പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ… പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദി; വിമർശനവുമായി ഷീലു എബ്രഹാം
മലയാള സിനിമ ഇപ്പോൾ വളരെയധികം മോശം കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ വർഷം തുടക്കത്തിൽ തുടർച്ചയായി നൂറ് കോടി ക്ലബ്ബിൽ കയറി...
സിനിമയിലെ ആ വില്ലൻമാർ ആരൊക്കെ? നിവിൻപോളി നേരിട്ടിറങ്ങി!
തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി രംഗത്തെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഇക്കാര്യം...
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറി സർക്കാർ!; പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന്
കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറി സർക്കാർ. ക്രൈംബ്രാഞ്ച് എഡിജിപി...
കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് വലിയ ഇഷ്ടമായി, നാദിർഷിക്ക പറഞ്ഞാൽ പിന്നെ ദിലീപേട്ടന് വേറൊന്നും ചിന്തിക്കാനില്ല; വീണ്ടും വൈറലായി വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകൾ
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം, നിവിൻ പോളിയ്ക്കെതിരെ ആരോപണം വന്നപ്പോൾ മണിക്കൂറുകൾക്കകം പത്രക്കുറിപ്പ്, ഒരുപരിപാടിയിലും സ്ത്രീ പങ്കാളിത്തമില്ല ; കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പിരിച്ചു വിടണമെന്ന് സാന്ദ്രാ തോമസ്
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി പിരിച്ചുവിടണമെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. വനിതാ നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകൾ പ്രഹസനമാണെന്നും സംഘടനയുടെ...
എന്റെ മുഖവും അവന്റെ മുടിയുമുള്ള പിള്ളേർ വേണമെന്ന് റിഷി എപ്പോഴും പറയും; ഹണിമൂണിന് മാൽഡീവ്സിലേക്ക്; വിശേഷങ്ങൾ പറഞ്ഞ് റിഷിയും ഐശ്വര്യയും
പ്രേക്ഷകർക്കേരെ സുപരിചിതനാണ് നടനും ഡാൻസറുമായി റിഷി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ...
ദിയ വിവാഹത്തിന് ധരിച്ചിരുന്നതെല്ലാം വാടകയ്ക്ക് എടുത്ത സ്വർണം?; പിന്നാലെ കമന്റുകളുമായി സോഷ്യൽ മീഡിയ
സോഷ്യൽ മീഡയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. പ്രണസാഫല്യത്തിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ദിയ കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നു...
നിവിൻ പോളിയ്ക്കെതിരേ ആരോപണം ഉന്നയിച്ച് മറ്റ് പരാതികളളെല്ലാം വ്യാജമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം; ബൈജു കൊട്ടാരക്കര
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ നിവിൻ പോളിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്. പിന്നാലെ തനിയ്ക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം നിവിൻ തള്ളിക്കളഞ്ഞിരുന്നു....
‘ബ്രോ ഡാഡി’ സെറ്റിൽ മയക്കു മരുന്ന് നൽകി പീ ഡിപ്പിച്ച സംഭവം; അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീഷ് അറസ്റ്റിൽ
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ‘ബ്രോ ഡാഡി’...
തനിയ്ക്കെതിരെ വന്ന പീ ഡനാരോപണത്തിൽ ഗൂഢാലോചന ഉണ്ട്; സിനിമാ മേഖലയിലുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്ന് നിവിൻ പോളി
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ നിവിൻ പോളിയ്ക്കെതിരെ യുവതി പീ ഡനാരോപണവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ തനിയ്ക്കെതിരായ ഈ ആരോപണത്തിൽ ഗൂഢാലോചന ഉണ്ടെന്ന്...
സിംഗിൾ മദർ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ് ഇത്; വൈറലായി ആര്യയുടെ പോസ്റ്റ്
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
പല സംവിധായകരും എന്നോട് പറയുന്നത് എന്റെ പഴയ സിനിമകളുടെ കഥ പോലുള്ളവ; ഫ്രഷ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താത്പര്യമെന്ന് മോഹൻലാൽ
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Latest News
- സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രേണു July 8, 2025
- സിനിമയെക്കുറിച്ച് അധികമൊന്നും അറിയാറായിട്ടില്ലെങ്കിലും, താൻ ഒരു നടനാണെന്ന് മഹാലക്ഷ്മിക്ക് മനസ്സിലായിട്ടുണ്ട്; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് July 8, 2025
- തന്നെ നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ് July 8, 2025
- ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരു സംസ്കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ?; ഷൈൻ ടോം ചാക്കോ July 8, 2025
- ആ വീട്ടിൽ അവൾ അറിയാതെ ഒന്നും നടക്കില്ല; ഇതൊന്നും കാവ്യ മാധവന് അറിയാതിരിക്കില്ല ; ദിലീപിനും അറിയാം; തുറന്നടിച്ച് ഭാഗ്യലക്ഷ്മി! July 8, 2025
- ബ്രിജിത്താമ്മയെ രക്ഷിക്കാൻ അലീന ആ കടുത്ത തീരുമാനത്തിലേക്ക്; ആ രാത്രി അത് സംഭവിച്ചു!! July 8, 2025
- 42-ാം വയസിൽ നടൻ ബാലയെ തേടി വീണ്ടും ആ സന്തോഷ വാർത്ത ; കോകില വന്നതോടെ ആ ഭാഗ്യം July 8, 2025
- രാധാമണിയുടെ പ്രതികാരാഗ്നിയിൽ വീണ് തമ്പി; കിട്ടിയത് എട്ടിന്റെപണി; പൊട്ടിക്കരഞ്ഞ് അപർണ…. July 8, 2025
- പല്ലവിയെ തേടി ആ ഭാഗ്യം; ഇന്ദ്രൻ ജയിലേയ്ക്ക്.? ആ കൊലയാളി പുറത്തേയ്ക്ക്!! July 8, 2025
- ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു July 8, 2025