ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ നിങ്ങള്‍ ആദ്യം അവതരിപ്പിക്കും, അടുത്തതായി നിങ്ങൾ അവരെ വസ്ത്രമില്ലാതെ അവതരിപ്പിക്കും; നടൻ മുകേഷ് ഖന്ന പറഞ്ഞത് കേട്ടോ?
ഷാരൂഖ് ഖാൻ ചിത്രമായ പത്താനിലെ ഗാനം പുറത്ത് വന്നതിന് പിന്നാലെ വിവാദങ്ങൾ പൊട്ടിപ്പുറപെടുകയായിരുന്നു. ഗാനം രംഗം മോശമാണെന്നും സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്...
പത്താന് ആളിക്കത്തുന്നു, 3 ദിവസം കൊണ്ട് അഞ്ചരക്കോടിയോളം പ്രേക്ഷകരെ വാരിക്കൂട്ടി യൂട്യൂബിൽ തരംഗം തീർത്ത് ചിത്രത്തിലെ ഗാനം
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷാരൂഖ് ഖാന് – ദീപിക പദുകോണ്‍ ചിത്രം പത്താനിലെ ഒരു പാട്ട് പുറത്തിറങ്ങിയത്. സിനിമയിലെ ഒരു ഗാനത്തിൽ ദീപികയുടെ...
ഞായറാഴ്ചകളിൽ ഞങ്ങൾ പരമാവധി സമയം കണ്ടെത്താൻ ശ്രമിക്കും, അവളിപ്പോൾ വളർന്നല്ലോ അതുകൊണ്ട് പക്വത നിറഞ്ഞ ഗെയിംസാണ് കൂടുതലും കളിക്കാറുള്ളത്; അമിതാഭ് ബച്ചൻ
ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ ബച്ചന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ കൊച്ചുമകൾക്കൊപ്പം ഞായറാഴ്ചകൾ എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് പറയുകയാണ്അമിതാഭ് ബച്ചൻ. താരം...
തന്റെ കരിയർ നശിപ്പിക്കാൻ വേണ്ടി ശ്രമിച്ചു; ജാക്വലിൻ ഫെർണാണ്ടസിനെതിരെ നോറ ഫത്തേഹി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
നടി ജാക്വലിൻ ഫെർണാണ്ടസിനെതിരെ നോറ ഫത്തേഹി കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. “ദുരുദ്ദേശ്യപരമായ കാരണങ്ങള്‍ നിരത്തി” തനിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും...
ചിത്രങ്ങൾ ഓരോന്നായി പരാജയപ്പെടുമ്പോൾ പൂജ : ആമിർ ഖാന്റെ കലശപൂജയ്ക്ക് പിന്നാലെ ട്രോളുമായി സോഷ്യൽ മീഡിയ
ലാൽ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആമിർ ഖാന്റെ ആരാധകർ ആകെ നിരാശയിലാണ് . വ്യക്തിപരവും തൊഴിൽപരവുമായ ചില കാരണങ്ങളാൽ സൂപ്പർസ്റ്റാർ...
നിങ്ങളെ ട്രോൾ ചെയ്താൽ നിങ്ങൾ ശ്രദ്ധിക്കപ്പെടും അതുപോലെ ട്രോൾ ചെയ്യപെട്ടില്ലെങ്കിൽ നിങ്ങൾ പ്രശസ്തൻ അല്ലെന്നാണ് അതിന് അർഥം; കജോൾ
ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളാണ് കാജോൾ. കാജോളിന്റെയും അജയ് ദേവ്ഗന്റെയും ആദ്യ മകൾ നൈസ സൈബർ ആക്രമണം നേരിടുന്നതിനോട് പ്രതികരിച്ച് നടി....
ഇലയില്‍ ചോറും ഓലനും തോരനും പച്ചടിയും കിച്ചടിയും; ഇഷ്ടം ഓർമ്മപ്പെടുത്തി അനുഷ്ക ശർമ
സൗത്ത് ഇന്ത്യന്‍ ഭക്ഷണം തനിക്ക് ഇഷ്ടമാണെന്ന് ഓര്‍മ്മപ്പെടുത്തി അനുഷ്ക ശർമ. ഞായറാഴ്ച കഴിച്ച നാടന്‍ സദ്യയുടെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചാണ്...
ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഹൈക്കോടതിയെ സമീപിച്ചു
ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഹൈക്കോടതിയെ സമീപിച്ചു. തന്റെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ ഉറപ്പ് വേണമെന്നാവശ്യപ്പെട്ടാണ് കോടതിയിലെ സമീപിച്ചത് തന്റെ സമ്മതമില്ലാതെ...
മകളുടെ പേര് പങ്കുവെച്ച് ആലിയ ഭട്ട് ആലിയയും റൺബീറും; പേരിന്റെ അർത്ഥം ഇങ്ങനെ
ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ് . വിവാഹം, ഗർഭകാലം, പ്രസവം തുടങ്ങി...
എന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു ;എന്റെ ജോലിയില്‍ ഞാന്‍ നല്ല നിലയിലാണ് എന്നൊരു കാരണത്താല്‍ എന്നെ സിനിമയില്‍ എടുക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ; പ്രിയങ്ക ചോപ്ര !
2000-ത്തില്‍ ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ സുന്ദരിയാണ് പ്രിയങ്ക ചോപ്ര. പിന്നീട് സിനിമാലോകത്തേക്ക് ചുവടു വെച്ച താരം ബോളിവുഡ് കടന്ന്...
ആ നടന് തന്നോട് മോശമായി പെരുമാറി, താന്‍ അവന്റെ കരണത്തടിച്ചു, അവന് തന്നെയും തിരിച്ചടിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് നടി
ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് നോറ ഫത്തേഹി. തന്റെ നൃത്തമികവിലൂടെയാണ് നോറ താരമായി മാറിയത്. താരത്തിന്റെ ഡാന്‍സ് മികവും മെയ് വഴക്കവുമൊക്കെ...
അമ്പതുകളില്‍ നില്ക്കുന്ന നടി ഇത്ര നല്ല പ്രകടനങ്ങള്‍ കാഴ്ച്ച വയ്ക്കുമ്പോള്‍ അത് അംഗീകരിക്കപ്പെടണം; തബുവിനെ പ്രശംസിച്ച് നടി കങ്കണ റണാവത്ത്
തബുവിനെ പ്രശംസിച്ച് നടി കങ്കണ റണാവത്ത്. തബുവിന്റെ ‘ഭൂല്‍ ഭുലയ്യ 2’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ വിജയിച്ചതോടെയാണ് കങ്കണ...
Latest News
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്; സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും June 20, 2025
- ശ്രീലങ്കൻ പാർലമെൻ്റിൽ അതിഥിയായി മോഹൻലാൽ, വരവേറ്റ് ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കർ; വൈറലായി വീഡിയോ June 20, 2025
- എനിക്ക് തോന്നുന്നില്ല ഞാൻ സംവിധാനത്തിലേക്ക് കടക്കുമെന്ന്. എനിക്ക് ഒരു തരത്തിലും സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. കാരണം അതിന് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണം; മഞ്ജു വാര്യർ June 20, 2025
- രേണു തന്നെക്കുറിച്ച് മോശമായ പറഞ്ഞ വാക്കുകളുടെ ശബ്ദരേഖ താൻ കേട്ടിട്ടുണ്ട്, നേരിട്ട് അവളെ കണ്ടാൽ അടിച്ച് അവളുടെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും; കൊല്ലം സുധിയുടെ രണ്ടാം ഭാര്യ വീണ വീണ്ടും രംഗത്ത് June 20, 2025
- അരിഹയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച അച്ഛനാണ് നിങ്ങൾ. നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിനു കൂടുതൽ അർഥം നൽകി; മീര വാസുദേവ് June 20, 2025
- എന്നെ അറസ്റ്റ് ചെയ്യിച്ചത് ദിലീപ്; ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയതോടെ മഞ്ജു വാര്യർ ചെയ്തത്; തുറന്നടിച്ച് സനൽ കുമാർ June 20, 2025
- ഡയലോഗുകൾ മഞ്ജു കൃത്യമായി പറഞ്ഞു. ബുദ്ധിമുട്ടിയത് ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. സ്പേസ് അല്ല. ഉടനെ റിയാക്ട് ചെയ്യും; സംവിധായകൻ സുന്ദർ ദാസ് June 20, 2025
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025