Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഞാനൊരു റണ്‍ബീര്‍-ആലിയ ഫാനാണ്, അതുകൊണ്ട് നിങ്ങള്‍ ഈ ചോദ്യം എന്നോട് ചോദിക്കരുത്; അഭിമുഖത്തിനിടെ അവതാരകനോട് മൗനി റോയി
By Vijayasree VijayasreeSeptember 16, 2022സീരിയലുകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മൗനി റോയി. അയാന് മുഖര്‍ജിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്മാണ്ട ചിത്രമായ ‘ബ്രഹ്മാസ്ത്ര’യില്‍ പ്രതിനായിക വേഷത്തില്‍...
News
ടിക്കറ്റിന് 4000 രൂപ, വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത് 43000 ടിക്കറ്റുകള്‍; ലോക സംഗീതപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തുമെന്ന് അറിയിച്ച പോപ്പ് താരം ജസ്റ്റിന് ബീബര്‍ എത്തില്ല; ടിക്കറ്റ് മുന്നേ ബുക്ക് ചെയ്തവര്‍ക്ക് പത്ത് ദിവസത്തിനകം പണം തിരികെ നല്‍കും
By Vijayasree VijayasreeSeptember 16, 2022പ്രശസ്ത പോപ്പ് താരം ജസ്റ്റിന് ബീബര്‍ ഇന്ത്യയിലേയ്ക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ പരിപാടി റദ്ദാക്കിയത്. ചിലി,...
News
ഇന്ത്യന്‍ സിനിമയില്‍ താന്‍ കണ്ടിട്ടുള്ളതില്‍ സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടന്മാരില് ഒരാളാണ് ദുല്‍ഖര്‍; സംവിധായകന് ആര് ബല്‍കി
By Vijayasree VijayasreeSeptember 16, 2022ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’. ആര് ബല്‍കി ആണ് ചിത്രം സംവിധാനം...
News
49 കാരനായ പാഡിയുമായുള്ള ലൈം ഗിക രംഗങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ ഏറെ ഭയപ്പെട്ടു; 19 കാരിയായ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ താരം പറയുന്നു
By Vijayasree VijayasreeSeptember 16, 2022റിലീസായ ദിവസം മുതല്‍ ഏറെ ജനശ്രദ്ധ നേടിയ സീരീസായിരുന്നു ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’. ഇപ്പോഴിതാ ഇതിലെ ലൈ ംഗിക രംഗങ്ങള്‍...
News
അക്ഷയ് കുമാറിന്റെ ഹെയര്‍സ്റ്റൈലിസ്റ്റായ മിലന് ജാദവിന്റെ മരണം; കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടന്
By Vijayasree VijayasreeSeptember 16, 2022അടുത്തിടെയായിരുന്നു ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ ഹെയര്‍സ്റ്റൈലിസ്റ്റായ മിലന് ജാദവ് മരിച്ചത്. പതിനഞ്ചു വര്‍ഷമായി അക്ഷയ് കുമാറിന്റെ ഹെയര്സ്പെഷ്യലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു...
News
ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും മാനനഷ്ട കേസും ആറ് ആഴ്ചയോളം നീണ്ടു നിന്ന കോടതി വിചാരണയും സിനിമയാകുന്നു; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeSeptember 16, 2022ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും മാനനഷ്ട കേസും വിധിയും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും കേസും ആറ് ആഴ്ചയോളം...
News
സല്‍മാന്‍ഖാന്റെ ജീവന് ഭീഷണി, വധശ്രമമുണ്ടായത് രണ്ട് തവണ; നടനെ കൊല്ലാന്‍ ലോറന്‍സ് ബിഷ്ണോയി സംഘവും പ്ലാന്‍ ബി തയ്യാറാക്കിയിരുന്നുവെന്നും വിവരം
By Vijayasree VijayasreeSeptember 16, 2022നിരവധി ആരാധകരുള്ള ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ ജീവന് ഭീഷണിയുള്ളതായി പൊലീസ്. മൂന്നു മാസത്തിനിടെ രണ്ടു തവണ വധശ്രമം ