എല്ലാവരും കട്ടയ്ക്ക് കൂടെ നിൽക്കണം ! ഇന്ന് മുതൽ പട്ടാഭിരാമൻ തിയേറ്ററുകളിലേക്ക് ..
ഓണത്തിന് മുൻപ് ചിരിപ്പൂരമൊരുക്കാൻ ജയറാം ഇന്നെത്തുകയാണ് പട്ടാഭിരാമനിലൂടെ . കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ് ....
മലയാളത്തിൻറെ കാരണവർ വീണ്ടും ജയറാമിനൊപ്പം!
മലയാളത്തിൽ ഏവർക്കും സുപരിചിതനായ നടനാണ് ജനാർദ്ദനൻ. കാലങ്ങളായി മലയാള സിനിമയിലെ ചിര പരിചിതനാണ് ജനാർദ്ദനൻ.വര്‍ഷങ്ങളായി അഭിനയരംഗത്തുള്ള അദ്ദേഹം ആദ്യകാലത്ത് പ്രതിനായക വേഷങ്ങളിൽ...
പട്ടാഭിരാമൻ ഇഷ്ടമായില്ലെങ്കിൽ കാശ് തിരിച്ച് തന്നിരിക്കും !ഇത് ഹരീഷ് കണാരന്റെ വാക്ക്!
ഈ ഓണക്കാലത്ത് തിയേറ്ററുകളെ ചിരിപ്പൂരമാക്കാൻ പട്ടാഭിരാമൻ എത്തുകയാണ്. ഓഗസ്റ്റ് 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കണ്ണൻ താമരക്കുളവും ജയറാമും ഒന്നിക്കുമ്പോൾ പ്രതീക്ഷകളും...
ജയരാമൻ പട്ടാഭിരാമനാകുമ്പോൾ!
മലയാളത്തിലെ സ്വന്തം ജയറാം കുടുബ പ്രേക്ഷരുടെ സ്വന്തമാണ് .തന്റേതായ അഭിനയം കണ്ടപ്പോഴും കുടുംബ പ്രേക്ഷകർക്കായി നല്ല ചിത്രങ്ങൾ ചെയ്താണ് അവരുടെ മനസ്സിൽ...
വീണ്ടും ധർമജൻ; പട്ടാഭിരാമനിൽ സുനിമോൻ നിങ്ങളെ പൊട്ടിച്ചിരിപ്പിക്കും അത് ഗ്യാരന്റി!
മലയാളക്കരയിലേക്കു പട്ടാഭിരാമൻ എത്താൻ ഇനി ഒരു ദിനം മാത്രം .മലയാള സിനിമയിൽ ഏറ്റവും കൂടുതൽ മലയാളികൾ ആഗ്രഹിക്കുന്നത് കോമഡികളാണ് .അതിനായി തന്നെ...
ഇപ്പോള്‍ ബേസ് ക്യാംപിലേക്കില്ലെന്ന് മഞ്ജുവും സംഘവും; മടങ്ങുന്നത് ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം മാത്രം; കേന്ദ്ര മന്ത്രി വി മുരളീധരൻ
സിനിമ ചിത്രീകരണത്തിനെത്തി ഹിമാചല്‍ പ്രദേശിലെ പ്രളയ ദുരിതങ്ങളില്‍ കുടുങ്ങിയ മഞ്ജു വാര്യര്‍ ഉള്‍പ്പടുന്ന സിനിമ സംഘം ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ...
മോഹന്‍ലാലിനെ ചേയ്സ് ചെയ്ത് തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു; പിന്നീട് സംഭവിച്ചത് !
തിരുവല്ലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടൻ . അവിടെ നിന്ന് മടങ്ങുമ്ബോഴായിരുന്നു സംഭവം. മോഹന്‍ലാലിന്റെ കാറിനെ ഒരു കൂട്ടം ആരാധകര്‍...
