Connect with us

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു!

biju menon ,suraj venjaramood

featured

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു!

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു!

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു!

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ജനുവരി 23ന് രാവിലെ 10ന് കാക്കനാട് ഉള്ള ലീഷർ വില്ലയിൽ വച്ച് നടന്നു..” ഒരു മെക്സിക്കൻ അപാരത” എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

ലിജോ മോൾ ജോസ്, ശ്രുതി രാമചന്ദ്രൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണുനാരായൺ ആണ്. മറഡോണ എന്ന ടോവിനോ ചിത്രത്തിനു ശേഷം വിഷ്ണുനാരായൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അനൂപ് കണ്ണൻ, രേണു എ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം. ഛായാഗ്രഹണം മനേഷ് മാധവൻ. എഡിറ്റർ സൈജു ശ്രീധരൻ,ടോബി ജോൺ. ആർട്ട് ഡയറക്ടർ ഇന്ദുലാൽ. പ്രൊഡക്ഷൻ കൺട്രോളർ ഷെബീർ മലവട്ടത്ത്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. കോസ്റ്റ്യൂം സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ശ്രീജിത്ത് നായർ,സുനിത് സോമശേഖരൻ . സ്റ്റിൽസ് രാഹുൽ എം സത്യൻ, ആക്ഷൻ പിസി സ്റ്റണ്ട്സ്, ഡിസൈൻ ഓൾഡ് മങ്ക്സ്. പി ആർ ഓ മഞ്ജു ഗോപിനാഥ്.

Continue Reading
You may also like...

More in featured

Trending

Recent

To Top