സൂര്യയെ സപ്പോര്‍ട്ട് ചെയ്തിരുന്ന സായി തന്നെ വെറുത്തു തുടങ്ങി, സൂര്യയുടെ പുതിയ തന്ത്രം !
കഴിഞ്ഞ ബിഗ്ബോസ് സീസണ് ടുവില്‍ പേളി-ശ്രീനീഷ് പ്രണയം ആയിരുന്നു യുവാക്കളിലെ ചര്‍ച്ചാ വിഷയം. സീസണ് മൂന്നിലാകട്ടെ സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയമാണ് ചര്‍ച്ച....
സൗന്ദര്യയുടെ മരണശേഷമാണ് ആ സത്യം കൂടുതല്‍ പേരും അറിയുന്നത്, നടിയുടെ വേര്‍പാടിന്റെ ഓര്‍മ്മകളിലൂടെ…
മലയാളികള്‍ ഒരിക്കലും മറക്കാനാകാത്ത പ്രിയ നടിമാരില്‍ ഒരാളാണ് സൗന്ദര്യ. ചില താരങ്ങളുടെ വേര്‍പാട് ഉണ്ടാക്കുന്ന വേദന എത്ര കാലം കഴിഞ്ഞാലും മറക്കില്ല....
ഈ ആണ്‍കുട്ടികള്‍ക്കിടയിലൊരു ആണ്‍കുട്ടിയായി ഞാനുമെന്ന് ഡിംപൽ; ഡിംപലിന്റെ ഇരട്ടത്താപ്പ് കുറിപ്പ് വൈറലാകുന്നു
ബിഗ് ബോസ് വീട്ടിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ കുറിച്ചും വിവേചനത്തെ കുറിച്ചുമെല്ലാം മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ശക്തമായിരുന്നു. സന്ധ്യയും രമ്യയും ഡിംപലുമെല്ലാം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു....
താന്‍ രാഷ്ട്രീയക്കാരനാണെന്ന് അവര്‍ക്കു തോന്നണമെങ്കില്‍ ആരെയെങ്കിലും 51 വെട്ടു വെട്ടണം…. . അത് എനിക്കു സാധിക്കില്ല; തുറന്നടിച്ച് ശ്രീനിവാസൻ
ട്വന്റി 20-യുടെ ഭാഗമാകാനുള്ള നടന് ശ്രീനിവാസന്റെ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതോടെ ശ്രീനിവാസന്റെ രാഷ്ട്രീയ...
കണ്ണീരോടെ യാത്ര പറഞ്ഞ് അഡോണിയും സന്ധ്യയും, അപ്രതീക്ഷിത എവിക്ഷന് വമ്പൻ ട്വിസ്റ്റ്; ബിഗ് ബോസില്‍ വൈകാരിക രംഗങ്ങള്‍
സംഭവബഹുലമായൊരു എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നടന്നത്. ഫിറോസും സജ്നയും പുറത്താക്കപ്പെട്ടതിന് ശേഷം ബിഗ് ബോസ് വീട്ടില്‍ എവിക്ഷന് നടന്നിട്ടില്ല....
വര്‍ഗീയവല്‍ക്കരിക്കാന്‍ കാത്തുനില്ക്കുന്ന ആചാരസംരക്ഷകര്‍, ഞങ്ങടെ ജീവിതങ്ങള്‍ വെച്ചു കുടമാറ്റം നടത്താന്‍ നിനക്കൊക്കെ ഉളുപ്പില്ലേ ഡാഷ്കളെ’, തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ ജിയോ ബേബി
കൊവിഡ് രണ്ടാം തരംഗം പടര്‍ന്നു കയറുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തുന്നതിനെതിരെ രംഗത്തെത്തി ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന് ജിയോ...
‘ചുരുക്കത്തില്‍ പറഞ്ഞാല്‍ മോദി രക്ഷിക്കൂ എന്ന്. പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്’; കെജ്രിവാളിനെ പരിഹസിച്ച് കങ്കണ റണാവത്ത്
ഡല്‍ഹില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കൊവിഡ് രോഗികള്‍ക്കായി കുറഞ്ഞത് ഏഴായിരം കിടക്കകളെങ്കിലും...
