നായിക കിസ് ചെയ്തപ്പോഴേക്കും ചിമ്പു ഷോട്ട് കട്ട് ചെയ്ത് അര മണിക്കൂര്‍ നേരം മാറിയിരുന്നു; അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് ഗൗതം മേനോന്
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ചിമ്പുവിന്റെ വമ്പന്തിരിച്ചു വരവാണ് നടന്നത്. ഇപ്പോഴിതാ സംവിധായകന് ഗൗതം മേനോന് ചിമ്പുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ്...
മരിച്ചു കിടക്കുമ്പോള്‍ കുറച്ച് നിമിഷം മാത്രമേ ഞാന്‍ ആ മുഖത്ത് നോക്കിയുള്ളൂ. അവസാന നിമിഷം അദ്ദേഹത്തിന്റെ ഛായ പോലും ഉണ്ടായിരുന്നില്ല; ഇപ്പോഴും നിര്‍ജീവമായ അവസ്ഥയിലാണ് താനെന്ന് ഇടവേള ബാബു
വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും...
ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങള്‍, അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും; അഭിരാമി സുരേഷ്
മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതരായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയില്‍ വളരെ...
ആരോപണങ്ങൾ അടിക്കടി ഉയരുന്നതിനെതിരെ മോഹൻലാൽ ശ്രീനിവാസനോട് കാര്യങ്ങൾ ചോദിച്ചു. ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത ശ്രീനിവാസൻ ലാലിനോട് കയർത്തു, സിനിമ തുടങ്ങുന്നതിനു മുൻപാണ് താൻ ഇക്കാര്യം അറിഞ്ഞതെങ്കിൽ അഭിനയിക്കുമായിരുന്നില്ലെന്ന് മോഹൻലാൽ, ഇനിമുതൽ ലാലിനു വേണ്ടി താൻ സിനിമ എഴുതില്ലെന്ന് ശ്രീനിവാസനും; ഇരുവരും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത് 2010 ൽ
മലയാള സിനിമ പ്രേമികള്‍ എക്കാലത്തും ആഘോഷമാക്കിയിട്ടുള്ള കോംബോയാണ് മോഹന്‍ലാല്‍-ശ്രീനിവാസന് കൂട്ടുകെട്ട്. . ഇനിയും ഇവരെ ഒരുമിച്ച് ബിഗ് സ്ക്രീനിൽ കാണണമെന്ന് ആഗ്രഹിക്കുന്ന...
ശ്രീനിവാസന് സംസാരിക്കാൻ പോലും വയ്യ…. പ്രായമായതിന്റെ പ്രശ്നമാണോയെന്ന് അറിയില്ല, എന്താണ് ഇത്ര വലിയ തെറ്റ് മോഹൻലാൽ ചെയ്തതെന്ന് മനസിലാവുന്നില്ല! ജീവിതത്തിൽ ഇയാൾക്ക് അടുപ്പം മമ്മൂട്ടിയുമായിട്ടാണ്; സന്തോഷ് വർക്കി
കഴിഞ്ഞ ദിവസത്തെ സൈബർ ലോകത്തെ ചൂടുപിടിപ്പിച്ച ചർച്ചാ വിഷയം ശ്രീനിവാസനായിരുന്നു. അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ നിരവധി...
താന്‍ ചെയ്യുന്ന കാര്യങ്ങള്‍ സൗകര്യപൂര്‍വ്വം മറച്ചുവച്ച് അഭിമുഖങ്ങളില്‍ വന്നിരുന്ന് ഭോഷ്ക്ക് പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കുന്നത് വളരെ അരോചകമാണ്; റിമ കല്ലിങ്കലിനെതിരെ കുറിപ്പ്
മലയാളികള്‍ക്ക് സുപരിചിതയാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം...
ദിലീപ് ക്ഷേത്രത്തിൽ എത്തിയതോടെ അരികിലേക്ക് ഓടിയെത്തി ആ അമ്മ, ആരും കാണാതെ പണം നൽകി ദിലീപ്… ആ കാഴ്ച ഞെട്ടിച്ചു; വീഡിയോ വൈറൽ
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. താരത്തിന്റെതായി എത്തുന്ന വാർത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വെെറലാകുന്നത്....
‘മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുമ്പോള്‍. ചിറകുകളുടെ ശബ്ദം കേള്‍ക്കുകയോ പ്രാവിന്റെ തൂവല്‍സ്പര്‍ശനം അനുഭവിക്കുകയോ ചെയ്യുന്നില്ല. പക്ഷെ അവര്‍ നമ്മുടെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന സ്നേഹത്താല്‍ അവരുടെ സാന്നിധ്യം നമ്മള് അറിയുന്നു’; വൈറലായി സുബിയുടെ ചിത്രം
മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു സുബി സുരേഷിന്റേത്. മിമിക്രി വേദികളിലൂടെ സിനിമയിലും ടെവിഷനിലുമെല്ലാമെത്തിയ താരമായിരുന്നു സുബി സുരേഷ്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു...
സന്ദേശം കണ്ടാല്‍ ഇനിയും ഞാന്‍ ചിരിച്ച് മറിയും; ശ്രീനിവാസന്റെ ഇന്റര്‍വ്യൂ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കുറിപ്പ്
കഴിഞ്ഞ കുറച്ച ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് ശ്രീനിവാസന്റെ വാക്കുകള്‍ വലിയ ചര്‍ച്ചകളിലേയ്ക്ക് വഴിതെളിച്ചത്. കോളജ് കാലത്ത് താന്‍ കെഎസ്യുവും പിന്നീട് എബിവിപിയും...
‘ആ മുസല്മാന് ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി’; വൈറലായി സലിം കുമാറിന്റെ വാക്കുകള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സലിം കുമാര്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വാക്കുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളുമായി ഷംന; ഭര്‍ത്താവിന്റെ ആഗ്രഹ പ്രകാരം ഇട്ട പൊന്നോമനയുടെ പേര് കേട്ടോ!
അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
നിന്നോടുള്ള എന്റെ സ്നേഹം പതിയെ ഒഴുകുകയാണ്… ഇപ്പോൾ നീ എനിക്കേറ്റവും വിശ്വാസമുള്ള സുഹൃത്തുക്കളിലൊരാളാണ്; ദീപതിയ്ക്ക് പിറന്നാളാശംസയുമായി സിത്താര കൃഷ്ണകുമാർ
നർത്തകിയും ഗായകൻ വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്തിക്കു പിറന്നാൾ ആശംസകൾ അറിയിച്ച് ഗായിക സിതാര കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു....
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024