ചിരിയുടെ മാലപ്പടക്കം തീർക്കാൻ; പട്ടാഭിരാമനിലെ ചിരിതാരങ്ങൾ!
സ്വാദുള്ള ഭക്ഷണവുമായി പട്ടാഭിരാമനും ടീമും ഈ വെള്ളിയാഴ്ച വരുന്നു.മലയാളത്തിൽ പ്രിയ നടൻ ജയറാം നായകനായെത്തുന്ന പട്ടാഭി രാമൻ എത്തുകയാണ്.ജയറാം ചിത്രത്തിൽ എന്നും...
വീണ്ടും ജയറാമും ഷീലു അബ്രാഹാമും ഒന്നിക്കുമ്പോൾ!
മലയാളത്തിന്റെ സ്വന്തം നടനാണ് ജയറാം .അദ്ദേഹത്തിന്റെ ഓരോ ചിത്രവും ഓരോ സംവിശേഷത നിറയ്ക്കുന്ന ഒന്നാണ് .അടുത്തതായി തിയേറ്ററിൽ എത്താൻ പോകുന്ന ചിത്രമാണ്...
ഷൂട്ടിനിടെ കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചലിൽ കുടുങ്ങി മഞ്ജുവാര്യരും സംഘവും; നടപടികൾ ആരംഭിച്ചുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ
മഴയിൽ കുടുങ്ങി മഞ്ജുവാര്യരും സംഘവും.സനല്‍കുമാര്‍ ശശീധരന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹിമാചല്‍ പ്രദേശില്‍ എത്തിയപ്പോഴാണ് പ്രളയത്തെ തുടര്‍ന്ന് മഞ്ജുവാര്യരും സംഘവും കുടുങ്ങിയത്....
പഴയ കൊച്ചുണ്ടാപ്രിക്കും അമ്പിളിക്കും വന്ന മാറ്റങ്ങൾ കണ്ടോ!
കാഴ്ച 2004-ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രം. ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു ഇത്. അക്കാലത്തിറങ്ങിയ സിനിമകളിൽ...
ധർമജൻ പറഞ്ഞതിൽ കാര്യമുണ്ട് – പിന്തുണയുമായി ജോജു ജോർജ്
പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന തുകയൊക്കെ എവിടെ പോകുന്നുവെന്ന രീതിയിൽ സംസാരിച്ച ധര്മജന് എതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. കഴിഞ്ഞ പ്രളയത്തില്‍...
Latest News
- മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടത്തിയത് സംഘടിത കുറ്റകൃത്യം, നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരൻ June 24, 2025
- വിവാഹമെന്ന് പറയുന്നത് തലയിൽ വരച്ചത് പോലെയാണ്. ഗോപികയുടെ കല്യാണം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്; കാവ്യ മാധവൻ June 24, 2025
- മൂത്ത മകൾ അഹാന മറ്റൊരു മതസ്ഥനായ പയ്യനെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് കൃഷ്ണകുമാർ; നിമിഷ് ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാൾ June 24, 2025
- രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ വൈഫിന് മെന്റലി ഡിപ്രഷനുണ്ട്; സുധി അങ്ങനെ പറഞ്ഞുവെങ്കിൽ രേണുവിന് വേറെയും മക്കളുണ്ടെന്നല്ലേ അതിനർത്ഥം; വൈറലായി വീഡിയോ June 24, 2025
- മുൻ ഭർത്താവ് വാഗ്ദാനം ചെയ്ത സ്വത്തുക്കളോ പണമോ തനിക്ക് വേണ്ട, 80 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നടന് തിരികെ നൽകുക കൂടി ചെയ്തു; വിവാഹ മോചന സമയം സംഭവിച്ചത്… June 24, 2025
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025
- ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ് June 23, 2025
- ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ June 23, 2025
- പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ല; വീണ്ടും ചർച്ചയായി ലിസിയുടെ വാക്കുകൾ June 23, 2025
- വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ June 23, 2025