കിംഗ് ഖാന്റെ പത്താനില്‍ ഭീമമായ തുക ഓഫര്‍ ചെയ്തിട്ടും നിരസിച്ച് സല്മാന് ഖാന്!, കാരണം കേട്ട് കണ്ണു തള്ളി ആരാധകര്‍
രണ്ട് വര്‍ഷത്തിലധികമായി സിനിമകള്‍ ചെയ്യാതെ കഴിയുന്ന കിംഗ് ഖാന്, ഷാരൂഖ് ഖാന്റെ വെള്ളിത്തിരയിലേക്കുള്ള വമ്പന്‍ തിരിച്ചുവരവിന് കളമൊരുക്കുന്ന ചിത്രമാണ് ‘പത്താന്’. ഹൃത്വിക്...
ഇനിയും ജീവിക്കേണ്ടവനായിരുന്നു, അയാളെ പോലെ കാര്യങ്ങളെ തുറന്ന് സംസാരിക്കുന്ന ഒരാള്‍ വേറെയില്ല; വിവേകിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് വടിവേലു
തമിഴ് ഹാസ്യ താരം വിവേക് ഇന്ന് പുലര്‍ച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ...
സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ദുല്‍ഖര്‍ സല്മാന്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും...
സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു; വേഗം രോഗം ഭേദമായി തിരിച്ചെത്തട്ടെയെന്ന് ആരാധകര്‍
ബോളിവുഡ് താരം സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയാണ്. താരം...
തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെടുന്നു; ആരും ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്ന് ബാദുഷ
മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നതായി വിവരം. പലരോടും ഈ വ്യാജ അക്കൗണ്ടിലൂടെ...
ആണുടലിൽ പെൺമനസുമായി ജീവിക്കുന്ന വ്യക്തിയെ മാതാപിതാക്കളങ്ങീകരിക്കുന്നു; സോഷ്യൽ മീഡിയ ഏറ്റെടുത്ത ഭീമയുടെ പുതിയ പരസ്യത്തിന് പിന്തുണയറിയിച്ച് പാര്‍വതി
ഭീമ ജ്വല്ലറിയുടെ ഏറ്റവും പുത്തന്‍ പരസ്യ ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയുടെ മൊത്തം കയ്യടി നേടിയിരിക്കുന്നത്. ഒരു ട്രാൻസ്ജെന്ററുടെ ജീവിതം പശ്ചാത്തലമാക്കിയാണ്...
അവന്റെ തലയിലല്ലേ മുടി വളര്‍ത്തിയത് തന്റെ പറമ്പിലല്ലല്ലോ’; ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കുന്ന ഭാഗം ചർച്ചയാകുന്നു!
അടുപ്പ് എന്ന യൂട്യൂബ് ചാനലിലെ ഡിങ്കിരി ഡോല്‍മ എന്ന സീരീസിലെ, ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കുന്ന ഒരു ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
ഒറ്റയ്ക്കാകുമ്പോള്‍ ദൈവവും നിങ്ങളുടെ പ്രാര്‍ത്ഥനയും മാത്രമെ കൂടെയുണ്ടാകു…തുറന്ന് പറഞ്ഞ് ഗണേശ് കുമാര്‍
കോവിഡ് മുക്തനായതിനു പിന്നാലെ ചികിത്സാ കാലത്തെ തന്റെ അനുഭവങ്ങള്‍ പുങ്കുവച്ച് കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എ. ജനങ്ങള്‍ രോഗത്തിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും...
അങ്ങനെ ആ പ്രഖ്യാപനം എത്തി; മുരളീഗോപിയുടെ മമ്മൂട്ടി നായകനാകുന്ന ചിത്രം ; സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകൻ’!
മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് മുരളി ഗോപിയുടെ രചനയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിന്റെ പ്രഖ്യാപനം എത്തി . ഫ്രൈഡേ ഫിലിമ്സിന്റെ...
‘നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല; സഹോദരിയുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി ദുൽഖർ
ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും , സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നല്ല നിമിഷങ്ങളും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിൽ പങ്ക് വെക്കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ സഹോദരിക്ക്...
പുറത്തിറങ്ങിയത് വെറുതെയല്ല…! പുതിയ സന്തോഷം പങ്കുവച്ച് പൊളി ഫിറോസ്! പുതിയ DFK ആർമി ഒരുങ്ങുന്നു!
ബിഗ് ബോസ് സീസൺ ത്രീ ഇനി അറിയപ്പെടുന്നത് ആരുടെ പേരിലാകുമെന്ന് നിസ്സംശയം പറയാം.. അത് ഡിഎഫ് കെയുടെ പേരിൽ തന്നെയാകും. അതിനെ...
ഇഷ്ടമല്ലെന്ന് വ്യക്തമാക്കിയിട്ടും എന്തിന് പിന്നാലെ പോകുന്നുവെന്ന് സന്ധ്യ; സൂര്യയുടെ ആ മറുപടി ഞെട്ടിച്ചു; ഇത് ഇവിടം കൊണ്ട് തീരില്ലെന്ന് സോഷ്യൽ മീഡിയ
തന്റെ പ്രണയം സൂര്യ പലതവണ മണികുട്ടനോട് തുറന്ന് പറഞ്ഞിട്ടുണ്ട്.സൂര്യയോട് തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നാണ് മണിക്കുട്ടന് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസവും മണിക്കുട്ടന് തന്റെ...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025