നീതി നിഷേധം, മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്ന നടൻ ജാമ്യത്തിൽ കഴിയുന്നു; സുനിയ്ക്ക് ജാമ്യം നൽകാൻ സുപ്രീം കോടതി പരിഗണിച്ച കാര്യങ്ങൾ ഇതൊക്കെ!
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വൈകിപ്പിക്കുന്നത് കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപാണെന്ന് ഒന്നാം പ്രതി പൾസർ സുനി കോടതിയിൽ...
ജാതി പ്രശ്നം ഉയർന്നു വന്നു, സിന്ധുവിന്റെ വീട്ടുകാരുടെ പൂർണ ഇഷ്ടത്തോടെയായിരുന്നില്ല ഈ വിവാഹം നടത്തിയത്, ഇപ്പോഴും ഒരു ഇഷ്ടക്കുറവ് പ്രകടമാണ്; തന്റെയും സിന്ധുവിന്റെയും വിവാഹത്തെ കുറിച്ച് കൃഷ്ണകുമാർ
മലയാളികൾക്കേറെ ഇഷ്ടമുളള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ മക്കളുമെല്ലാം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യങ്ങളാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ...
ആ ജയിലിൽ നിന്ന് സുനിയെ കൊണ്ട് കത്തയപ്പിച്ചത് ആര്?, അവരാണ് ഇതിന് പിറകിൽ, ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷനാണ്; സജി നന്ത്യാട്ട്
ഏഴര വർഷങ്ങൾക്ക് ശേഷം പൾസർ സുനയ്ക്ക് ജാമ്യം ലഭിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും ചർച്ചകളിലേയ്ക്ക് എത്തിയിരിക്കുകയാണ്. ജാമ്യത്തിനായി...
എങ്ങനെയോ എന്റെ അഡ്രസ്സ് ലീക്ക് ആയി; നിരന്തരം ഫോൺ വിളികൾ; കരച്ചിലടക്കാനാകാതെ പൊട്ടി കരഞ്ഞ് ജാസ്മിൻ!!
ബിഗ് ബോസിൽ വരുന്നവർ ഏറ്റവും കൂടുതൽ പ്രയോഗിക്കാറുള്ള ഒരു സ്ട്രാറ്റജിയാണ് ലവ് ട്രാക്ക്. പലരും ഹൗസിലെ നിലനിൽപ്പിന് വേണ്ടിയും വോട്ട് പിടിക്കാനുമാണ്...
വിവാഹത്തോടെ ദുരിത ജീവിതം; യുവാക്കളെ tvയ്ക്ക് മുമ്പിൽ പിടിച്ചിരുത്തിയ ഫാത്തിമയുടെ ഇപ്പോഴത്തെ അവസ്ഥ!!
ഡി ഡി പുതിഗൈ ചാനലിൽ വാർത്താ അവതാരികയായാണ് നടി ഫാത്തിമ ബാബു തന്റെ കരിയറിന് തുടക്കമിടുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം അവർ പുതിഗൈ...
പരുക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമ; ചീറിപ്പാഞ്ഞ ലോറിയെ പിന്തുടർന്ന് പിടിച്ച് പോലീസിന് മുന്നിലിട്ട് നവ്യ!!
സൈക്കിൾ യാത്രക്കാരനെ ഇടിച്ച ലോറി പിന്തുടർന്ന് നിർത്തിച്ച് നവ്യാ നായർ. പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികന് ആണ് നടിയുടെ സഹായമെത്തിയത്. പട്ടണക്കാട്...
ദിയയ്ക്ക് പിന്നാലെ കൃഷ്ണകുമാറിന്റെ വീട്ടിൽ വീണ്ടും കല്ല്യാണമേളം; അഹാനയ്ക്ക് നാക്ക് പിഴച്ചു; വരന്റെ പേര് പുറത്തുവിട്ട് താരം; നടിയുടെ വിവാഹം ഉടൻ
ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. കഴിഞ്ഞ ഒരാഴ്ചയോളമായി ദിയയുടെ വിവാഹ വിശേഷങ്ങളായിരുന്നു വാർത്തയിൽ സ്ഥാനം പിടിച്ചത്. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ്...
