ബോം ബ് സ്ഫോട നം ചിത്രീകരിക്കുന്നതിനിടെ നടന് സഞ്ജയ് ദത്തിന് പരിക്ക്
ബോളിവുഡ് താരം സഞ്ജയ് ദത്തിന് ഷൂട്ടിംഗിനിടെ പരിക്ക്. കന്നഡ ചിത്രം ‘കെഡി’യുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബോം ബ് സ് ഫോടന...
ഗജിനിയില്‍ സല്മാന് ഖാനെ നായകനാക്കണമെന്നാണ് ആമിര്‍ ഖാന് പറഞ്ഞത്; എആര്‍ മുരുഗദോസ്
തമിഴിലെ മുന്‍നിര സംവിധായകരിലൊരാളാണ് എആര്‍ മുരുഗദോസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായിരുന്നു 2008ല്‍ പുറത്തിറങ്ങിയ ഗജിനി. മുരുഗദോസിന്റെ ഇതേപേരിലുള്ള...
അഭിഷേക് ബച്ചനുനേരെ കണ്ണുരുട്ടി! ദേഷ്യത്തിൽ സംസാരിച്ച് ഐശ്വര്യ; വീഡിയോ പുറത്ത്
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. വിവാഹശേഷം നിറയെ ഗോസിപ്പുകളും വിമർശനങ്ങളുമെല്ലാം ഇവർക്ക് നേരെ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം...
അനുഷ്കയുടെ കരിയര്‍ താന്‍ ഒരിക്കല്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കരണ്‍ ജോഹര്‍; വീണ്ടും വൈറലായി വാക്കുകള്‍
പ്രിയങ്ക ചോപ്ര അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ നടത്തിയ വെളിപ്പെടുത്തല്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും വിവേചനങ്ങളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയത്. ഹോളിവുഡിലേയ്ക്ക് ചേക്കേറാനുള്ള കാരണം ഹിന്ദി...
സല്മാന് ഖാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ‘റോക്കി ഭായ്’ കസ്റ്റഡിയില്‍; പതിനാറുകാരനെ പിടികൂടിയതിങ്ങനെ!
കഴിഞ്ഞ ദിവസമായിരുന്നു നടന് സല്മാന് ഖാന് നേരെ വീണ്ടും വധഭീഷണി സന്ദേശം എത്തിയത്. മുംബൈ പൊലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ചായിരുന്നു ഇത്തവണ...
സല്മാന് ഖാന്റെ സിക്സ് പാക്ക് വിഎഫ്എക്സ്; പൊതുവേദിയില്‍ ഷര്‍ട്ട് ഊരി നടന്; കയ്യടിച്ച് ആരാധകര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു...
തിരക്കുള്ള മാര്‍ക്കറ്റില്‍ വെച്ച് ഒരാള്‍ എന്ന കയറിപ്പിടിച്ചു; അറപ്പ് തോന്നി; നേരിട്ട ദുരനുഭവത്തെ കുറിച്ച് ഷെഫാലി ഷാ
നിരവധി ആരാധകരുള്ള താരമാണ് ഷെഫാലി ഷാ. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താരം തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ഇപ്പോള്‍ പൊതുസ്ഥലത്ത് തനിക്ക് നേരിടേണ്ടിവന്ന...
ജുഡീഷ്യറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയുടെ മഹത്വത്തെ മനപ്പൂര്‍വ്വം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല; വിവേക് അഗ്നിഹോത്രിയെ വെറുതേ വിട്ട് ദില്ലി ഹൈക്കോടതി
ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ ബോളിവുഡ് ചലച്ചിത്ര സംവിധായകന് വിവേക് അഗ്നിഹോത്രി ദില്ലി ഹൈക്കോടതിയില്‍ ഹാജരായി. 2018ല്‍ ട്വിറ്ററില്‍ ജസ്റ്റിസ് എസ്. മുരളീധറിനെതിരെ...
ചടങ്ങിന് എത്തിയില്ല, ഐശ്വര്യയും അഭിഷേകും വേർപിരിയുന്നു; ഞെട്ടിക്കുന്ന വാർത്ത പുറത്ത്
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രേത്യക...
