നിങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ സന്തോഷം; നന്ദി പറഞ്ഞ് സംവിധായകന് നെല്‍സണ്‍ ദിലീപ് കുമാര്‍
രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ജയിലര്‍.ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഒരു നന്ദികുറിപ്പ് ഇറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് നെല്‍സണ്‍ ദിലീപ്...
മലയാളത്തിലെ പ്രമുഖ സെലിബ്രിറ്റികളടക്കം ആശംസ അറിയിച്ചു; പിറന്നാളിന് വിളിച്ചില്ലേയെന്ന് കമന്റുകൾ; ചിത്രം പുറത്തുവന്നതോടെ
മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യറുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മികച്ച അഭിനയപാടവം കൊണ്ട് ഇന്നും...
പരാതിക്കാരിയും ഗണേഷ് കുമാറും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന്, ആഗസ്റ്റിൽ പരാതിക്കാരി ഗർഭിണിയായി… ഗണേശ് കുമാറിന്റെ അമ്മയിൽ നിന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്ന് ഗർഭം അലസിപ്പിച്ചില്ല; എല്ലാം പുറത്തേക്ക്
ഗണേഷ് കുമാറിന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഗണേഷ് കുമാര്‍ ഡോ. യാമിനി തങ്കച്ചിയെ ആണ് ആദ്യം വിവാഹം...
ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും അനുഗ്രഹമായി നിൽക്കുന്നതിന് നന്ദി… ചേച്ചിയെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുവെന്നാണ്; മുക്ത കുറിച്ചത് കണ്ടോ?
മുക്തയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ മുക്ത വിവാഹശേഷം സിനിമകളിൽ നിന്ന് ചെറിയൊരു...
ഷാരൂഖ് തന്റെ കെെ പിടിച്ച് അദ്ദേഹത്തിന്റെ അടുത്ത് നിർത്തി, ഇവൾ ചെന്നെെ എക്സ്പ്രസ് മുതൽ എന്റെ ഡാൻസ് ടീച്ചറാണെന്ന് പറഞ്ഞു; പ്രിയാമണി
ഷാരൂഖ് ഖാൻ നായകനായ ജവാൻ ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നേടുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നടി പ്രിയാമണിയും എത്തുന്നുണ്ട്....
അപർണയുടെ ഓർമകളിൽ നീറി മകൾ; സഞ്ചയന ദിവസം നടന്നത്
സിനിമ സിരിയൽ താരം അപർണ നായരുടെ മരണം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. അപർണയുടെ സഞ്ചയനമായിരുന്നു...
ആര്‍ഡിഎക്സിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കാന്‍ തമിഴ് സൂപ്പര്‍സ്റ്റാറുകളുടെ തിരക്ക്; നായകന്മാര് ആരൊക്കെയെന്നറിയാനുളള ആകാംക്ഷയില്‍ ആരാധകര്‍
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ആര്‍ഡിഎക്സ്. ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന...
2019 തൊട്ട് 21 വരെ ഉപയോഗിച്ചു. ..എല്ലാ ദിവസവും ഞാൻ ഉപയോഗിക്കുമായിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്നവർക്ക് അസുഖം വന്നു തുടങ്ങി, എല്ലാ ബന്ധങ്ങളും ഇല്ലാതായി; വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ
അമിതമായി ലഹരിക്ക് അടിമയായിരുന്നെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത് ഒരു...
ജീവിതം വളരെ ചെറുതാണ്, എലിസബത്തിനെ പോലെ ഒരു സ്ത്രീയെ ഈ ലോകത്ത് നിങ്ങള്‍ക്ക് ഇനി ലഭിക്കില്ല; പ്രശ്നങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കൂ; ബാലയോട് അഭ്യര്‍ത്ഥനയുമായി ആരാധകര്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
വിശ്രമത്തിന് ശേഷം എമ്പുരാന്റെ സെറ്റ് സന്ദർശിച്ച് പൃഥ്വിരാജ്
‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരുക്ക് പറ്റി വിശ്രമത്തിലായിരുന്നു നടൻ പൃഥ്വിരാജ് . ഇപ്പോഴിതാ വിശ്രമത്തിന് ശേഷം എംപുരാന്റെ സെറ്റ്...
കാവ്യയുടെ ചിത്രം പകര്‍ത്തി മകള്‍ മഹാലക്ഷ്മി; അമ്മ കുട്ടിയാണോ മാമാട്ടിയെന്ന് ആരാധകര്‍
മലയാള സിനിമാ ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര കുടുംബമാണ് നടന് ദീലിപിന്റേത്. ദിലീപിന്റെ ഭാര്യ കാവ്യ മാധവന് മക്കളായ...
പി. ഭാസ്ക്കരനും വയലാറുമൊക്കെ ബുദ്ധിജീവി പടങ്ങള്‍ക്ക് പാട്ടുകളെഴുതിയപ്പോള്‍ തന്നെ സിനിമയില്‍ പിടിച്ചുനിര്‍ത്തിയത്, ഇടിപ്പടങ്ങള്‍; ശ്രീകുമാരന്‍ തമ്പി
മലയാളികള്‍ എല്ലാക്കാലത്തും ഓര്‍ത്തിരിക്കുന്ന ഒരുപിടി മികച്ച ഗാനങ്ങളുടെ രചയിതാവാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും ജീവിതത്തിലെപ്പോഴെങ്കിലും മൂളാത്ത മലയാളികളില്ല. പി....
Latest News
- തനുവും ഷൈനും പിരിഞ്ഞു??? അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സത്യങ്ങളെല്ലാം പുറത്ത്! April 24, 2024
- ആഘോഷത്തിന് ഇടയിൽ നന്ദുവിന് ആ ദുരന്തം സംഭവിക്കുന്നു; ചങ്ക് തകർന്ന് അനി; ഒടുവിൽ ആ വമ്പൻ ട്വിസ്റ്റ്!!! April 24, 2024
- ഗൗതമും നന്ദയും തമ്മിൽ പിരിഞ്ഞു; മിഥുന്റെ അറസ്റ്റിൽ പുറത്തുവന്നത് നിഗൂഢ രഹസ്യങ്ങൾ; ഇനി രക്ഷയില്ല!!!! April 24, 2024
- രാധാമണിയുടെ ഞെട്ടിക്കുന്ന നീക്കം; ഗൗരിയ്ക്ക് ആ അപകടം; രക്ഷിക്കാൻ കഴിയാതെ ശങ്കർ! രഹസ്യം പുറത്ത്!! April 24, 2024
- ‘ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ’; ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന് April 24, 2024
- വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിക്കലാശത്തിന് സജീവമാകില്ല, കുടുംബത്തില്‍ നിന്ന് ആരും വരില്ല; സുരേഷ് ഗോപി April 24, 2024
- ജാസ്മിന് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല, മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല; തെസ്നി ഖാന് April 24, 2024
- പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയപ്പോള്‍ സഹായിച്ചത് വി.മുരളീധരന്; മല്ലിക സുകുമാരന്‍ April 24, 2024
- ആരാധക ഹൃദയം കീഴടക്കി മറിയം!! കൊച്ചുമകളുടെ കൈപിടിച്ച് വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹ വേദിയില്‍ മമ്മൂട്ടി April 24, 2024
- എസ്.ജെ. സൂര്യ ആദ്യമായി മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ ചിത്രത്തില്‍! April 24, 2024