എലോണ്‍ ഇനി ടെലിവിഷനിലേയ്ക്ക്; തീയതി പ്രഖ്യാപിച്ചു
ദീര്‍ഘകാലത്തിനു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ എലോണ്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ‘എലോണ്‍’ എന്ന...
ആയിരം പ്രശ്നങ്ങള്‍ ജീതത്തില്‍ അഭിമുഖീകരിച്ചെന്ന് വരാം അതിനെയൊക്കെ പുഞ്ചിരിയോടെ നേരിടാന്‍ ഈ പെണ്‍കുട്ടി പഠിപ്പിക്കുന്നു ! പൊരുതാന്‍ തീരുമാനിച്ചവര്‍ക്ക് ഒരു വേദനയും തടസ്സമാകില്ല….. വിജയം അവരെ തേടി വരും….സല്യൂട്ട് ലച്ചു; കുറിപ്പ് വൈറൽ
ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് ‘എന്റെ കഥ’ എന്ന സെഗ്മെന്റ്. നടിയായ ലച്ചു...
അത് ചിലപ്പോള്‍ തന്നെ കുഴപ്പത്തിലാക്കിയേക്കാം, തന്റെ വാഹനങ്ങളെ കുറിച്ച് പറയാതെ ദുല്‍ഖര്‍ സല്മാന്
മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്മാന്. അദ്ദേഹം വാഹന പ്രേമിയാണെന്നത് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഒട്ടേറെ ആഢംബര വാഹനങ്ങളാണ്...
നെറികെട്ട ഈ നാട്ടില്‍ മനുഷ്യര്‍ക്ക് പ്രതീക്ഷിക്കാന്‍ ഇങ്ങിനെയുള്ള ചിലരെങ്കിലും മതി; പോസ്റ്റുമായി ജോയ് മാത്യു
ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊ ല്ലപ്പെട്ട മധുവിന് നീതി ലഭിച്ചെന്ന് നടന് ജോയ് മാത്യു. അടുത്തിടെയാണ് മധു കേസിലെ വിധി വന്നത്....
ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് നിത്യാ മേനോനെ ആദ്യമായി കണ്ടതും ഇഷ്ടം പറഞ്ഞതും…അവർ അത് സ്നേഹപൂർവം റിജക്ട് ചെയ്തു, സിനിമ കണ്ടപ്പോൾ അതിന്റെ ഓർമകൾ വന്നു; സന്തോഷ് വർക്കി
‘മോഹൻലാൽ ആറാടുകയാണ്’ എന്ന പ്രസ്താവനയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തുടർന്ന്, നടി നിത്യ മേനോനുമായിബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ...
ലിവിംഗ് റ്റുഗദര്‍ നല്ല കാര്യമാണെന്ന് ഞാന്‍ പറയില്ല; ലിവിംഗ് റ്റുഗദറും വിവാഹവും രണ്ടാണെന്ന് ലേഖയും എംജി ശ്രീകുമാറും
നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി...
എന്നെ ‘പ്രളയം സ്റ്റാര്‍’ എന്ന് വിളിക്കാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?; ജനിച്ചുവളര്‍ന്ന സ്ഥലത്താണ് പ്രളയ സമയത്ത് താനിറങ്ങി പ്രവര്‍ത്തിച്ചതെന്ന് ടൊവിനോ തോമസ്
മലയാളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ നടന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. 2018ലെ പ്രളയസമയത്ത് നടന്...
‘ആടുജീവിതം’; ചിത്രത്തിന്റെ ട്രെയിലര്‍ ചോര്‍ന്നു?
പൃഥ്വിരാജ്-ബ്ലെസി കൂട്ടില്പുറത്തെത്താനുള്ള ചിത്രമാണ് ‘ആടുജീവിതം’. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ ചോര്‍ന്നതായാണ് സംശയം. യൂട്യൂബിലും...
