News
ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനം എടുത്തതിന്റെ കാരണം വ്യക്തമാക്കി സല്മാന് ഖാന്
ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനം എടുത്തതിന്റെ കാരണം വ്യക്തമാക്കി സല്മാന് ഖാന്

ബോളിവുഡ് നായകന് സല്മാന്, ഏറെ നാളുകള്‍ക്ക് മുന്‍പ് ഒരു തീരുമാനം എടുത്തിരുന്നു, താന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കുകയില്ലന്ന്. എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ കാരണവും നടന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
”കുടുംബത്തോടൊപ്പം സിനിമകള്‍ കാണുമ്പോള്‍, ചുംബന രംഗം വരുന്ന സമയം അകലേക്ക് നോക്കും. എന്തോ പോലെയായിരുന്നു. മേനെ പ്യാര് കിയായിലും ഇന്റിമേറ്റ് രംഗങ്ങള്‍ ഡയറക്ട് ആയിരുന്നില്ല. ട്രെന്റ് മാറി.
പക്ഷെ ഞാന്‍ ഇപ്പോഴും അതിനോട് യോജിച്ചിട്ടില്ല. ഞാന്‍ സിനിമയുണ്ടാക്കുമ്പോള്‍ കുടുംബമായിട്ട് കാണാന്‍ സാധിക്കണം. പരമാവധി ചെയ്യുക ഞാന്‍ ഷര്‍ട്ട് അഴിക്കുകയാണ്. ചില കുസൃതി നിറഞ്ഞ ഡയലോഗുകള്‍ ഉണ്ടാകും. പക്ഷെ സ്ക്രീനില്‍ ചുംബിക്കില്ല’ എന്നും സല്മാന് ഖാന് വ്യക്തമാക്കി.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....