‘ഇനിയും എന്ത് കണ്ടാലാണ് നമ്മള് മാറുക?’ ഇങ്ങനെ ഊഴം കാത്ത് വരി ‘കിടക്കേണ്ടി’ വരുന്നവരില്‍ ഇന്നോളം ചിരിച്ച് നമ്മുടെ കൂടെയുള്ളവരുടെ മുഖമൊന്ന് ഓര്‍ത്ത് നോക്കൂ; കുറിപ്പുമായി ഗാനരചയിതാവ്
കോവിഡ് രണ്ടാം ഘട്ടം രാജ്യമൊട്ടാകെ വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ദിനംപ്രതി ആയിരങ്ങളാണ് മരിച്ചു വീഴുന്നത്. ഓക്സിജന്‍ കിട്ടാതെ മരിച്ചു...
കോവിഡ് ബാധിതരെ സഹായിക്കാന്‍ ആംബുലന്‍സ് ഡ്രൈവറായി നടന് അര്ജുന് ഗൗഡ; സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം
കര്‍ണാടകയില്‍ കോവിഡ് ബാധിതരെ സഹായിക്കാന്‍ ആംബുലന്‍സ് ഡ്രൈവറായി കന്നഡ നടന് അര്ജുന് ഗൗഡ. കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കാനും കോവിഡ് ബാധിച്ച് മരിച്ചവരുടെ...
ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനം എടുത്തതിന്റെ കാരണം വ്യക്തമാക്കി സല്മാന് ഖാന്
ബോളിവുഡ് നായകന് സല്മാന്, ഏറെ നാളുകള്‍ക്ക് മുന്‍പ് ഒരു തീരുമാനം എടുത്തിരുന്നു, താന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കുകയില്ലന്ന്. എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ...
മുഖം കാണിക്കാതെ ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്തു; മൈ ഡിയര്‍ കരടിയെ കുറിച്ച് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
മലയാളത്തില്‍ ഹാസ്യ നടനായും, വില്ലനായും തിളങ്ങുന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോഴിതാ സിനിമയില്‍ തനിക്ക് അവസരം ലഭിച്ച മൈഡിയര്‍ കരടിയുടെ അനുഭവങ്ങള്‍...
സമൂഹത്തിലുള്ള വില്ലന്മാര് സിനിമയില്‍ ഉള്ളവരെക്കാള്‍ ഭയാനകമാണ്, സിദ്ധാര്‍ഥിനെ പോലുള്ളവര്‍ക്കെ ഇതിനെ എതിര്‍ക്കാന്‍ കഴിയൂ; സിദ്ധാര്‍ഥിന് പിന്തുണയുമായി ശശി തരൂര്‍
കഴിഞ്ഞ ദിവസം ബിജെപി സൈബര്‍ ആക്രമണത്തിനിരയായ നടന് സിദ്ധാര്‍ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....
അഭിനയം നിര്‍ത്താന്‍ തീരുമാനം എടുത്തിരുന്നു; അന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദനമായി എന്ന് ബാബുരാജ്
വില്ലനായും സഹനടനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് ബാബുരാജ്. ഇപ്പോഴിതാ ഒരു സമയത്ത് താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതാണെന്നും പക്ഷേ അന്ന്...
ഹൃദയഭേദകം, ഓരോ വര്‍ക്കുകളിലും മാജിക് സൃഷ്ടിച്ച വ്യക്തി; കെ.വി. ആനന്ദിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന് വിനീത്
കെ.വി. ആനന്ദിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന് വിനീത്. സിനിമാലോകത്തിനു തന്നെ വലിയ നഷ്ടമാണ് ഈ വിടവാങ്ങലെന്ന് വിനീത് കുറിച്ചു. പറയാന്‍ വാക്കുകള്‍...
ബിജെപി നേതാക്കളുടെ വധഭീഷണിയും ബലാംത്സംഗ ഭീഷണിയും; സിദ്ധാര്‍ഥിന് പ്രത്യേക സുരക്ഷ വാഗ്ദാനം ചെയ്ത് പോലീസ്
തനിക്ക് നേരെ ബിജെപി നേതാക്കള്‍ വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ഥ് രംഗത്ത് വന്നതിനു പിന്നാലെ നടന് സിദ്ധാര്‍ഥിന് പ്രത്യേക സുരക്ഷ വാഗ്ദാനം ചെയ്ത്...
