എം എസ് ധോണി മറ്റൊരു നേട്ടം കൂടെ എത്തിപിടിച്ചിരിക്കുന്നു. ട്വന്റി-20 ഫോര്‍മാറ്റില്‍ 6000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി ധോണി. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തിലാണ് മഹി ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യൻ താരങ്ങളിൽ മുന്നിൽ നിൽക്കുന്നത് സുരേഷ് റെയ്നയാണ്. 288 മത്സരങ്ങളില്‍ നിന്ന് 7708 റണ്‍സാണ് റെയ്‌ന നേടിയത്.
വിരാട് കോഹ്‌ലി 241 മത്സരങ്ങളില്‍ 7621 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ (7303), ഗൗതം ഗംഭീര്‍ (6402) എന്നിവരാണ് ധോണിക്ക് മുന്നേ ഈ നേട്ടം സ്വന്തമാക്കിയവര്‍. ട്വന്റി-20യിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ക്രിസ് ഗെയ്‌ലാണ്.
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...
പതിവില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്റെ സാന്നിധ്യം ഇത്തവണയുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പൊയന്റ്...