ഇത്രയും കാലം എംജി ശ്രീകുമാർ എല്ലാം പൂഴ്ത്തിവെച്ചു….! ഒടുവിൽ എംജിയെ ഞെട്ടിച്ച് ആ രഹസ്യം പുറത്തുവിട്ട് ഭാര്യ ലേഖ!
മലയാളികളുടെ ഇഷ്ട്ടപ്പെട്ട ദമ്പതികളാണ് ലേഖയും എംജി ശ്രീകുമാറും. എവിടെപ്പോയാലും നിഴലായി കൂടെയുണ്ട് എംജിക്ക് ഒപ്പം ലേഖയും. അറുപത്തി ഏഴു വയസ്സ് കഴിഞ്ഞിട്ടുണ്ട്...
ജയിൽ അടുക്കള ജോലി ചെയ്യുന്ന സുനി എങ്ങനെയാണ് ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതിയിൽ പോകുന്നത്, കേസിനെ അട്ടിമറിയ്ക്കും, ദിലീപിനെ സഹായിക്കാനായി പൾസർ സുനി രംഗത്തെത്തും; ബൈജു കൊട്ടാരക്കര
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോഴിതാ ജയിലിൽ തുച്ഛമായ ശമ്പളം...
ബാന്ദ്ര പാലി ഹിൽസിൽ പുതിയ 30കോടിയുടെ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയയും
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം...
എങ്ങനെയാണ് ബോളിവുഡിലെ നായകന്മാർ സ്ത്രീകളെ ഉപദ്രവിക്കുന്നതെന്നറിയാമോ?, ഡിന്നറിന് വീട്ടിലേയ്ക്ക് വരാൻ പറയും!; വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ മലയാളത്തിന് പിന്നാലെ മറ്റ് ഇൻഡസ്ട്രികളിലും ചർച്ചകളും തുറന്ന് പറച്ചിലുകളും നടന്നിരിക്കുകയാണ്. ഇപ്പോഴിതാ ഇതിൽ നിന്നെല്ലാം...
ഏഴര വർഷത്തിന് ശേഷം പൾസർ സുനിയ്ക്ക് ജാമ്യം!
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
Latest News
- ശ്രുതിയുടെ കണക്ക്കൂട്ടലുകൾ പിഴച്ചു; കതിർമണ്ഡപത്തിൽ വെച്ച് ശ്രുതിയോട് ചന്ദ്ര ചെയ്തത്; ചങ്ക് തകർന്ന് സുധി!! May 23, 2025
- അഭി പറഞ്ഞ കാര്യങ്ങൾ കേട്ട് നടുങ്ങി അപർണ; തെളിവ് സഹിതം പുറത്ത്; കിടിലൻ ട്വിസ്റ്റുമായി ജാനകി!! May 23, 2025
- എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ് May 22, 2025
- മേനകയ്ക്കും സുരേഷ് കുമാറിനും അനുഭവിക്കേണ്ടി വന്നു ; പ്രശ്നമായത് ആ ഒറ്റ കാര്യം; വെളിപ്പെടുത്തി നടൻ May 22, 2025
- ദിലീപിന് വിലക്ക് നീട്ടി ; പിന്നാലെ ആ സിനിമയ്ക്ക് സംഭവിച്ചത്?; വെളിപ്പെടുത്തി സംവിധായകൻ May 22, 2025
- സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി May 22, 2025
- ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് May 22, 2025
- ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ് May 22, 2025
- മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി May 22, 2025
- ദിലീപ് എന്ന നടനെ, മലയാളിക്ക് ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ കഴിയില്ല. അയാൾ നിലവിലെ വിഷയത്തിൽ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്; വൈറലായി കുറിപ്പ് May 22, 2025