Connect with us

ജയരാമൻ പട്ടാഭിരാമനാകുമ്പോൾ!

Malayalam Breaking News

ജയരാമൻ പട്ടാഭിരാമനാകുമ്പോൾ!

ജയരാമൻ പട്ടാഭിരാമനാകുമ്പോൾ!

മലയാളത്തിലെ സ്വന്തം ജയറാം കുടുബ പ്രേക്ഷരുടെ സ്വന്തമാണ് .തന്റേതായ അഭിനയം കണ്ടപ്പോഴും കുടുംബ പ്രേക്ഷകർക്കായി നല്ല ചിത്രങ്ങൾ ചെയ്താണ് അവരുടെ മനസ്സിൽ ചേക്കേറിയത് ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി. തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു.ഇന്നും ജയറാമിന്റെ ഏറ്റവും വലിയ പ്രത്യകതയാണ് കുടുബ പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള ആ മിടുക്കു .ഇപ്പോഴിതാ വീണ്ടും പ്രേക്ഷകരുടെ മനം കവരാൻ പട്ടാഭിരാമനിലൂടെ എത്തുകയാണ്.

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ജയറാം നായകനായെത്തുന്ന പട്ടാഭിരാമന്‍ നാളെ റീലിസിനെത്തവെ പുതിയ ടീസര്‍ പുറത്ത്. ഹരീഷ് കണാരനും ജയറാമുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.
മിയ ആണ് ചിത്രത്തിലെ നായിക. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍ ആണ്.

ഷീലു എബ്രഹാം നായികയായി എത്തുന്നു. മറ്റു താരങ്ങള്‍ ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, കലാഭവന്‍ പ്രജോദ്‌, തെസ്‌നിഖാന്‍, സായ്‌ കുമാര്‍, ദേവന്‍, ജനാര്‍ദ്ദന്‍, സുധീര്‍ കരമന, രേമേഷ് പിഷാരടി , നന്ദു, പ്രേം കുമാര്‍, ജെപി, മാധുരി, പാര്‍വതി നമ്ബ്യാര്‍ , അനുമോള്‍, കലാഭവന്‍ പ്രജോദ്, തെസ്നിഖാന്‍, ഷാജു പാലക്കാട്, വിജയകുമാര്‍, ബിജു പപ്പന്‍ , ജയന്‍ ചേര്‍ത്തല, ദിനേശ് പണിക്കര്‍, സതി പ്രേംജി, ഇ. എ രാജേന്ദ്രന്‍, അബു സലിം, മുഹമ്മദ് ഫൈസല്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

about pattabhiraman

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top