ഞാൻ ഇപ്പോൾ ചികിത്സയിലാണ്, ഓപ്പറേഷൻ കഴിഞ്ഞ് വരികയാണ്. 15 സ്റ്റിച്ച് ഉണ്ട്, പൈസ തട്ടാൻ നോക്കിയവരും, അവസരങ്ങൾ ലഭിക്കാത്തവരും ആരോപണങ്ങളുമായി വരും; പ്രതികരണവുമായി മണിയൻ പിള്ള രാജു
മണിയൻ പിള്ള രാജു തന്നോട് മോശമായി പെരുമാറിയെന്ന നടി മിനു മുനീരിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതികരണവുമായി മണിയൻപിള്ള രാജു. ഞാൻ ഇപ്പോൾ...
കല്യാൺ സിൽക്സിന്റെ പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലൈം ഗികമായി പീ ഡിപ്പിച്ചു; വിഎ ശ്രീകുമാർ മേനോനെതിരെ നടി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പല...
അമ്മ സംഘടന എത്ര വീടുകൾ വച്ച് നൽകിയിട്ടുണ്ടെന്ന് അറിയാമോ, അമ്മയെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ പച്ച തെറിപറയും; ധർമജൻ ബോൾഗാട്ടി
ലൈം ഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ഇതിൽ അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് ധർമജൻ ബോൾഗാട്ടി. താര സംഘടനയായ...
നടിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ് !!
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...
ഞാൻ മാത്രമല്ല അവരുടെ ഇര, പിന്നിൽ ക്രിമിനൽ ഗൂഢാലോചന ; ആരോപണം ഉന്നയിച്ച നടിയ്ക്കെതിരെ പോലീസ് മേധാവിയ്ക്ക് പരാതി നൽകി സിദ്ദിഖ്
കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളിൽ പരാതി ഉന്നയിച്ച നടിയ്ക്കെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. വ്യത്യസ്ത സമയങ്ങളിൽ...
ഹോട്ടൽ മുറിയിൽ വച്ച് പലതവണ എന്നെ ശല്യം ചെയ്തു; സംവിധായകൻ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയൻ!!
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി താരങ്ങളുടെ ക്രൂരകൃത്യങ്ങളാണ് വെളിച്ചത്ത് വരുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ് പുതിയ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്....
ടോയ്ലറ്റിൽ പോയി തിരിച്ച് വരുമ്പോൾ കടന്നു പിടിച്ച ആ യുവ നടൻ ജയസൂര്യ തന്നെയോ?; പ്രതികരണവുമായി സോണിയ മൽഹാർ
സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് യുവനടനിൽ നിന്നും ദുരനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മൽഹാർ കഴിഞ്ഞ ദിവസം...
പ്രതിഷേധം കടുക്കുന്നു..! നടൻ മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്ക് യുവ മോർച്ച മാർച്ച്…
നടൻ മുകേഷിനെതിരെ പ്രതിഷേധവുമായി യുവ മോർച്ചയും മഹിളാ കോൺഗ്രസ്സും ആർ എസ് പിയും , മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്ക് യുവ മോർച്ച...
മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം പെരുമാറ്റം; അന്ന് തന്നെ ഗായത്രി എന്നോട് കരഞ്ഞ് പറഞ്ഞിരുന്നു; ഗായത്രി വർഷ
നടി മീനു മുനീറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതികരണവുമായി നടി ഗായത്രി വർഷ. തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റം സംബന്ധിച്ച് ഗായത്രി അന്ന്...
മോഹൻലാലിന് എത്താൻ കഴിയില്ല; അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വിലയൊരു കൊടുങ്കാറ്റാണ് സിനിമാ മേഖലയിൽ ആഞ്ഞുവീശിയിരിക്കുന്നത്. ഇതിൽ നിരവധി പേരുടെ മുഖം മൂടികൾ അഴിഞ്ഞ് വീഴുകയും...
മുകേഷ് മുറിയിലേയ്ക്ക് വന്നു, മോശമായി പെരുമാറാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി നടി മീനു മുനീർ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തുന്നത്....
നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്! ദിലീപിനെ രക്ഷിക്കാൻ കൂറുമാറിയത് സിദ്ദിഖും ഇടവേള ബാബുവും മറ്റ് 19 പേരും! താരങ്ങളുടെ ഞെട്ടിക്കുന്ന സാക്ഷിമൊഴി പുറത്ത്…
2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തെ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും അപകീർത്തികരമായി ദൃശ്യങ്ങൾ...
Latest News
- തങ്ങളുടെ വിവാഹമോചനത്തിന് കാരണം കാവ്യ മാധവൻ അല്ല, അതിന് കാരണം ചില ‘പ്രമുഖ വ്യക്തികളുടെ’ ഇടപെടലുകൾ; വൈറലായി ദിലീപിന്റെ വാക്കുകൾ June 23, 2025
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025