Stories By Vijayasree Vijayasree
News
വാഹനാപകടത്തില്‍ പഞ്ചാബി ഗായകന് ദില്‍ജാന്‍ അന്തരിച്ചു
March 30, 2021പ്രശസ്ത പഞ്ചാബി ഗായകന് ദില്‍ജാന്‍(31) കാറപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ അമൃത്സറിന് സമീപമാണ് അപകടം സംഭവിച്ചത്. ദില്‍ജാന്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍...
Malayalam
‘ഷോലെ’യിലെ ഗാനരംഗത്തിന് ചുവടുവെച്ച് ഇറ്റാലിയന്‍ വനിത; വൈറലായി വീഡിയോ
March 30, 2021ബോളിവുഡ് ഹിറ്റ് ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ലോകത്തിന്റെ വിവധ കോണുകളിലും ആരാധകരുള്ള കാര്യം സോഷ്യല്‍ മീഡിയയിലൂടെ പലതവണ കണ്ടിട്ടുമുണ്ട്. അത്തരത്തില്‍ ഒരു...
Malayalam
ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്ന് പറഞ്ഞ സിനിമയാണ് അനിയത്തിപ്രാവ്; കാരണം പറഞ്ഞ് ചാക്കോച്ചന്
March 30, 2021ആദ്യ കേള്‍വിയില്‍ തന്നെ യെസ് പറയുകയും, എന്നാല്‍ ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നു പറഞ്ഞ സിനിമകളെ കുറിച്ചും തുറന്നു പറഞ്ഞ് നടന്...
News
എത്ര വിലകൂടിയ മാസ്ക് ഉണ്ടായാലും അഭിനയിക്കുന്ന സമയത്ത് അത് ധരിക്കാന്‍ കഴിയില്ല, മുപ്പത്-മുപ്പത്തിയഞ്ച് തവണ കോവിഡ് ടെസ്റ്റ് നടത്തിയെന്നും നിധി അഗര്‍വാള്‍
March 30, 2021കോവിഡ് ലോക്ഡൗണിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചത് മുതല്‍ മുപ്പത്-മുപ്പത്തിയഞ്ച് തവണയോളം കോവിഡ് ടെസ്റ്റിന് വിധേയയായെന്ന് നടി നിധി അഗര്‍വാള്‍. പവന് കല്യാണിനൊപ്പമുള്ള...
Malayalam
ഇങ്ങനെയുള്ളവര്‍ മോശം കമന്റ് ഇട്ടാല്‍ നശിച്ചു പോകുന്നതല്ല തന്റെ കഴിവ്, പ്രതികരിക്കാന്‍ അറിയാം, പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല; ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥയെ കുറിച്ച് നടന്
March 30, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥയെ കുറിച്ച് പറഞ്ഞ് നടന് ടിനി ടോം. തനിക്കെതിരെ നിരന്തരം...
News
പുതിയ ചിത്രത്തിന്റെ ട്രെയ്ലര് കാണാനായി തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍; വൈറലായി വീഡിയോ
March 30, 2021നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പവന് കല്യാണിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്ലര് കാണാനായി തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍. വക്കീല്‍ സാബ് എന്ന ചിത്രത്തിന്റെ...
News
അഭിനയത്തിലേയ്ക്ക് എത്തുന്നത് രണ്ട് മക്കളും ജനിച്ചതിനു ശേഷം, ‘കൂടെവിടെ’യിലെ അദിഥി ടീച്ചര്‍ പറയുന്നു
March 30, 2021ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന താരമാണ് ശ്രീധന്യ. പരമ്പരയില്‍ അദിഥി എന്ന ടീച്ചറുടെ...
Malayalam
‘ഭര്‍ത്താവുമായുള്ള ബന്ധം മോശമായതു കൊണ്ടാണ് ഈ പണിക്കു പോയത്’; അടുത്ത സുഹൃത്തുക്കള്‍ പോലും മോശമായി പെരുമാറിയെന്ന് ഷീലു എബ്രഹാം
March 30, 2021വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍...
Malayalam
ഈ മോഹന്‍ലാല്‍ നായികയെ മനസ്സിലായോ? പാര്‍വതിയുടെ പുത്തന്‍ വിശേഷങ്ങള്‍
March 30, 2021ഹലോ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി മില്‍ട്ടണ്‍. സിനിമകളില്‍ സജീവമല്ലെങ്കില്‍ കൂടി പ്രേക്ഷകര്‍ക്ക് താരത്തിനെ ഇപ്പോഴും ഇഷ്ടമാണ്....
Malayalam
അച്ഛന്റെ നിബന്ധനകള്‍ എന്നെ ശ്വാസം മുട്ടിച്ചു, ശരിക്കും തടവറയിലടച്ച രാജകുമാരിയുടെ അവസ്ഥ; വൈറലായി ചിത്രയുടെ വാക്കുകള്‍
March 30, 2021മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ചിത്ര എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആട്ടക്കലാശം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ചിത്രയുടെ അഭിനയം ഏറെ പ്രശംസ...
Malayalam
ഒരു ചെറുപ്പക്കാരന് ഒരു കഥയെഴുതുന്നു, അതിലെ പോരായ്മ കണ്ടുപിടിക്കാന്‍ മൂന്നരക്കോടി ജനങ്ങളാണ് കാത്തിരിക്കുന്നത്; ദൃശ്യം ചിത്രത്തെ കുറിച്ച് ഗണേഷ് കുമാര്‍
March 30, 2021മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ദൃശ്യം 2. ഇതില്‍ സിഐ ഫിലിപ്പ് മാത്യു എന്ന കഥാപാത്രവുമായി ആയിരുന്നു...
Malayalam
തൃശൂര്‍ എടുക്കുകയാണെന്ന് പറഞ്ഞിട്ട് എന്തായി? ബിജെപിയില്‍ ചേര്‍ന്നതോടെ നടനെന്ന സല്‍പ്പേര് സുരേഷ് ഗോപി കളഞ്ഞു കുളിച്ചു
March 29, 2021ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. ബിജെപിയില്‍ ചേര്‍ന്നതോടെ നടനെന്ന സല്‍പ്പേര് സുരേഷ് ഗോപി കളഞ്ഞു...