പരാതിക്കാരിയുടെ മൊഴിൽ വൈരുധ്യം, ലൈം ഗികബന്ധത്തിന് നിർബന്ധിച്ചുവെന്ന ആരോപണം തള്ളി; പരാതിക്കാരിയ്ക്ക് തിരിച്ചടിയായി ആ വാട്ടാസാപ്പ് സന്ദേശം
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ നടി ലൈം ഗിക പീഡ നാരോപണവുമായി രംഗത്തെത്തിയിരുന്നത്. പിന്നാലെ കടുത്ത വിമർശനങ്ങളാണ്...
തന്നെയും സുഹൃത്തുക്കളെയും മട്ടാഞ്ചേരി മാഫിയ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത് സംഘപരിവാർ കേന്ദ്രങ്ങൾ, നിയമപരമായി അതിനെ നേരിടും; ആഷിഖ് അബു
പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് അഷിഖ് അബു. തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള താരം ഇടയ്ക്കിടെ വിവാദങ്ങളിലും ചെന്ന് പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ,...
പുതിയ തലമുറയുടെ ചിന്താഗതികൾ വളരെ നല്ലതാണ്, താര സംഘടനയെ നയിക്കാൻ യുവാക്കൾ തന്നെ മുന്നോട്ട് വരണം; ജഗദീഷ്
മലയാള താര സംഘടനയായ അമ്മയുടെ നേതൃസ്ഥാനത്ത് യുവാക്കൾ വരുന്നതാണ് നല്ലതെന്ന് നടൻ ജഗദീഷ്. സിനിമാ മേഖലയിൽ ഒരുപാട് നല്ല കാര്യങ്ങൾ കൊണ്ടുവരാനായി...
സിനിമയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കാൻ സാധിക്കില്ല, സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യം; കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ഹേമാ കമ്മിറ്റി റിപ്പോർട്ട് പഠിച്ച ശേഷം മുഖ്യമന്ത്രിക്ക് വിശദമായ കത്ത് നൽകി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സിനിമയിൽ സ്ത്രീക്കും പുരുഷനും...
ജയസൂര്യയ്ക്കെതിരായ ലൈം ഗികാരോപണ കേസ്; പൈസയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നാണ് പറയുന്നത്; പരാതി പിൻവലിക്കാൻ തനിക്ക് സമ്മർദ്ദമുണ്ടെന്ന് നടി
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മലയാളത്തിലെ നടന്മാർ ലൈം ഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതികൾ രംഗത്തെത്തിയത്. മലയാളി പ്രേക്ഷകർ ഒരിക്കലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ...
പരാതിക്കാരി പറയുന്ന ദിവസം വിനീതേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു, ചിത്രങ്ങൾ തെളിവായി ഉണ്ട്; ദൃശ്യങ്ങൾ പുറത്ത് വിട്ട്; ഭഗത് മാനുവൽ
കഴിഞ്ഞ ദിവസമായിരുന്നു നടൻ നിവിൻ പോളിയ്ക്കെതിരെ ഗുരുതര പീ ഡനാരോപണവുമായി യുവതി രംഗത്തെത്തിയിരുന്നത്. ആരോപണത്തിന് പിന്നാലെ പീ ഡന പരാതിയിൽ അടിസ്ഥാനമില്ലെന്ന്...
കരിയർ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം, പിന്നിൽ ആരാണെന്ന് കണ്ടെത്തണം; ലൈം ഗിക പീ ഡനാരോപണത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി നടൻ നിവിൻ പോളി
കഴിഞ്ഞ ദിവസമായിരുന്നു നടൻ നിവിൻ പോളിയ്ക്കെതിരെ ഗുരുതര പീ ഡനാരോപണവുമായി യുവതി രംഗത്തെത്തിയിരുന്നത്. ആരോപണത്തിന് പിന്നാലെ പീഡന പരാതിയിൽ അടിസ്ഥാനമില്ലെന്ന് നടൻ...
ചുംബനരംഗത്ത് അദ്ദേഹം ചുണ്ടിൽ അമർത്തി ചുംബിക്കും, എനിക്ക് മാത്രമല്ല, എന്റെ അനുജത്തിയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്; കമൽ ഹാസനെതിരെ ഗുരുതര ആരോപണവുമായി രാധിക ശരത്കുമാർ
കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. ഇതിന് പിന്നാലെ സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് ആണ് ഇത് തുടക്കമിട്ടത്....
വീട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഐശ്വര്യ ഉണ്ണിയെ വിവാഹം ചെയ്ത് റിഷി
അടുത്ത സുഹൃത്തും നടിയും ഡോക്ടറുമായ ഐശ്വര്യ ഉണ്ണിയെ വിവാഹം ചെയ്ത് റിഷി. വീട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ തന്നെയായിരുന്നു വിവാഹം. താലികെട്ടിയതിന് തൊട്ടുപിന്നാലെ...
ദിയ കൃഷ്ണ വിവാഹിതയായി! എന്റെ ദൈവങ്ങളാണ് ഇതൊക്കെ, ഇവരെല്ലാം വന്നതിൽ സന്തോഷം; കൃഷ്ണകുമാർ
സോഷ്യൽ മീഡയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇപ്പോൾ ദിയ വിവാഹിതയായിരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്...
രഞ്ജിത്തിന്റേത് 2009-ൽ തന്നെ ജാമ്യം കിട്ടുമായിരുന്ന കുറ്റം; ഹർജി കോടതി തീർപ്പാക്കി; അറസ്റ്റുചെയ്താലും രഞ്ജിത്തിനെ ജാമ്യത്തിൽ വിടണം
നടനും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈം ഗികാരോപണ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് പോലീസ്...
തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ, അന്വേഷിച്ചാൽ കൃത്യമായി ഇതെല്ലാം വെളിച്ചത്ത് വരും, ആഷിക് അബു കമ്മ്യൂണിസ്റ്റ് ആണെന്ന് കരുതി സർക്കാർ എല്ലാം പൂഴ്ത്തി വയ്ക്കരുത്; അന്വേഷണം വേണമെന്ന് സംവിധായകൻ സാബു സർഗം
കഴിഞ്ഞ ദിവസമായിരുന്നു നടി റിമ കല്ലിങ്കലിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരെ സുചിത്ര ഗുരുതര ആ രോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ല ഹരി...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025