കാർ ദിലീപിന്റെ ഉടമസ്ഥതയിലുള്ളതാണ്…. ഒരു ദിവസം മുഴുവൻ ഓടി കഴിയുമ്പോൾ കിട്ടുന്ന ആ വരുമാനം ചെന്നെത്തുന്നത് മറ്റൊരു നടന്റെ കുടുംബത്തിലേക്കാണ്; ദിലീപ് കേസിന്റെ പേരിൽ ജയിലിലായ 85 ദിവസവും ആ കാർ ഓടിയില്ല; വാക്കുകൾ ശ്രദ്ധ നേടുന്നു
സ്റ്റാർഡം ഉള്ള നടൻ എന്നതിലുപരിയായി സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമാണ് ദിലീപ്. വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയരുത് എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്ന...
ആഡംബര വാഹനം സ്വന്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്
സംവിധായകൻ ലോകേഷ് കനകരാജ് ആഡംബര വാഹനം സ്വന്തമാക്കി. ഒരു കോടി 70 ലക്ഷം രൂപയുടെ ആഡംബര വാഹനമാണ് സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു ഏഴ്...
മോശം കമന്റുകൾ വരുമെന്ന് മുൻ കൂട്ടികണ്ട് കമന്റ് ബോക്സ് ഓഫ് ചെയ്ത് കാവ്യ! ഫോളോ ചെയ്യുന്നത് ആ ഒരൊറ്റ അക്കൗണ്ട് മാത്രം; സഹപ്രവർത്തരായിരുന്നവർ മൗനത്തിൽ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. കഴിഞ്ഞ ദിവസമാണ് കാവ്യ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഐ ഡി ക്രിയേറ്റ് ചെയ്തു...
ശബരിമലയിൽ എത്തി അയ്യപ്പനെ തൊഴുത് നടി ഗീത; ചിത്രങ്ങൾ
ചിങ്ങമാസ പുലരിയിൽ ശബരിമലയിൽ എത്തി അയ്യപ്പനെ തൊഴുത് നടി ഗീത. ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ....
പൊരി വെയിൽ .. 4 ക്യാമറകൾ ലാൽ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്; നമ്മളെല്ലാം ആർത്ത് വിളിച്ചത് ലാൽ സാർ ചെയ്ത സിങ്കിൾ ഷോട്ട് ആണ്; അനുഭവം പങ്കുവച്ച് അനീഷ് ഉപാസന
‘ജയിലർ’ സിനിമയിലെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തപ്പോള്‍ നേരിൽ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ഫൊട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസന. സിങ്കിൾ ഷോട്ടിലാണ്...
ഒരു സര്‍പ്രൈസ് വാര്‍ത്തയുണ്ട്, അത് അറിയാൻ റെഡിയാണോ? പോസ്റ്റ് വൈറൽ; കാവ്യ വീണ്ടും ഗർഭിണിയാണോ? സൂചന പുറത്ത്
ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം കുടുംബജീവിതം ആസ്വദിക്കുകയാണ്. ദിലീപും മകൾ മീനാക്ഷിയും പങ്കുവെക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾ വഴിയാണ്...
വീൽ ചെയറിൽ അതിഗ്ലൂമിയായി വന്ന കുട്ടിയാണ് അദ്ദേഹത്തിന്റെ മകൾ, ഇന്ന് സ്റ്റിക്കിൽ നടക്കാനായിട്ടുണ്ട്, അടുത്ത വർഷത്തിനുള്ളിൽ അത് നടക്കും, പ്രതീക്ഷയോടെ ഡോക്ടർ; സിദ്ധീഖിന്റെ ആഗ്രഹം നിറവേറും; പ്രാർത്ഥനയോടെ മലയാളികൾ
മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുള്ള സംവിധായകനാണ് സിദ്ദിഖ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം മലയാളികൾക്ക് വലിയൊരു നോവായി മാറിയത്. സിദ്ദിഖിനെ ഓർക്കുമ്പോൾ പ്രേക്ഷകരുടെ...
