഇനി എന്റെ ജീവന് നിന്റെ കൈയ്യിലാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വണ്ടിയുടെ താക്കോല്‍ തന്നത്, തൃശ്ശൂരിലെ സെറ്റില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു;ശശി കലിംഗയെക്കുറിച്ച് ഡ്രൈവറുടെ തുറന്നുപറച്ചില്‍
നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ശശി തന്റേതായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയിൽ വളരെ വേഗം സ്ഥാനം കണ്ടെത്തുകയായിരുന്നു നടന് ശശി കലിംഗ....
സിനിമാക്കാരുമായി ബന്ധത്തിന് കുറവില്ല, ആവശ്യങ്ങള്‍ക്ക് വിളിക്കാറുണ്ട്; പക്ഷെ ഇടയ്ക്ക് വിളിച്ചു വിശേഷം തിരക്കുന്നത് മോഹന്‍ലാൽ മാത്രമാണ്
നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ച ബിച്ചു തിരുമല തന്റെ ഇപ്പോഴത്തെ ജീവിത നിമിഷങ്ങളെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍...
നിഴൽ വിജകരമായി രണ്ടാം വാരത്തിലേക്ക്!
ഒരുപാട് നിഗൂഢതകളോടെ കൊറോണയ്ക്ക് ശേഷം തിയറ്ററിലേക്കെത്തിയ സിനിമയായിരുന്നു നിഴൽ. സിനിമ റിലീസ് ചെയ്യും മുന്നേ തന്നെ മലയാളികൾ നിഴലിനെ ചർച്ചയാക്കിയിരുന്നു. കുഞ്ചാക്കോ...
വിഷു ദിനത്തില്‍ സെറ്റ് സാരിയില്‍ അതിമനോഹരിയായി നയന്‍താര, വൈറലായി ചിത്രങ്ങള്‍
വിഷു ദിനത്തില്‍ സെറ്റ് സാരിയല്‍ അതി മനോഹരിയായി എത്തിയ നയന്‍താരയുട ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുന്നത്. മുല്ലപ്പൂ ചൂടി സെറ്റ്...
ജീവിതത്തില്‍ ഒരു സ്വപ്നം ഉള്ളവര്‍ക്ക്, പ്രതീക്ഷ നല്കുന്ന ചിത്രം, തോല്‍വിയും ജയവുo എന്നതിലുപരി.. തന്റെ സ്വപ്നത്തെ വിട്ടു കളയാതെ..കഠിനമായ പരിശ്രമത്തിലൂടെ വിജയിക്കാമെന്ന സന്ദേശം നൽകുന്നു
രജീഷ വിജയന് നായികയായി എത്തിയ ഖോ ഖോയ്ക്ക് അഭിനന്ദനവുമായി നടി മാല പാര്‍വതി. സ്പോര്‍ട്സ് സിനിമ ഇഷ്ടപ്പെടുന്നവര്‍ മാത്രമല്ല, സ്വപ്നം ഉള്ളവര്‍...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025