‘സൗഹൃദത്തിന് തന്റെ സിനിമാ ജീവിതം തന്നെ കൊടുക്കുന്ന മോഹന്‍ലാല്‍ എന്ന ആ മനുഷ്യന്റെ മനസ് വേദനിപ്പിച്ചിട്ട് നിങ്ങള്‍ എന്താണ് നേടാന്‍ പോകുന്നത്’; വൈറലായി കത്ത്
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളാണ് സിഐഡി രാമദാസനും വിജയനും. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍-...
സിനിമയുടെ കഥ ഉണ്ടായത് അമേരിക്കയില്‍ വച്ചിട്ടാണ്… ആ സമയത്താണ് കുചേലനും ശ്രീകൃഷ്ണനുമായിട്ടുള്ള സൗഹൃദത്തിന്റെ കഥയെക്കുറിച്ചുള്ള ഒരു മിന്നല്‍ തലയിലൂടെ പോയത്; ശ്രീനിവാസന്റെ തുറന്ന് പറച്ചിൽ
മലയാളത്തെ ശ്രീനിവാസൻ ചിരിപ്പിച്ചതുപോലെ, ചിന്തിപ്പിച്ചതുപോലെ, കരയിച്ചതുപോലെ മറ്റൊരാൾക്കും സാധിച്ചിട്ടില്ല. കാലത്തിന്റെ അരിപ്പയിൽ ചോർന്ന് പോകാത്തതാണ് ശ്രീനിവാസൻ കഥകളും കഥാപാത്രങ്ങളും. മലയാളികളുടെ കാപട്യങ്ങളെയും,...
കട്ലറ്റുണ്ടാക്കാനായി മാറ്റി വെച്ചിരിക്കുന്ന ഇറച്ചി എടുത്ത് കഴിച്ച് നിലു, ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ മീമിയെന്ന് നിലുവിന്റെ മറുപടി; രസകരമായ വിഡിയോയുമായി പേളി
സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ഇപ്പോൾ ജീവിതത്തിലേക്ക് നില ബേബി കൂടി വന്നതോടെ അവളും സോഷ്യൽ...
ബാലയുടെ ശസ്ത്രക്രിയ വിജയകരം; കരള്‍ ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
Latest News
- സിബിൻ ക്വിറ്റ് ചെയ്യാൻ കാരണം അത്? അവളുടെ വാക്കുകളാണ് എല്ലാം മാറ്റിയത്; അവസാനം പെട്ടത് ബിഗ് ബോസ് ?? April 23, 2024
- മിഥുന്റെ ചതിയ്ക്ക് ഗൗതമിന്റെ തിരിച്ചടി; സത്യങ്ങൾ കേട്ട് നടുങ്ങി നന്ദ; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!!! April 23, 2024
- രാധാമണിയെ അടപടലം പൂട്ടി ഗൗരി; രഹസ്യങ്ങൾ ചുരുളഴിയുന്നു; വേണിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!! April 23, 2024
- ലാവണ്യയുടെ ചീട്ട് കീറി മുത്തശ്ശി; പടിയിറങ്ങി അശ്വിൻ?? സഹിക്കാനാകാതെ അഞ്ജലിയ്ക്ക് സംഭവിച്ചത്!! April 23, 2024
- ഫാം ഹൗസ് നിര്‍മ്മിക്കാന്‍ 10 കോടി ചെലവഴിച്ച് 20 ഏക്കര്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചന് April 23, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെയുണ്ടായ വെടിവെയ്പ്പ്; താപി നദിയില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെത്തി April 23, 2024
- ബോക്സോഫീസില്‍ വന്‍ പരാജയമായി ‘ഫാമിലി സ്റ്റാര്‍’; വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറായി വിജയ് ദേവരക്കൊണ്ട April 23, 2024
- ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന് 35 ലക്ഷം രൂപ ധനസഹായം നല്കി നടന് പ്രഭാസ് April 23, 2024
- ഫഹദ് ഫാസില്‍ ഹോളിവുഡില്‍; ഓഡിഷന് പോയ അനുഭവം പങ്കുവെച്ച് നടന് April 23, 2024
- നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി; ഷാരൂഖ് ഖാന് April 23, 2024