Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഷൂട്ടിംഗ് രംഗങ്ങിലെ തുടര്‍ച്ച സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കം പിന്നീട് പൊട്ടിത്തെറിയിലും ഇറങ്ങിപ്പോക്കിലും കലാശിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് അനുമോള്‍
By Vijayasree VijayasreeAugust 22, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അനമോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
‘ജന്മദിനാശംസകള് പ്രിയ ഭായ്. നിങ്ങള്‍ക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു’; പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി
By Vijayasree VijayasreeAugust 22, 2022നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പര്‍ താരമാണ് ചിരഞ്ജീവി. ഇപ്പോഴിതാ ചിരഞ്ജീവിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടന് മമ്മൂട്ടി. ‘ജന്മദിനാശംസകള് പ്രിയ ഭായ്....
Malayalam
ഷൂട്ടിങ്ങിനിടയില്‍ സൂരാജടക്കമുള്ള അഭിനേതാക്കളെ മേക്കപ്പ് ഇട്ട് ഇരുത്തിയിട്ട് സംവിധായകന് കാണിച്ചത് മുഴുവന്‍ കോപ്രായങ്ങളായിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്
By Vijayasree VijayasreeAugust 22, 2022ദിലീപ് നായകനായി എത്തിയ ചിത്രമായിരുന്നു നാടോടി മന്നന്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ സംവിധായകന് കാണിച്ചു കൂട്ടിയ ഉത്തരവാദിത്വമില്ലായ്മയെ കുറിച്ച് തുറന്ന്...
News
മറ്റുള്ളവരുടെ ദുഃഖത്തില്‍ ആനന്ദം കണ്ടെത്തുന്ന ക്രൂരനാണ് സല്മാന്. സ്ത്രീകളെ തല്ലുന്നവനാണ് അയാള്‍ അതിനാല്‍ സല്‍മാനെ ആരാധിക്കുന്നത് ആളുകള്‍ നിര്‍ത്തണം; സല്മാന് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കാമുകി
By Vijayasree VijayasreeAugust 22, 2022ബോളിവുഡില്‍ ഇന്നും നിരവധി ആരാധകരുള്ള നടനാണ് സല്മാന് ഖാന്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറളായി മാറുന്നത്. ഇപ്പോഴിതാ സല്മാന്...
Malayalam
മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്…; മറുപടിയുമായി കൊച്ചു പ്രേമന്
By Vijayasree VijayasreeAugust 22, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കൊച്ചു പ്രേമന്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ്...
News
ജൂനിയര്‍ എന്‍ടിആര്‍ ബിജെപിയിലേയ്ക്ക്…, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും
By Vijayasree VijayasreeAugust 22, 2022നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള തെലുങ്ക് യുവ താരമാണ് ജൂനിയര്‍ എന്‍ടിആര്‍. ഇപ്പോഴിതാ അദ്ദേഹം ബിജെപിയിലേയ്ക്ക് എത്തുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം....
Malayalam
സിനിമയില്‍ നിന്നും ദിലീപിനെ ഔട്ടാക്കാന്‍ കഴിയില്ല; ദിലീപിന്റെ പുതിയ പ്ലാനുകള്‍ ഇങ്ങനെ, പല്ലിശ്ശേരി പറയുന്നു
By Vijayasree VijayasreeAugust 22, 2022നടന് ദിലീപിനെ കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോഴിതാ ദിലീപിന്റെ തിരിച്ചുവരവിനെ കുറിച്ച്...
Malayalam
അറേഞ്ച്ഡ് മ്യാരേജായിരുന്നു ഞാന്‍ ആദ്യം ചെയ്തത്. അത് ഒരുപാട് കാരണങ്ങള്‍കൊണ്ട് വര്‍ക്കായില്ല. ശേഷം ഒരു പ്രണയത്തിലായി, അവരുടെ ഭാഗത്ത് നിന്നും ഞാന്‍ സന്തുഷ്ടനായിരുന്നു. പക്ഷേ എന്റെ ഭാഗത്തുനിന്നുള്ളില് അവര്‍ സന്തുഷ്ടരായിരുന്നില്ല; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeAugust 22, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ...
News
പരസ്യം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തി; ഹൃത്വിക് റോഷന് അഭിനയിച്ച പരസ്യം പിന്‍വലിച്ച് സൊമാറ്റോ
By Vijayasree VijayasreeAugust 22, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷന്. ഇപ്പോഴിതാ ഹൃത്വിക് റോഷന് അഭിനയിച്ച പരസ്യം വിവാദമായതിനെ തുടര്‍ന്ന് വീഡിയോ പിന്‍വലിച്ചിരിക്കുകയാണ് സൊമാറ്റോ....
Malayalam
വിമര്‍ശിച്ചത് താനും കൂടെ ഉള്‍പ്പെട്ട പാര്‍ട്ടിയെ ആണ്, സിനിമയില്‍ പറയുന്ന കുഴി തന്റെ ജീവിതത്തിലും നേരിട്ട് അനുഭവം ഉണ്ട്; ന്നാ താന്‍ കേസ് കൊട് ചിത്രത്തെ കുറിച്ച് സുരഭി ലക്ഷ്മി
By Vijayasree VijayasreeAugust 22, 2022നിരവധി ചിത്രങ്ങളിലൂടെയും ടെലിവഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് സുരഭി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
News
മനസ്സും ശരീരവും പൂര്‍ണമായി അര്‍പ്പിച്ച് ചെയ്ത ചിത്രമാണ്, ബഹിഷ്കരണ ആഹ്വാനങ്ങളില്‍ ഭയമില്ല; നമ്മുടെ ഭാഗത്താണ് ശരിയെങ്കില്‍ ആരെയും ഭയക്കേണ്ട കാര്യമില്ലെന്നും വിജയ് ദേവരക്കൊണ്ട
By Vijayasree VijayasreeAugust 22, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ലൈഗറിനെതിരെ ഉയരുന്ന ബഹിഷ്കരണ ആഹ്വാനങ്ങളില്‍ ഭയമില്ലെന്ന് പറയുകയാണ്...
News
ന ഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവം; പോലീസിനു മുന്നില്‍ ഹാജരാകാന്‍ രണ്ടാഴ്ച കൂടി വേണമെന്ന് രണ്‍വീര്‍ സിംഗ്
By Vijayasree VijayasreeAugust 22, 2022ന ഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ നടന് രണ്‍വീര്‍ സിംഗ് നാളെ പൊലീസിന് മുന്പില് ഹാജരാകില്ല എന്ന്...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025