കന്നട ചലച്ചിത്ര നിര്‍മാതാവ് കോവിഡ് ബാധിച്ച് മരിച്ചു
കന്നട ചലച്ചിത്ര നിര്‍മാതാവ് രാമു (52) കോവിഡ് ബാധിച്ച് മരിച്ചു. പനി, ശ്വാസതടസ്സം എന്നിവയെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു...
പൃഥ്വി രാജിന്റെ ‘കടുവ’ യുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു; ഫേസ്ബുക്കിലൂടെ അറിയിച്ച് സംവിധായകന് ഷാജി കൈലാസ്
എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഷീജി കൈലാസ് മലയാളത്തില്‍ സംവിധാനം ചെയ്യുനംന കടുവ എന്ന ചിത്രത്തിന്റെ ചിത്രീകരണം താത്കാലികമായ ിമാറ്റിവെച്ചു. കോവിഡ് രണ്ടാം...
മോദിയല്ലെങ്കില്‍ പിന്നെയാര് എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയന് എന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ; നടന് ചേതന്‍ കുമാര്‍
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് കേരളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്പോര്‍ട്സ് കോംപ്ലക്സ്,...
നസ്രിയ തന്നെ വിളിക്കുന്നത് ‘ലക്കി അലി’ എന്നാണ്, തന്റെ സിനിമകള്‍ വിജയിക്കാന്‍ കാരണം; തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍
ഫഹദ് ഫാസിലിന്റേതായി കോവിഡ് കാലത്ത് ഒടിടി റിലീസ് ചെയ്ത മൂന്ന് സിനിമകള്‍ക്കും മികച്ച പ്രിതികരണങ്ങള്‍ ആണ് ലഭിച്ചത്. സീ യൂ സൂണ്‍,...
ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലേ അവസാനിക്കൂ… പ്രണയിക്കുന്നതിനേക്കാള്‍ പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്; പോകും മുമ്പ് മണിക്കുട്ടന് പറഞ്ഞ അവസാന വാക്കുകൾ….
വിജയി ആകുമെന്ന് പലരും കരുതിയിരുന്ന മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്. അങ്ങനെയിരിക്കെ മണിക്കുട്ടന് ബിഗ് ബോസില്‍ നിന്നും സ്വയം പിന്മാറിയെന്ന വാര്‍ത്ത എല്ലാവരേയേും ഒരുപോലെ...
റിമിയുടെ ട്രോളിന് മമ്മിയുടെ തഗ്ഗ് ഡയലോഗ്; മമ്മി പൊളിയാണല്ലോയെന്ന് സോഷ്യല്‍ മീഡിയ
ഗായികയായും അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് റിമി ടോമി. അടുത്തിടെയായിരുന്നു റിമിയുടെ സഹോദരി റീനു ടോമിയുടെയും ഭര്‍ത്താവ് രാജുവിന്റെയും രണ്ടാമത്തെ...
മണിക്കുട്ടൻ ക്വിറ്റ് ചെയ്യില്ലെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നുവെന്ന് സുഹൃത്തും നടനുമായ സുധീർ! മണിക്കുട്ടൻ തിരിച്ചുവരുമോ? ചോദ്യങ്ങളുമായി ബിഗ് ബോസ് പ്രേമികൾ
ബിഗ് ബോസ് വിജയ സാധ്യത ഏറ്റവും കൂടുതലുണ്ടായിരുന്ന മണിക്കുട്ടന് പുറത്തേക്ക് പോയത് പ്രേക്ഷകരെയും മറ്റു മത്സരാര്ഥികളെയും സങ്കടത്തിലാക്കിയിരിക്കുകയാണ്. വീടിനുള്ളില്‍ നടന്ന മാനസിക...
‘കൂടെ നിന്ന് കളിയാക്കുന്ന ശത്രുവിനേക്കാളും നല്ലത് ദൂരെ നിന്ന് വെല്ലുവിളിക്കുന്ന ശത്രുവാണ്’ ; ബിഗ് ബോസ് വീട്ടിലെ ഓരോന്നും ചർച്ചയാക്കി മണിക്കുട്ടൻ ആരാധകർ!
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രോമോ വിഡിയോയിൽ മണിക്കുട്ടൻ സ്വമേധയാ ബിഗ് ബോസ് വീടി പടിയിറങ്ങുന്നത് കണ്ടപ്പോൾ തുടങ്ങിയ ചർച്ചയാണ് ഇന്നും...
ഒരേ ഡ്രസ്സില്‍ തിളങ്ങി മുക്തയും കിയാരയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത. നിരവധി ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
മണിയെ ഇന്നലെ ലാലേട്ടന് എടുത്ത് ഉടുത്തെടാ; മണിക്കുട്ടൻ വീട്ടിൽ നിന്ന് പോയതിന് പിന്നിലെ കാരണം കണ്ടത്തി കിടിലനും കൂട്ടരും!
ബിഗ് ബോസ് സീസൺ ത്രീയിൽ വളരെ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊളി ഫിറോസിന് പിന്നാലെ ഞെട്ടിക്കുന്ന ഒരു പിന്മാറ്റമാണ് മണിക്കുട്ടന്റെ ഭാഗത്ത്...
യെസ് വി ആര് പ്രെഗ്നന്റ; സന്തോഷ വാര്‍ത്ത പങ്കുവച്ച് ശിഖയും ഫൈസലും
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് ശിഖ പ്രഭാകര്‍. അതുപോലെ ഗായകനും സംഗീത സംവിധായകനുമാണ് ഫൈസല്‍ റാസി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികൾ...
ആശുപത്രികള്‍ മരണത്തിന്റെ ശരിയായ കണക്കുകള്‍ പുറത്ത് വിടുമ്പോൾ ഡല്‍ഹി ഒരു ശവപ്പറമ്പ് ആയി മാറും; കുറിപ്പുമായി ദിയ സന
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങിലിച്ചിരിക്കുകയാണ് ഡല്‍ഹി. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെ അവസ്ഥ വിവരിച്ച് ദിയ സന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്....
Latest News
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025
- ശ്രുതിയെ അടിച്ച് പുറത്താക്കി അഞ്ജലി; ശ്യാമിന്റെ കരണം പൊട്ടിച്ച് അശ്വിൻ; പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ്!!! July 5, 2025
- അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് July 5, 2025
- എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത് July 5, 2025
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025