അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമര്‍പ്പിച്ച് ദിലീപ്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
അവളൊരു നഴ്സാണ്, ഒരു കുട്ടിയുടെ അമ്മയുമാണ്; സൈബര്‍ ബുള്ളിയിങ് നടത്തിയ ആളെ കണ്ടെത്തി സുപ്രിയ മേനോന്
മലയാളികള്‍ക്ക് സുപ്രിയ മേനോന് എന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലും പ്രമുഖ നിര്‍മാതാവ് എന്ന നിലയിലും സുപരിചിതയാണ്...
നയൻതാരയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഘ്നേശ് ശിവൻ
നയൻതാരയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഘ്നേശ് ശിവൻ. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള മനോഹരമായ പുതിയ ചിത്രങ്ങളാണ് വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്....
‘ആർഡിഎക്സ്’ 100 കോടി ക്ലബ്ബിൽ; ഉമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം വിജയം ആഘോഷിച്ച് ഷെയ്ൻ
ഓണക്കാലത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ, ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ‘ആർ ഡി എക്സ്...
സിനിമയുടെ ടീമിന് വേണ്ടി ചന്ദ്രനില്‍ എട്ടേക്കര്‍ സ്ഥലം വാങ്ങി പുതുമുഖ താരം; സ്ഥലം വാങ്ങിയതിന്റെ രേഖകള്‍ പങ്കുവെച്ച് നടന്
ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി ചര്‍ച്ചാ വിഷയമാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുകയുമാണ്. എന്നാല്‍ ഇതിനിടെ...
എന്റെ കാല് ട്വിസ്റ്റായി…. പടത്തിൽ നിന്ന് മാറേണ്ടിവരുമോ എന്നുപോലും ചിന്തിച്ചു; വിഡിയോ പങ്കുവച്ച് നീരജ് മാധവ്
നടൻ നീരജ് മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ആർഡിഎക്സ്’ സിനിമ ഷൂട്ടിങ്ങിനിടയിൽ കാലിനു ഗുരുതരമായി പരിക്കേറ്റ സംഭവമാണ്...
ഒടിടിയിലെത്തിയിട്ടും ജയിലര്‍ കാണാന്‍ തിയേറ്ററിലേയ്ക്കെത്തി ജനം; ചിത്രങ്ങള്‍ പുറത്ത് വിട്ട് തിയേറ്റര്‍ ഉടമ
രജനികാന്തിന്റേതായി പുറത്തെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ജയിലര്‍. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലെത്തിയിട്ടും ജയിലര്‍ കാണാന്‍ തിയേറ്ററില്‍ വീണ്ടും വന്‍ ജനതിരക്കാണ്. തമിഴ്നാട്ടിലാണ്...
നിങ്ങൾ ഫോട്ടോ അപ്ലോഡ് ചെയ്യുന്നിടത്തെല്ലാം മയോനിയെ ടാഗ് ചെയ്യുന്നു,അമൃതയെ കാണുന്നില്ല; കമന്റിന് കിടിലൻ മറുപടിയുമായി ഗോപി സുന്ദർ
വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ ഗോപി സുന്ദർ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന അധിക്ഷേപ കമന്റുകൾക്കെല്ലാം ചുട്ട ഭാഷയിൽ...
എന്റെ സ്വപ്നം സഫലമാവാന്‍ പോവുകയാണ്; കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പാർവതി ജയറാം; അളിയനെന്ന് വിളിച്ച് കാളിദാസ്!
ജയറാമിന്റെയും പാർവതിയുടേയും മകൾ മാളവിക ജയറാമിന്റെ പ്രണയവും വിവാഹവും ചർച്ചയാവുകയാണ്. എന്റെ സ്വപ്നം സഫലമാവാന്‍ പോവുകയാണെന്ന ക്യാപ്ഷനോടെയായിരുന്നു മാളവിക ചിത്രങ്ങള്‍ പങ്കുവെച്ചത്....
‘ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു, അവനൊരു സുന്ദരക്കുട്ടനാണ്’; ചിത്രങ്ങളുമായി വിസ്മയ മോഹന്‍ലാല്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മോഹന്‍ലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന്...
എല്ലാം പെട്ടന്നായിരുന്നു, എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ; ചിത്രം പങ്കിട്ട് രഞ്ജു രഞ്ജിമാര്‍
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്സ്ജെന്റര് ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുന്നു നിറവയറില്‍ നില്ക്കുന്ന ചിത്രമാണ്...
ഒരു വർഷത്തോളം ചിത്രവുമായി വിഷ്ണു തന്റെ പുറകെ നടന്നു, അത് ബോധ്യപ്പെടുത്താൻ സാധിച്ചു; എല്ലാം തുറന്ന് പറഞ്ഞ് മേതിൽ ദേവിക
നർത്തകി മേതിൽ ദേവികയുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കരിയറിലെ സുപ്രധാനമായൊരു തീരുമാനത്തെക്കുറിച്ചായിരുന്നു മേതില്‍ ദേവിക...
Latest News
- ആദ്യ വിവാഹ ബന്ധം വേർപെടുത്തി കുഞ്ഞുമായി അമേരിക്കയിൽ നിന്നും തിരിച്ച് വന്ന ശേഷം എംജി ശ്രീകുമാറുമായി അടുത്തു.. ആദ്യമായി തുറന്നു പറച്ചിലുമായി എംജി ശ്രീകുമാറും ഭാര്യ ലേഖയും April 19, 2024
- വനിതയുടെ മകള്‍ ജോവിക എന്റെ മകളല്ല; ഗുരുതര ആരോപണവുമായി രണ്ടാം ഭര്‍ത്താവ് April 19, 2024
- ഉറങ്ങുമ്പോൾ ലൈംഗികാതിക്രമം! നടിയും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിലായതോടെ പുറത്ത് വരുന്നത് April 19, 2024
- സല്മാന് ഖാന്റെ വസതിയ്ക്ക് നേരെയുണ്ടായ വെടിവെയ്പ്പിന് പിന്നാലെ ഷാരൂഖ് ഖാന്റെ സുരക്ഷയും വര്‍ധിപ്പിച്ചു April 19, 2024
- നിങ്ങളെ ചിരിപ്പിക്കുന്ന താന്‍ കഴിഞ്ഞ കുറച്ച് നാളുകളായി ദിവസവും കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ദിലീപ്; കയ്യിലിരിപ്പ് കൊണ്ടല്ലേ, ഉപ്പ് തിന്നവന്‍ വെള്ളം കുടിച്ചേ മതിയാകൂവെന്ന് സോഷ്യല്‍ മീഡിയ April 19, 2024
- ‘എങ്കളോട മനുഷ്യ ദൈവം സാര്‍ അവര്‍’,’ശാരീരിക വൈകല്യമുള്ളവര്‍ക്ക് സ്കൂട്ടികള് സമ്മാനിച്ച് രാഘവ ലോറന്‍സ് April 19, 2024
- ‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന് April 18, 2024
- ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക; മഴക്കെടുതിയില്‍ വലയുന്ന ഗള്‍ഫ് നാടുകളെ ഓര്‍ത്ത് മമ്മൂട്ടി April 18, 2024
- യൂട്യൂബര്‍ ആംഗ്രി റാന്റ്മാന് അന്തരിച്ചു April 18, 2024
- ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി April 18, 2024