‘അക്ഷയ് കുമാറിന്റേത് എന്തൊരു അധഃപതനമാണ്’, അക്ഷയ് കുമാറിന്റെ ഡാന്‍സിന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
അടുത്തിടെയാണ് നടന് അക്ഷയ് കുമാറിന്റെ നേതൃത്വത്തില്‍ ബോളിവുഡിലെ ചില നടിമാരും ഗായകരും യുഎസ്,കാനഡ എന്നിവിടങ്ങളിലേക്ക് ടൂര്‍ പോയത്. അക്ഷയ് കുമാറിന് പുറമേ...
അമിതാഭ് ബച്ചന് വേണ്ടി ഇപ്പോഴും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു, ഒരു നടിയ്ക്ക് വേണ്ടിയും ആരും ഇത്തരം കഥാപാത്രങ്ങള്‍ എഴുതുന്നില്ല, എന്നും അവഗണന മാത്രം; തുറന്നടിച്ച് ഹേമ മാലിനി
അമിതാഭ് ബച്ചനെപ്പോലുള്ള നടന്മാര്ക്ക് വേണ്ടി തിരക്കഥയെഴുതുമ്പോഴും കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോഴും നടിമാര്‍ അവഗണിക്കപ്പെടുകയാണെന്ന് തുറന്നടിച്ച് നടിയും രാഷ്ട്രീയ നേതാവുമായ ഹേമമാലിനി. ഒരു മാധ്യമത്തിന്...
അപരിചിതയായ സ്ത്രീ തന്റെ അനുവാദമില്ലാതെ മകളെ വാരിയെടുത്ത് ഉമ്മവെച്ചു, ഒരു സീന്‍ ഉണ്ടാക്കേണ്ട എന്നു മാത്രം കരുതി ക്ഷമിച്ചതാണ്; ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ തനിക്ക് നേരിട്ട ദുരനുഭങ്ങളെ കുറിച്ച് പ്രീതി സിന്റ
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രീതി സിന്റ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ഇന്ത്യ സന്ദര്‍ശനത്തിനിടെ തനിക്ക് ഈ...
Latest News
- ആ വീട്ടിൽ അവൾ അറിയാതെ ഒന്നും നടക്കില്ല; ഇതൊന്നും കാവ്യ മാധവന് അറിയാതിരിക്കില്ല ; ദിലീപിനും അറിയാം; തുറന്നടിച്ച് ഭാഗ്യലക്ഷ്മി! July 8, 2025
- ബ്രിജിത്താമ്മയെ രക്ഷിക്കാൻ അലീന ആ കടുത്ത തീരുമാനത്തിലേക്ക്; ആ രാത്രി അത് സംഭവിച്ചു!! July 8, 2025
- 42-ാം വയസിൽ നടൻ ബാലയെ തേടി വീണ്ടും ആ സന്തോഷ വാർത്ത ; കോകില വന്നതോടെ ആ ഭാഗ്യം July 8, 2025
- രാധാമണിയുടെ പ്രതികാരാഗ്നിയിൽ വീണ് തമ്പി; കിട്ടിയത് എട്ടിന്റെപണി; പൊട്ടിക്കരഞ്ഞ് അപർണ…. July 8, 2025
- പല്ലവിയെ തേടി ആ ഭാഗ്യം; ഇന്ദ്രൻ ജയിലേയ്ക്ക്.? ആ കൊലയാളി പുറത്തേയ്ക്ക്!! July 8, 2025
- ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു July 8, 2025
- കാണിക്കാൻ പാടില്ലാത്തതൊന്നും ആ വിഡിയോയിൽ ഇല്ല, ദിയ ഒരുപാട് ഭാഗ്യം ചെയ്തവളാണ്, ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സൽ റിസർച്ച് മെറ്റീരിയൽ ആണ്; കുറിപ്പുമായി ഡോക്ടർ July 8, 2025
- എന്നെ പേടിയാണ്, ഒരുവാക്ക് പറഞ്ഞില്ല! അത് പുകഞ്ഞുകൊണ്ടിരിക്കുന്ന സംഭവം; കാവ്യയും ദിലീപും ചെയ്തത് ; തുറന്നടിച്ച് മേനക സുരേഷ് July 8, 2025
- ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്, തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു; വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ July 8, 2025
- സിനിമ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി July 8, 2025