ഐപിഎൽ: ഷെയ്ൻ വാട്സണ് സെഞ്ചുറി, ചെന്നൈ സൂപ്പർ കിങ്സിന് മൂന്നാം കിരീടം ..
Published on
ഐപിഎൽ: ഷെയ്ൻ വാട്സണ് സെഞ്ചുറി, ചെന്നൈ സൂപ്പർ കിങ്സിന് മൂന്നാം കിരീടം .
രണ്ടുതവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സിന്റെ ഗംഭീര തിരിച്ചു വരവാണ് ഇത്തവണ ഐ പി ഏലിൽ സാക്ഷ്യം വഹിച്ചത്. സൺറൈസേഴ്സിന്റെ 179 റണ്‍സിനെ പിന്തുടര്‍ന്ന സൂപ്പർ കിങ്‌സ് 2 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു വിജയം കൊയ്ത്തു.
ടോസ് നേടിയ സൂപ്പർ കിങ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഷെയ്ന്‍ വാട്സണ്‍ന്‍റെ മാസ്മരിക ബാറ്റിങിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് നിഷ്പ്രയാസം സണ്‍റൈസേഴ്സിനെ മുട്ട് കുത്തിച്ചു കീരിടം സ്വന്തമാക്കിയത്.
Continue Reading
You may also like...
