Connect with us

ബിഗ്‌ബോസ് റേറ്റിംഗിൽ തകരാൻ 17 സെലിബ്രിറ്റികളുടെ മോശം പ്രകടനം .. ചാനലിന് തെറ്റി പോയ ആ സുപ്രധാന തീരുമാനം ???

Malayalam Breaking News

അമേരിക്കന്‍ റിയാലിറ്റി ഷോ ‘ബിഗ് ബ്രദറിന്‍റെ ഇന്ത്യന്‍ പതിപ്പായ മലയാളം ‘ ബിഗ് ബോസ്’ സംപ്രേഷണം ആരംഭിച്ച ആദ്യ ആഴ്ചയില്‍ ബാര്‍ക് റേറ്റിംഗിന്‍റെ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ പോലും ഇടം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.’

രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുഷീലന്‍, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി , ദീപന്‍ മുരളി, തരികിട സാബു ‘ എന്നിങ്ങനെ 16 സെലിബ്രിറ്റികള്‍ ബിഗ് ബോസ് ഹൗസ് എന്ന വീട്ടില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100ദിവസം താമസിക്കുന്ന മത്സരത്തിന്‍റെ അവതാരകനായെത്തുന്നത് മോഹന്‍ലാലാണ്. ജൂണ്‍ 24 ഞായറാഴ്ച യാണ് ബിഗ്‌ ബോസ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ചത്.

പക്ഷെ, നാല്‍പത്തിനാല് കോടി ബട്ജറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ ഏറെ കൊട്ടിഘോഷിച്ചു കൊണ്ട് ഏഷ്യാനെറ്റ് എഴുന്നള്ളിച്ച ബിഗ് ബോസിന് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടില്ല. ടെലിവിഷന്‍ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജന്‍സിയായ ‘ബാര്‍ക്’ പുറത്തു വിട്ടകണക്ക് പ്രകാരം ബിഗ്‌ ബോസ് റേറ്റിംഗ് അഞ്ചിന് താഴയാണ്.ഏഷ്യാനെറ്റിന്‍റെ തന്നെ സീരിയലുകളാണ് റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളും കീഴടക്കിയിരിക്കുന്നത്.

written by AshiqShiju

കൂടുതൽ വായിക്കാൻ >>>

വീണ്ടും മോഹൻലാൽ – രഞ്ജിത്ത് ടീം; കാത്തിരിക്കുന്നത് മറ്റൊരു രാവണപ്രഭുവോ സ്പിരിറ്റോ ??

bigg boss malayalam rating

More in Malayalam Breaking News

Trending