‘ഹാപ്പി ബെര്‍ത്ത് ഡേ ടീ ചേച്ചിക്കുട്ടീ..’; അഞ്ജലി എന്ന ഗോപികയ്ക്ക് പിറന്നാള്‍ ആശംസകളുമായി സാന്ത്വനം കുടുംബവും ആരാധകരും
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ സംഭവങ്ങളെ...
മലയാളികളുടെ കാഴ്ച്ചപ്പാടുകൾ മാറുന്നു; സൂര്യയുടെയും ഡിമ്പലിന്റെയും വസ്ത്രധാരണം ചർച്ചയാകുമ്പോൾ !
മറ്റു രണ്ട് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമായ സീസണായിരിക്കുകയാണ് ബിഗ് ബോസ് സീസൺ ത്രീ. മത്സരാർത്ഥികൾ തന്നെയാണ് ഈ സീസണിലെ പ്രധാന...
നിറവയറുമായി കുടുംബവിളക്കിലെ ശീതൾ ! പിന്നിലെ ട്വിസ്റ്റ് ?
മലയാളി കുടുംബപ്രേക്ഷകർ പൊതുവെ സീരിയൽ ആസ്വാദകരാണ് . വെറുമൊരു കഥയെന്നതിലുപരി യഥാർത്ഥ കുടുംബജീവിതങ്ങൾ കോർത്തിണക്കിയ നിമിഷങ്ങളെ കണ്മുന്നിൽ എത്തിക്കുന്നു എന്ന പ്രത്യേകത...
എല്ലാവരും സുരക്ഷിതരാകാതെ ആരും സുരക്ഷിതരാകുന്നില്ല”; ഇന്ത്യക്ക് സഹായമഭ്യർത്ഥിച്ച് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും !
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് സഹായമഭ്യർത്ഥിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും രംഗത്തെത്തിയിരിക്കുകയാണ് ....
Latest News
- കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത് ഏഴ് പേർക്ക് June 27, 2025
- മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചു, അനുപമയ്ക്കും അതേ അവസ്ഥ; മാധവ് സുരേഷ് June 27, 2025
- കുലസ്ത്രീ ആയിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്, വിവാഹമോചനത്തിൽ ഒരിക്കലും കുറ്റബോധമില്ല; വീണ നായർ June 27, 2025
- ലഹരി ഉപയോഗത്തിലൂടെ ഒരു മഹത് കൃതിയും ഇവിടെ രചിച്ചിട്ടില്ല. അത്തരമൊരു പ്രതീതീ സിനിമാ ലോകത്ത് ദൗർഭാഗ്യകരമായി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതൊന്നും സത്യമല്ല; പൃഥ്വിരാജ് June 27, 2025
- അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകൾ. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു; മഞ്ജു വാര്യർ June 27, 2025
- ഫോട്ടോ സൂം ചെയ്ത് നോക്കിയാൽ വിജയ് ബോധാവസ്ഥയിൽ അല്ല എന്തോ കഴിച്ചിട്ടുണ്ട് ല ഹരിയിലാണെന്നത് വ്യക്തമാണ്, നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ണിലൂടെ മനസിലാക്കാൻ കഴിയും; സംവിധായകൻ നന്ദാവനം നന്ദകുമാർ June 27, 2025
- വസ്ത്രങ്ങളുടെ കാര്യങ്ങളിൽ മാത്രമല്ല, തനിക്ക് അംഗീകരിക്കാനാവാത്ത എന്ത് കാര്യത്തിലും ‘നോ’ പറയാൻ തനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല; സംവൃത സുനിൽ June 27, 2025
- തന്റെ ജീവിതം ദുസ്സഹമാക്കുന്ന മറ്റൊരു രോഗാവസ്ഥ കൂടിയുണ്ട്, ബ്രെയിൻ അനൂറിസം; ആശങ്കയിൽ ആരാധകർ June 27, 2025
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025