ഐപിഎല്ലിലെ ആ നാണക്കേട് മലയാളി താരം ബേസില്‍ തമ്പിയ്ക്ക് !!
Published on
ഐപിഎല്ലില്‍ ഒരു ഇന്നിങ്ങിസില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ബോളറായി ബേസില്‍ തമ്പി. ബാംഗ്ലൂരിനെതിരെ നാലോവറില്‍ 70 റണ്‍സാണ് ബേസില്‍ വഴങ്ങിയത്.റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ നാലോവറില്‍ 70 റണ്‍സാണ് ഹൈദരാബാദ് താരമായ ബേസില്‍ വഴങ്ങിയത്. ഹൈദരാബാദിനു വേണ്ടി 2013ല്‍ പന്തെറിഞ്ഞ ഇഷാന്ത് ശര്‍മയുടെ റിക്കാര്‍ഡാണ് വഴിമാറിയത്.
ഐപിഎല്ലിലെ മോശം ബോളിങ്ങന്റെ നാണക്കേട് ഇതുവരെ സണ്‍ റൈസേഴ്സിന്റെ തന്നെ ഇഷാന് ശര്‍മയുടെ പേരിലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 2013ല്‍ ഇഷാന്ത് വഴങ്ങിയത് 66 റണ്‍സ്.
Continue Reading
Related Topics:basil thampi, IPL 2018
