ഇത് ധർമ്മജൻ തന്നെയോ? ധമാ ക്കയിലെ താരത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ടു
നടനും ടെലിവിഷൻ അവതാരകനും മിമിക്രി താരവുമായ ധർമ്മജൻ ബോൾഗാട്ടിയുടെ പുതിയ ലുക്കാണ് മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. റിലീസിന് ഒരുങ്ങുന്ന ഒമര്‍ ലുലുവിന്റെ ധമാക്കയിലെ...
മാമാങ്കത്തിന് ആശംസയുമായി മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്!
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായൊരുങ്ങുന്ന മാമാങ്കത്തിന് ആശംസകളുമായി നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ...
IFFK 2019; കൗതുകമുണർത്തുന്ന സൗഹൃദ കൂട്ടായ്മ, തലസ്ഥാനം മുതൽ കണ്ണൂർ വരെ!
രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടു ദിനവും കടന്ന് മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമ പ്രേമികൾ മേളയുടെ ഭാഗമാകുവാൻ...
ഒരുപാട് പേരുടെ സ്വപ്നമാണ് സിനിമ; എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്? ഷെയ്ന് പറയുന്നു!
യുവനടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട സിനിമത്തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. മുടങ്ങി കിടക്കുന്ന സിനിമകൾ പൂർത്തിയാക്കുമെന്ന് നടൻ ഷെയ്ൻ നിഗം അമ്മ ഭാരവാഹികളുമായി ചര്‍ച്ച...
മാമാങ്കത്തിലെ നായകന് ഞാനല്ല സിനിമയിലെ ഒരു സഹതാരമാണ്; വെളിപ്പെടുത്തലുമായി മമ്മൂട്ടി!
കാത്തിരിപ്പിന് ഒരു സുഖമാണ്. അത് മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആണെങ്കിലോ അതിലേറെ സുഖം . വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം...
ഷെയിൻ നിഗത്തിൻ്റെ വിലക്ക് നീക്കാൻ ചർച്ച, തർക്കം ഒത്തുതീർപ്പിലേക്ക്; നിർണ്ണായക ഇടപെടൽ നടത്തി നടൻ സിദ്ദിഖ്!
യുവനടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട സിനിമത്തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക് എന്ന് റിപ്പോര്‍ട്ട്. നടൻ ഷെയ്ൻ നിഗം അമ്മ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. നടൻസിദ്ദിഖിൻ്റെ...
ഇനി ഒരു കുഞ്ഞിന്റെയും കണ്ണുകള്‍ നിറയരുത്, കുഞ്ഞുങ്ങളുടെ കണ്ണീര് വീഴുന്ന മണ്ണ് ശാപം നിറഞ്ഞതാണ്; നടന് പ്രേംകുമാര്‍!
രാജ്യത്ത് അടുത്തിയിടെ കൊലപാതകങ്ങൾ വര്‍ധിച്ചു വരുകയാണ്. കൊലപാതകങ്ങളിലൂടെ ഇല്ലാതാകുന്ന കുരുന്നുജീവനുകളെക്കുറിച്ച് വികാരാധീതനായി നടന് പ്രേംകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത്....
സിനിമയില്‍ തനിയ്ക്ക് അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്- വെളിപ്പെടുത്തലുമായി രമ്യാ നമ്പീശൻ!
സുഹൃത്തുക്കളുടെ സിനിമയില്‍ മാത്രമാണ് തനിക്ക് അവസരം ലഭിച്ചതെന്നും, സ്വന്തം നിലപാടുകളുടെ പേരില്‍ സിനിമയില്‍ നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും നടി രമ്യാ നമ്പീശൻ....
അഞ്ചു വര്‍ഷത്തെ പ്രണയ സാഫല്യം;ഫൈസല്‍ റാസിയുടെയും ശിഖയുടെയും കഥ!
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഗായകനും സംഗീത സംവിധായകനുമായ ഫൈസൽ റാസിഗായിക ശിഖ പ്രഭാകരന് സ്വന്തം. കഴിഞ്ഞ മാസമായിരുന്നു ഇരുവരും വിവാഹിതരായത്. ഫൈസല്‍...
ലേഡി സൂപ്പർ സ്റ്റാറും വിജയ് സേതുപതിയും ഒന്നിക്കുന്നു!
ലേഡി സൂപ്പർ സ്റ്റാറും വിജയ് സേതുപതിയും ഒന്നിയ്ക്കുന്നു. തിരക്കഥാകൃത്തായ ആര്‍ജെ ഷാന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്....
ഷെയിൻ നിഗത്തിനെതിരെ വെളിപ്പെടുത്തലുകളുമായി സംവിധായകൻ കമൽ..
ഷെയിൻ നിഗവുമായി ബന്ധപ്പെട്ട് ചലച്ചിത്ര ലോകത്ത് ആരോപണ പ്രത്യാരോപണങ്ങളും നടപടികളും നടക്കുന്നതിനിടെയാണ് മുതിർന്ന സംവിധായകൻ കമൽ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നടന് ഷെയിന്‍...
ചില യുവനടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം; നടന് മഹേഷ്
ഷെയ്ൻ നിഗം വിവാദം സമൂഹ മാധ്യമങ്ങളിൽ വിവാദമായതിന് പിന്നാലെ സിനിമയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം ഉണ്ടെന്നുള്ള വാർത്തയും മാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു. സിനിമയില്‍...
Latest News
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025
- കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം; പിന്നാലെ വീണ്ടും അറസ്റ്റ്; പടക്കം പൊട്ടിച്ച് ആഘോഷിച്ച് നടി June 21, 2025
- പുതുതായി അഭിനയിക്കാൻ വരുന്ന ആൾ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ പിന്നെ എന്താണ് പണി; ലാൽ June 21, 2025
- ക്യാമറയുടെ ഒരു ഭാഗം മുഖത്തുതട്ടി പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു; കണ്ണിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടതിനെ കുറിച്ച് പ്രിയങ്ക ചോപ്ര June 21, 2025
- അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാലയും മരണപ്പെട്ടു; മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകാതെ ബന്ധുക്കൾ June 21, 2025
- ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്; ദിലീപ് June 21, 2025
- വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിനൊപ്പം മഞ്ജുവിന് ഒരു സൂപ്പർസ്റ്റാറിന്റെ പ്രഭാവലയം ഉണ്ടായിരുന്നു. പത്രം എന്ന സിനിമയിലെ കഥാപാത്രവും പ്രകടനവും ഒരു പുരുഷ സൂപ്പർസ്റ്റാറിന് തുല്യമായിരുന്നു; സോഷ്യൽ മീഡിയ June 21, 2025
- മാധ്യമവിലക്ക്, തീർത്തും സ്വകാര്യമായ മരണാനന്തര ചടങ്ങുകൾ,; കാവ്യയുടെ അച്ഛന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞത് ഇങ്ങനെ June 21, 2025
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025