എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ട്! പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാവും നടനുമായ സൗബിൻ ഷാഹിർ
പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാവും നടനുമായ സൗബിൻ ഷാഹിർ. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും...
12 കോടി വാർഷിക വരുമാനം! വീട് സഹിതം നഷ്ടമായി.. ജ്വല്ലറി ഉടമയായ തമന്നയുടെ ഇപ്പോഴത്തെ അവസ്ഥ!! കോടിശ്വരിയായ നടിയ്ക്ക് സംഭവിച്ചത്?
തെന്നിന്ത്യന് സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായ നടി തമന്ന ഭാട്ടിയ സിനിമാരംഗത്തേക്ക് പ്രവേശിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. ഏറെക്കാലമായി വെള്ളിത്തിരയെ ഭരിക്കുന്ന നടിമാരില് ഒരാളാണ്...
അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിത ഭാരവാഹിയായി ജോമോളെ തിരഞ്ഞെടുത്തു!
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മലയാള താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്. ഇപ്പോഴിതാ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിന് ശേഷം ‘അമ്മ’ താര...
മലയാള സിനിമയിൽ എന്റെ ആദ്യത്തെ നായിക. എന്നെന്നും സുഹൃത്ത്. ഗൗരിശങ്കരം 2; കാവ്യ മാധവനെ വീണ്ടും കണ്ട സന്തോഷം പങ്കുവെച്ച് മുന്ന
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
ഹൃദയാഘാതത്തെ തുടർന്ന് പ്രശ്സത ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് പ്രശ്സത ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. കോട്ടയം കളത്തിപ്പടി സ്വദേശിയാണ് അന്തരിച്ച ജാനി...
പരിപാടിക്കിടെ ജാസ്മിന്റെ കൈയ്യിൽ കയറി പിടിച്ച് യുവാവ്! പിന്നാലെ സംഭവിച്ചത്.. ഗബ്രി ചെയ്തത് കണ്ടു ഞെട്ടി ആരാധകർ…
ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയ്ക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും...
ചില സമയത്ത് ലാലേട്ടനെ കൊണ്ട് പതിനാറും പതിനേഴും ടേക്കുകൾ ചെയ്യിപ്പിച്ചിട്ടുണ്ട്, അതൊന്നും പക്ഷെ ലാലേട്ടന്റെ കുറ്റം കൊണ്ടല്ല; പൃഥ്വിരാജ്
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം...
സുഹൃത്തായ ദിലീപ് എന്നോട് അത് മറച്ചുവെച്ചു; സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ല; ആ രഹസ്യം വെളിപ്പെടുത്തി സലിം കുമാർ; ഞെട്ടിത്തരിച്ച് സിനിമാ ലോകം !
മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ കൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് സലിം കുമാർ. ഇപ്പോഴിതാ സിനിമാ ജീവിതത്തിന്റെ തുടക്ക കാലഘട്ടങ്ങളിൽ...
ശരീരത്തിൽ പരിക്കുകളുമായി നടി! കൈറയെ എന്നെ ഏൽപ്പിച്ചതിന് നന്ദി; കൽക്കി സെറ്റിലെ കഥകളുമായി അന്ന ബെൻ
കൽക്കി 2898 എഡി ഇന്ത്യൻ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിൽ ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കൈറ എന്ന കഥാപാത്രമായി നടി...
അനുശ്രീയുടെ വിവാഹം ഉടൻ? സണ്ണിയെ കണ്ട് ഞെട്ടി ആരാധകർ! ഉണ്ണിയെ തേച്ചോ…? അനുശ്രീയുടെ ബോയ്ഫ്രണ്ട് ഇതോ?
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അനുശ്രീ. താരത്തിന്റെ വർത്തകളൊക്കെ വളരെപെട്ടെന്നാണ് ചർച്ചയാകുന്നത്. 33 വയസ്സ് കഴിഞ്ഞിട്ടും നടി വിവാഹത്തെ കുറിച്ച്...
‘എടാ മന്ത്രി’….! ; പ്രോട്ടോക്കോൾ ലംഘിച്ചുട്ടോ.., ആ ആഗ്രഹം സഫലമാക്കി ഷാജി കൈലാസ് ; പൊട്ടിച്ചിരിച്ച് സുരേഷ് ഗോപി
സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും കൂട്ടായി...
നടൻ ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വിസ
പ്രശസ്ത സിനിമാ സീരിയൽ താരം ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ...
Latest News
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025
- ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്, പങ്കുവെച്ചത് ഒരു സീനിയർ തന്ന വിവരം, ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്; ടിനി ടോം July 7, 2025
- 34 വയസിൽ നായികയായി തുടക്കം കുറിക്കുമ്പോൾ കണ്ട് ശീലമുള്ള നായികാകാഴ്ചപ്പാടിലെ വേഷമായിരിക്കില്ല എന്ന് ഉറപ്പാണ്, ടീനേജുകാരിയായല്ല വിസ്മയ അഭിനയിക്കുന്നത്; ശാന്തിവിള ദിനേശ് July 7, 2025
- ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല; സുചിത്ര മോഹൻലാൽ July 7, 2025
- ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെന്നോ, എനിക്ക് വലിയ സങ്കടമയെന്നോ, അറിഞ്ഞാൽ അവൾ പറയും “അതൊന്നും കാര്യമാക്കണ്ട അച്ഛാ” എന്ന്, അതിന് കാരണം, മോൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ആളാണ്; ദിലീപ് July 7, 2025