Connect with us

മോശം കമന്റുകൾ വരുമെന്ന് മുൻ കൂട്ടികണ്ട് കമന്റ് ബോക്സ് ഓഫ് ചെയ്ത് കാവ്യ! ഫോളോ ചെയ്യുന്നത് ആ ഒരൊറ്റ അക്കൗണ്ട് മാത്രം; സഹപ്രവർത്തരായിരുന്നവർ മൗനത്തിൽ

general

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. കഴിഞ്ഞ ദിവസമാണ് കാവ്യ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഐ ഡി ക്രിയേറ്റ് ചെയ്തു മണിയ്ക്കൂറുകൾ പിന്നിട്ടപ്പോഴേക്കും പതിനായിരത്തിന് അടുത്ത് ലൈക്ക്സ് ആണ് ലഭിച്ചത്.

കാവ്യ തന്റെ ബിസിനസ് സംരഭമായ ലക്ഷ്യയുടെ ഔദ്യോഗിക അക്കൗണ്ട് മാത്രമാണ് ഫോളോ ചെയ്തത്. ലക്ഷ്യയുടെ സിഇഒയെന്ന് ഇൻസ്റ്റഗ്രാം ബയോയിൽ എഴുതിയിട്ടും ഉണ്ട്. അക്കൗണ്ട് തുടങ്ങിയതോടെ നിരവധി സംശയങ്ങളാണ് ആരാധകർ മുന്നോട്ട് വെയ്ക്കുന്നത്

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in general

Trending

Recent

To Top