ഒട്ടും പ്രതീക്ഷിക്കാതെ ജയറാമിന്റേന്ന് നല്ല ചവിട്ട് കിട്ടി, ഇപ്പോഴും ആ വേദനയുണ്ട്, ഇന്ദ്രൻസ് വർഷാവർഷം ആയുർവേദ ചികിത്സ ചെയ്യുന്നുണ്ട്; സംവിധായകൻ അനിയൻ
ജയാറാം നായകനായി എത്തിയ, ബോക്സ് ഓഫീസിൽ ജയറാമിന് ശക്തമായ തിരിച്ചുവരവ് നൽകിയ ചിത്രമായിരുന്നു കാവടിയാട്ടം. അനിയൻ സംവിധാനം ചെയ്ത സിനിമയിൽ ജഗതി...
ശരീരം മെലിഞ്ഞ്, കവിളുകളും കൈകളും ക്ഷീണിച്ച് അവശനായി തോന്നിക്കുന്ന നിലയിൽ മണിയൻ പിള്ള രാജു; ഇത് എന്ത് പറ്റിയെന്ന് പ്രേക്ഷകർ; വൈറലായി വീഡിയോ
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ
സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സഹയാത്രികനാണ് ഷാഫി എന്ന സംവിധായകൻ. 2000-2010 കാലഘട്ടത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങൾ സൃഷ്ടിച്ചത്...
ഒന്നും അറിഞ്ഞുകൊണ്ടല്ല സംഭവിച്ചുപോയെന്ന് മഞ്ജു വാര്യർ; 46 വയസിൽ അത് നടന്നു; ദിലീപിനെ ഞെട്ടിച്ച് നടി!!
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യർ. സിനിമ പോലൊരു ലോകത്തം നാൽ പതിറ്റാണ്ടുകളോളം പിടിച്ചു നിൽക്കുക,...
ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയൻ നിഗം ചിത്രം; അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിലൊരാളായ ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ...
മോഹൻലാൽ കൂടെ ഉള്ളപ്പോൾ സംഭവിക്കുന്നത്…? ലൊക്കേഷനിൽ നടന്നത് വെളിപ്പെടുത്തി ഹണി റോസ്
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ഹണി റോസ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതും ബോബിയെ പോലീസ് അറസ്റ്റ് ചെയ്തതുമെല്ലാം...
വിജയുടെ പാർട്ടിയിൽ ചേരുന്നതിന് വേണ്ടി അഭിനയം ഉപേക്ഷിക്കാൻ തയ്യാറായി തൃഷ, അമ്മയോടെ പറഞ്ഞപ്പോൾ പ്രതികരണം…; പുറത്ത് വരുന്ന വിവരം ഇങ്ങനെ!
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
നല്ല പാട്ട് പാടണേ… താൻ ഒരു കാര്യം ചെയ്യു… വീട്ടിൽ പോയി റേഡിയോ ഓൺ ചെയ്ത് കേൾക്കൂ; ഗാനമേളയ്ക്കിടെ കമന്റടിച്ചയാൾക്ക് മറുപടി നൽകി എംജി ശ്രീകുമാർ
മലയാളികൾക്ക് എം.ജി ശ്രീകുമാർ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല്...
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും!
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
വിഘ്നേശ് ശിവനെ വിവാഹം ചെയ്ത ശേഷം നയൻതാരയുടെ അഹങ്കാരം വീണ്ടും കൂടി, ഭാര്യ തെറ്റ് ചെയ്താൽ ഭർത്താവ് തിരുത്തണം ; തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
നീ പറഞ്ഞത് സത്യം തന്നെയാണ് എല്ലാവരും സത്യം അറിയാൻ വിധിയക്കപ്പെട്ടവരല്ല; വീണ്ടും കുറിപ്പുമായി സനൽകുമാർ ശശിധരൻ
പലപ്പോഴും നടി മഞ്ജു വാര്യർക്കെതിരെ രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ചോല, എസ്. ദുർഗ, കയറ്റം തുടങ്ങിയ സിനിമകളിലൂടെ...
ഐശ്വര്യ തനിക്ക് നോർമൽ ഡെലിവറി തന്നെ മതിയെന്ന് നിർബന്ധം പിടിച്ചു, പ്രസവ വേദന സഹിച്ചതിന് ഐശ്വര്യയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ; വിമർശനവുമായി സോഷ്യൽ മീഡിയ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
Latest News
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല് മാഡ്സന് അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025
- അന്ന് മഞ്ജുവിനെ ദൂരെ നിന്ന്, ഒറ്റക്ക് കണ്ടപ്പോൾ നല്ല ഉയരം തോന്നി. എന്നേക്കാൾ ഉയരമുണ്ടോ നായികയ്ക്ക് എന്നായിരുന്നു സംശയം; മഞ്ജുവിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് ദിലീപ് July 4, 2025
- പുള്ളി തന്ന ജ്യൂസ് കുടിച്ച് കൈകാലൊക്കെ കുഴയുന്ന പോലെ തോന്നി, രണ്ട് മണിക്കൂർ കഴിഞ്ഞാണ് എഴുന്നേറ്റത്, കാണാൻ പാടില്ലാത്ത പലതിനും ഞാൻ സാക്ഷിയാണ്; മിനു മുനീർ July 4, 2025
- ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോൾ വിവാഹം ഒരു തെറ്റാവുകയാണ്…, ഇത് ഉറപ്പായും നയൻതാര പോസ്റ്റ് ചെയ്ത കുറിപ്പല്ല ആരോ വ്യാജമായി നിർമ്മിച്ചതെന്ന് ആരാധകർ July 4, 2025