അപ്രതീക്ഷിത എവിക്ഷന്! ബിഗ് ബോസ് ഹൗസില്‍ നിന്നും ആ രണ്ട് പേര് പുറത്തേയ്ക്ക്.. ഞെട്ടലോടെ ആരാധകര്‍
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കാണുന്ന ബിഗ്ബോസ് സീസണ് മൂന്നില്‍ നിന്നും സജ്ന ഫിറോസ് ദമ്പതികള്‍ പുറത്തായതിനു ശേഷം ആരാകും ബിഗ്...
ആദ്യ പ്രണയത്തിന് അധികം ആയുസില്ലായിരുന്നു, എന്നാല്‍ വൈകാതെ മറ്റൊരാളുമായി പ്രണയത്തിലായി, തുറന്ന് പറഞ്ഞ് ജ്യോത്സന
വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് മലയാളി ഗാനാസ്വാദര് നെഞ്ചിലേറ്റിയ ഗായിക ആണ് ജ്യോത്സ്ന. ‘നമ്മള്’ എന്ന ചിത്രത്തിലെ ”സുഖമാണ് ഈ നിലാവ്...
ആഹാ സേട്ടന് തനിക്കൊണം കാണിച്ചല്ലേ…നീ രക്ഷപ്പെട്ടു എന്ന് കരുതി ദൈവത്തിന് നന്ദി പറയൂ.. അമ്പിളി ദേവി പങ്കുവെച്ച പോസ്റ്റിന് കമന്റുമായി ആരാധകര്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരജോഡികളാണ് അമ്പിളി ദേവിയും ആദിത്യനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെച്ച്...
ട്വന്റി 20യില്‍ പോയത് കോമണ്‍സെന്‍സ് വന്നപ്പോള്‍, തന്റെ സൗകര്യം പോലെ ഇവിടെ നിന്നും മാറും
കുറച്ച് നാളുകള്‍ക്ക് മുന്രാണ് നടന് ശ്രീനിവാസന് ട്വന്റി 20 പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. ഇപ്പോഴിതാ കോമണ്‍സെന്‍സ് വന്നപ്പോഴാണ്...
നിര്‍ബന്ധിച്ച് ആവശ്യമില്ലാത്ത ചികിത്സയിക്ക് വിധേയയാക്കി; ഇപ്പോള്‍ ഇതാണ് അവസ്ഥയെന്ന് നടി റൈസ വില്സന്
ചികിത്സാപ്പിഴവിനെ തുടര്‍ന്ന് നീരു വന്ന മുഖവുമായി തമിഴ് നടി റൈസ വില്സന്. തന്നെ അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്നും അത് കാരണം...
Latest News
- കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ May 28, 2025
- അതിഗംഭീര നടൻ, ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്; അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; ആലിയ ഭട്ട് May 28, 2025
- ഉണ്ണി മുകുന്ദൻ ഫോൺ എടുക്കുന്നില്ല; മുൻ മാനേജറെ മർദ്ദിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് അമ്മ May 28, 2025
- നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസൻ്റ്; ടൈറ്റിൽ ലോഞ്ചിൽ ശ്രദ്ധ നേടി കിലി പോൾ May 28, 2025
- ഒരു ഇംഗ്ലീഷ് വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്. ജംഗിൾ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു May 28, 2025
- എനിക്കിപ്പോൾ ശരിക്കും കിളി പോയി; കിലി പോളിനൊപ്പം റിമി ടോമി; വൈറലായി ചിത്രങ്ങൾ May 28, 2025
- ജഗതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്നുമാണ് ചിലർ പറയുന്നത്; ശാന്തിവിള ദിനേശ് May 28, 2025
- ചെറിയ എന്തെങ്കിലും സാധനം കിട്ടിയാലും ഞാൻ ഹാപ്പിയാണ്. വിലയൊന്നും വിഷയമേയല്ല, ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്; മീനാക്ഷി അനൂപ് May 28, 2025
- ഇന്ദ്രനെ അടിച്ചൊതുക്കി സേതുവിന്റെ ഞെട്ടിക്കുന്ന നീക്കം; അത് സംഭവിച്ചു; പൊന്നുമ്മടത്തെ മരുമകളായി പല്ലവി!! May 28, 2025
- ചന്ദ്രയെ തകർത്ത് രവിയുടെ കയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി; ശ്രുതിയ്ക്ക് വമ്പൻ തിരിച്ചടി.!!! May 28, 2025