മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ല; രാഷ്ട്രപതിയ്ക്ക് കത്തയച്ച് അതിജീവിത
നടിയെ ആക്രമിച്ച കേസിൽ അനധികൃതമായി മെമ്മറികാർഡ് തുറന്ന് പറിശോധിച്ചതിനെതിരെ രാഷ്ട്രപതിയ്ക്ക് കത്തയച്ച് അതിജീവിത. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി...
ബോഡി മസാജിനിടെ കഴുത്തിന് ക്ഷതം; തായ് ഗായികയ്ക്ക് ദാരുണാന്ത്യം
ബോഡി മസാജിനിടെ കഴുത്തിനേറ്റ ക്ഷതത്തെ തുടർന്ന് പ്രശസ്ത തായ് ഗായിക ചയാദ പ്രാവോ ഹോം അന്തരിച്ചു. കഴുത്തിലെ മസാജ് മൂലം തലച്ചോറിയ്ലേക്ക്...
ജെ.സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ.കരുണിന്
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേൽ പുരസ്കാരത്തിന് അർഹനായി സംവിധായകൻ ഷാജി എൻ.കരുൺ. സാംസ്കാരിക വകുപ്പ് മന്ത്രി സജി...
അനിമലിന് മൂന്നാം ഭാഗവും വരും; സ്ഥിരീകരിച്ച് രൺബീർ കപൂർ
റിലീസ് ചെയ്ത ദിനം മുതൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ട, വിമർശിക്കപ്പെട്ട ചിത്രമാണ് അനിമൽ. അർജുൻ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ്...
കോകിലയെ താലി കെട്ടി 6 മാസത്തിന് ശേഷമാണ് ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചത്, എന്റെ കുടുംബ ജീവിതം തകർക്കാൻ ശ്രമിക്കുന്നു, ഞാൻ തുറന്ന് സംസാരിച്ചാൽ പലരുടേയും ജീവിതം നഷ്ടമാകും; ബാല
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്....
ഒന്നര വയസിൽ ഇട്ടിട്ട് പോയ അവന്റെ അമ്മ അവന് 16 വയസ്സുള്ളപ്പോൾ ആത്മ ഹ ത്യ ചെയ്തു; മരിക്കുന്നതിന് കുറച്ചുദിവസം മുൻപ് അവർ എനിക്ക് മെസേജ് അയച്ചു; രേണു
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു കൊല്ലം സുധി. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട്...
സ്റ്റാർ മാജിക് അവസാനിപ്പിച്ചു; ലക്ഷ്മി പടിയിറങ്ങി; ആ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്!!
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. ഠമാര്‍ പഠാര്‍ എന്ന പേരില്‍...
എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുപോകുന്ന സമീപനമാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും ഉണ്ടാകേണ്ടത്; മന്ത്രി ആർ ബിന്ദു
മികവാർന്ന സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂർണ അർത്ഥത്തിൽ നിർവഹിക്കുന്നതായി ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ്...
പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്
പ്രേക്ഷകർ കാത്തിരുന്ന അല്ലു അർജുൻ ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പലയിടത്തും പ്രേക്ഷകർ തിക്കി തിരക്കിയതോടെ ടിക്കറ്റ് കിട്ടാത്ത അവസ്ഥയായിരുന്നു. ഈ...
നെറുകില്‍ സിന്ദൂരമണിഞ്ഞ് വീണ; ആ സസ്പെൻസ് പുറത്ത്; ആരാധാകരെ ഞെട്ടിച്ച് ആ ചിത്രം!!
നടിയും ബിഗ് ബോസ് താരവുമായ വീണ നായര്‍ സിനിമയിലും സജീവമാണ്. സീരിയലുകളില്‍ നിന്ന് സിനിമയിലേക്ക് എത്തിയതോടെയാണ് നടി ശ്രദ്ധേയാവുന്നത്. എന്നാല്‍ ബിഗ്...
സന്തോഷ് ശിവന്റെയും, ബാഹുബലിയുടെ നിർമാതാവിന്റെയും വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു
പ്രശ്സത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെയും, ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ നിർമാതാവായ ഷോബു യർലഗഡ്ഡയുടെയും വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. തങ്ങളുടെ...
10 മിനിറ്റ് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ആ നടി ചോദിച്ചത് ഭീമൻ പ്രതിഫലം!, സ്കൂൾ കലോത്സവത്തിലൂടെ പ്രശസ്തയായ നടി അഹങ്കാരം കാണിച്ചത് 47 ലക്ഷം വിദ്യാർഥികളോട്; മന്ത്രി വി ശിവൻകുട്ടി
മലയാള സിനിമയിലെ പ്രമുഖ നടി സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിന് നൃത്തം പരിശീലിപ്പിക്കാൻ ഭീമമായ പ്രതിഫലം ചോദിച്ചുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025