ലിഫ്റ്റിൽ അകപ്പെടുമ്പോൾ മാത്രമേ ആ അവസ്ഥ നിങ്ങൾക്ക് അറിയുകയുള്ളു; രജിത്ത് കുമാറിന് പിന്തുണയുമായി വീണ്ടും പേർളി
കാത്തിരിപ്പുകൾക്ക് ശേഷമായിരുന്നു മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് രണ്ടാം ഭാഗം തുടങ്ങിയത്. പതിനാറ് മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോ അൻപത് എപ്പിസോഡുകൾ...
മരയ്ക്കാറിന്റെ തമിഴ് പതിപ്പ് ‘മരൈക്കായർ അറബിക്കടലിൻ സിങ്കം’; പോസ്റ്റർ പുറത്ത്..
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്ശനത്തിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹംത്തിന്റെ തമിഴ് പതിപ്പായ മരൈക്കായർ അറബിക്കടലിൻ സിങ്കം പുത്തൻ പോസ്റ്റർ...
ട്രാൻസിന് ഒരു ഗംഭീര പ്രമേയം ഉണ്ടായിട്ടും ചരട് പൊട്ടിയ പട്ടം പോലെ എങ്ങോട്ടോ പറന്നു; പരാതിയുമായി മനശാസ്ത്രജ്ഞൻ
ഫഹദ് ഫാസലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം...
താരപുത്രിയായിട്ടും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടിവന്നു; തെളിവുണ്ട്.. വെളിപ്പെടുത്തലുമായി വരലക്ഷ്മി ശരത് കുമാര്‍
പ്രശസ്ത നടനും രാഷ്ട്രീയക്കാരനുമായ ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടും സിനിമാ മേഖലയില്‍ പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ടെന്ന് നടി വരലക്ഷ്മി ശരത്കുമാര്....
രാമലീല കേരള രാഷ്ട്രീയം പറയുന്ന സിനിമയല്ല; ദേശീയ രാഷ്ട്രീയം പറയുന്ന സിനിമയായിരുന്നു; വെളിപ്പെടുത്തി തിരക്കഥാകൃത്ത് സച്ചി
സിനിമയുടെ തിരക്കഥയാണെങ്കിലും സംവിധാനമാണെങ്കിലും സച്ചി യുടെ കൈകളിൽ ഭദ്രമായിരിക്കും തിരക്കഥാക്കൃത്തിൽ നിന്ന് സംവിധനത്തേക്ക് എത്തിയപ്പോൾ അദ്ദേഹത്തിൽ നിന്ന് ലാഭം മാത്രമേ ലഭിച്ചിട്ടുള്ളു....
ഒരു ഇന്ത്യന്‍ പ്രണയ കഥയിൽ ഫഹദിന്റെ ഓട്ടത്തിന് പിന്നിൽ ഒരു കഥയുണ്ട് ; തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ
ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തില്‍ ഏറ്റവും ഹിറ്റായത് ഒരു ഗാനരംഗത്ത് ഫഹദ് ഫാസില്‍ തിരിഞ്ഞോടുന്ന രംഗമാണ്. ആ രംഗം...
രണ്ട് കിഡ്നികളും തകരാറിലാണ് മമ്മൂക്ക… താരത്തിന്റെ ഫേസ്ബുക്ക് പേജിൽ കമന്റ്.. പിന്നെ ഒന്നും നോക്കിയില്ല…
രണ്ട് കിഡ്നിയും തകരാറിലാണെന്ന് പറഞ്ഞ് മമ്മൂട്ടിയോട് സഹായം ചോദിച്ച യുവാവിന് കൈത്താങ്ങായി താരം. ജയകുമാര്‍ എന്ന വ്യക്തിയാണ് മമ്മൂട്ടിയുടെ ഫേസ്ബുക്കിന് താഴ്...
എല്ലാം അയാൾക്ക് വേണ്ടി… രാജ്യം വിടുന്നു! ചർച്ചയായി പൃഥ്വിരാജിന്റെ കുറിപ്പ്
കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള തയ്യാറെടുപ്പിലാണ് നടന് പൃഥ്വിരാജ്. ബ്ലെസിയുടെ സംവിധാനത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ നജീബിനായി...
നസ്രിയയുമൊത്തുള്ള ആ സീൻ ഞാൻ ചോദിച്ച് വാങ്ങിയതാണ്; കാരണം തുറന്ന് പറഞ്ഞ് ഫഹദ്
ഫഹദ് ഫാസലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം...
നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്
നടിയെ ആക്രമിച്ച കേസിൽ സാക്ഷി പറയാൻ ഹാജരാകാതിരുന്ന നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. ഹൌ ഓൾഡ് ആർയൂടെ സിനിമയുമായി ബന്ധപ്പെട്ടാണ്...
ഫഹദേ, മോനെ… സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി; ഫഹദിനെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ
ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ‘ട്രാൻസി’നെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ. ഏഴ് വർഷങ്ങൾക്ക് ശേഷം അൻവർ റഷീദ്...
മഞ്ജുവിനെ വിസ്തരിച്ചത് അഞ്ചു മണിക്കൂർ കോടതിയിൽ നാടകീയ രംഗങ്ങൾ..
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ പ്രതിഭാഗം വക്കീല്‍ ക്രോസ് എക്സാമിന് ചെയ്തത് അഞ്ചു മണിക്കൂറോളം. കേസിലെ നിര്‍ണായക...
Latest News
- സാമ്പത്തിക തട്ടിപ്പ് കേസ്; ദിയയുടെ വീട്ടിലെത്തി മൊഴിയെടുത്ത് പോലീസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും June 12, 2025
- നടൻ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി June 12, 2025
- പീഡനക്കേസുകളിൽ തെളിവില്ല; ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു June 12, 2025
- തമ്പിയ്ക്ക് മുന്നിൽ ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപർണ; അവസാനം പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!! June 12, 2025
- അഭിനയം നിർത്തുന്നു; മറുപടി പറഞ്ഞ് ആമിർ ഖാൻ June 12, 2025
- അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും സിസിടിവി വഴി കണ്ടു കൊണ്ടിരിക്കുന്ന ദിയക്ക് ജീവനക്കാർ അവരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കുന്നത് അറിയാമായിരുന്നു; ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിക്കണം; ബിന്ദു അമ്മിണി June 12, 2025
- വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല June 12, 2025
- മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് സംസാരിച്ചത് പോലെ ദിലീപ് മുൻ ഭാര്യയായ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുമോ; വൈറലായി പുതിയ വീഡിയോ June 12, 2025
- അന്ന് ലാൽ സാർ എന്നെ വഴക്ക് പറഞ്ഞു. ഒന്ന് എന്റെ അസിസ്റ്റൻസിനോട് പറയാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. അതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥത; പ്രൊഡക്ഷൻ കൺട്രോളറും നടനുമായ രാമു മംഗലപള്ളി June 12, 2025
- എന്തുകൊണ്ട് സുധിച്ചേട്ടൻ ഇത്രയും വലിയ പൈസയില്ലാത്ത സാഹചര്യത്തിലേക്ക് പോയെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്; സ്റ്റാർ മാജിക് സംവിധായകൻ അനൂപ് ജോൺ June 12, 2025