അമ്മയും മകളും സൂപ്പർ, ഇരട്ടകൾ, ചേച്ചിയും അനുജത്തിയുമാണോ ? വൈകാതെ അഭിനയത്തിലേക്ക് എത്തുമോ?
മലയാളത്തിന്റെ പ്രിയതാരം മഞ്ജു പിള്ള ഇന്നും സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ സജീവമായി തുടരുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഫാലിമി എന്ന സിനിമയിലെ പ്രകടനമാണ്...
ഒരുപാട് സക്സസ് ആയി നിൽക്കുന്നവർ വലിയ വിവരക്കേട് കാണിക്കാൻ നിൽക്കാറില്ല.. കാരണം വലിയ നഷ്ടം അവർക്കായിരിക്കും വരിക- അഖിൽമാരാർ
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരിക്കാൻ എത്തിയശേഷമാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ മലയാളികൾക്ക് സുപരിചിതനായി തുടങ്ങിയത് . ആ...
ഇതാണ് താരം!, ഇന്നത്തെ നടിമാർ ഈ വസ്ത്രധാരണ കണ്ട് പഠിക്കണം; നടി രംഭ കുടുംബത്തോടൊപ്പം ഗുരുവായൂർ അമ്പലത്തിലെത്തിയപ്പോൾ; പഴയ താരത്തെ കണ്ട് ഞെട്ടി ആരാധകർ
ഒരുകാലത്ത് തെന്നിന്ത്യയുടെ താരസുന്ദരിയായിരുന്നു രംഭ. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആരംഭത്തിലും നടിക്കുണ്ടായിരുന്ന താരമൂല്യം ചെറുതൊന്നുമല്ല. സൂപ്പര്‍ താരങ്ങളുടെയെല്ലാം ഒപ്പം അഭിനയിച്ച രംഭ വിവാഹം...
ഭൂമിയിലുള്ള മറ്റൊന്നിനു വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാർ അല്ല ; ഓർമകളുമായി കാവ്യാ മാധവൻ
ദിലീപിനെ നായകനായി ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയാണ് മീശമാധവൻ. 2002-ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം ഇന്നും മലയാള പ്രേക്ഷരുടെ ഇഷ്ട്ട...
സമൂഹ നന്മയ്ക്ക് വേണ്ടിയായിരിക്കും ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിക്കുക- സുരേഷ്ഗോപി
തോൽവികളിൽ നിന്നും വിജയിച്ച് കേരളത്തിൽ നിന്നും കേന്ദ്രത്തിൽ താമര വിരിയിച്ച താരമാണ് നടൻ സുരേഷ്ഗോപി. ഇപ്പോഴിതാ എംപിയെന്ന നിലയില്‍ താനിനി ഉദ്ഘാടനങ്ങള്‍...
നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു! കൊച്ചിയിലെത്തി താരകുടുംബം
ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്താണ് ഇരുവരും അച്ഛനും അമ്മയുമായത്. ഇരട്ടക്കുട്ടികളുടെ...
അമ്മയിൽ ഇരട്ടി മധുരം ; ‘സുരേഷ് ഗോപിക്ക് സ്നേഹ ചുംബനം നൽകി ഭീമൻ രഘു‘
ദിവസങ്ങൾക്ക് മുൻപാണ് ‘അമ്മ’ ജനറൽ ബോഡി മീറ്റിങ്ങ് നടന്നത്. നിരവധി താരങ്ങൾ മീറ്റിങ്ങിനായി എത്തിയിരുന്നു. അതിൽ പ്രധാനമായിരുന്നു സുരേഷ് ഗോപി. 27...
കൊടുമൺ പോറ്റിയായി വേദിയിൽ ടിനി ടോം; പിന്നാലെ മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന നീക്കം; അമ്പരന്ന് സഹപ്രവർത്തകർ..!
നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനി ടോം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
ജയസൂര്യയാണ് മലയാള സിനിമയിൽ നന്മമരം, ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം; ഉടൽ സംവിധായകൻ രതീഷ് രഘുനന്ദനൻ
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം...
ഒരിക്കലും കാണാത്ത അയാൾക്കൊപ്പം ഒളിച്ചോടി! ജോമോൾക്ക് പിന്നീട് സംഭവിച്ചത്? രക്ഷകനായത് സുരേഷ് ഗോപി!
മലയാളികൾക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ജോമോൾ. ഇടയ്ക്ക് ബ്രേക്കെടുത്തിരുന്നുവെങ്കിലും സിനിമയിലും ചാനൽ പരിപാടികളിലുമായി ഇന്ന് സജീവമാണ് താരം. ചന്ദ്രശേഖറുമായുള്ള...
ബന്ധം തകർന്നത് ആ കാരണംകൊണ്ട്! കുറ്റപ്പെടുത്തൽ വേണ്ട! മൗനം വെടിഞ്ഞ് മഞ്ജു! മീനാക്ഷി സത്യമറിഞ്ഞു! ഒരക്ഷരം ഉരിയാടാതെ ദിലീപും കാവ്യയും !
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താര ജോഡികളാണ് കാവ്യ മാധവനും ദിലീപും. ഇരുവരും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഏറ്റവുമൊടുവിൽ, മീര നന്ദന്റെ...
നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മൾ ടിനി ടോമിന്റെ ഭ്രമയുഗം സ്കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓർക്കുക. അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ; എംഎ നിഷാദ്
വ്യത്യസ്തത കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ പിടിച്ചു നിർത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റിലൊരുങ്ങിയ പരീക്ഷണ ചിത്രം വളരെ...
Latest News
- തന്റെ വിവാഹ സങ്കല്പങ്ങള് തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശൻ June 27, 2025
- നിരഞ്ജനയുടെ കടുത്ത തീരുമാനം; തമ്പിയെ അടപടലംപൂട്ടി അപർണ; രാധാമണി എത്തി; വമ്പൻ ട്വിസ്റ്റ്!! June 27, 2025
- സച്ചിയ്ക്ക് രക്ഷകനായി അയാൾ എത്തി; നീലിമയെ പൊളിച്ചടുക്കി; ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്!! June 27, 2025
- കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത് ഏഴ് പേർക്ക് June 27, 2025
- മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചു, അനുപമയ്ക്കും അതേ അവസ്ഥ; മാധവ് സുരേഷ് June 27, 2025
- കുലസ്ത്രീ ആയിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്, വിവാഹമോചനത്തിൽ ഒരിക്കലും കുറ്റബോധമില്ല; വീണ നായർ June 27, 2025
- ലഹരി ഉപയോഗത്തിലൂടെ ഒരു മഹത് കൃതിയും ഇവിടെ രചിച്ചിട്ടില്ല. അത്തരമൊരു പ്രതീതീ സിനിമാ ലോകത്ത് ദൗർഭാഗ്യകരമായി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതൊന്നും സത്യമല്ല; പൃഥ്വിരാജ് June 27, 2025
- അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകൾ. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു; മഞ്ജു വാര്യർ June 27, 2025
- ഫോട്ടോ സൂം ചെയ്ത് നോക്കിയാൽ വിജയ് ബോധാവസ്ഥയിൽ അല്ല എന്തോ കഴിച്ചിട്ടുണ്ട് ല ഹരിയിലാണെന്നത് വ്യക്തമാണ്, നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ണിലൂടെ മനസിലാക്കാൻ കഴിയും; സംവിധായകൻ നന്ദാവനം നന്ദകുമാർ June 27, 2025
- വസ്ത്രങ്ങളുടെ കാര്യങ്ങളിൽ മാത്രമല്ല, തനിക്ക് അംഗീകരിക്കാനാവാത്ത എന്ത് കാര്യത്തിലും ‘നോ’ പറയാൻ തനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല; സംവൃത സുനിൽ June 27, 2025