20 വർഷത്തിന് ശേഷം അവർ ഒരുമിക്കുമോ? ആകാംഷയോടെ പ്രേക്ഷകർ
‘ദളപതി 68’ എന്ന വെങ്കിട് പ്രഭു ചിത്രത്തിന്റെ വാർത്തകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക അപ്ഡേറ്റുകള് വളരെ കുറച്ച് മാത്രമേ എത്തിയിട്ടുള്ളുവെങ്കിലും...
നിരന്തരം അപമാനിക്കുന്നു ടൊവിനോ തോമസിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ടൊവിനോ തോമസിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത്...
ഈ കുട്ടി ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രശ്നമാകും… ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാമെന്ന് പറഞ്ഞു, പക്ഷെ ഞാൻ സമ്മതിച്ചില്ല..ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് ജീവിക്കാനാണെങ്കിൽ അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പറഞ്ഞു; മകളെ കുറിച്ച് വേദനയോടെ സിദ്ദീഖ് പറഞ്ഞത്
പ്രേക്ഷകരെ ചിന്തിപ്പിക്കുക, കരയിപ്പിക്കുക എന്നതിലപ്പുറമായി പ്രേക്ഷകരെ ഏതെല്ലാം വിധത്തില്‍ പൊട്ടിച്ചിരിപ്പിക്കാമെന്നാണ് സംവിധായകന് സിദ്ദീഖിന്റെ സിനിമകള്‍ സംസാരിച്ചിരുന്നത്. തന്റെ മകളുടെ അസുഖം അദ്ദേഹത്തെ...
സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല… ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്; സിദ്ദീഖിന്റെ വീട്ടിലേക്ക് ഓടിയെത്തി തമിഴ് സൂപ്പർ താരം
മലയാള സിനിമയുടെ വലിയ നഷ്ടമാണ് സംവിധായകൻ സിദ്ദിഖിന്റെ വിയോഗം. പ്രേക്ഷകരുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന, എന്നെന്നും ഓർത്തോർത്തു ചിരിക്കാൻ കഴിയുന്ന...
മകളുടെ അസുഖം ഞങ്ങൾക്ക് വേദനാജനകമാണ്, നടക്കാൻ വയ്യാത്തതിനാൽ അവളെ സ്കൂളിൽ കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല… അവളെ വീട്ടിൽ വെച്ച് തന്നെയാണ് പഠിപ്പിക്കുന്നത്! സുകൂണിന് താൻ 24 മണിക്കൂറും അമ്മയും നഴ്സുമാണ്; സിദ്ദിഖിന്റെ ഭാര്യ സജിത പറഞ്ഞത്
ഒരുപിടി നല്ല കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച ഹിറ്റ് മേക്കർ സിദീഖ്ണിന്റെ വിയോഗം മലയാള സിനിമയെ സംബന്ധിച്ച് തീരാ നഷ്ടമാണ്. സിദ്ദിഖ് വിട്ട്...
Latest News
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025
- ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കും, കാർത്തിയപ്പോലെ അഭിനയം കാഴ്ചവെക്കാൻ കഴിയില്ല; സൂര്യ May 6, 2025
- സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവം; സന്തോഷ് വർക്കിയ്ക്ക് ജാമ്യം May 6, 2025
- ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക് May 6, 2025
- വേടനെ എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ, അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല, ഫേസ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു; എംജി ശ്രീകുമാർ May 6, 2025
- കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാഗർ May 6, 2025
- തമ്പിയെ തകർക്കാൻ മകൻ എത്തി; അപർണയ്ക്ക് മുട്ടൻ പണി കൊടുത്ത് അഭി; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!! May 6, 2025
- നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ, ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം; ലിസ്റ്റിൻ സ്റ്റീഫൻ May 6, 2025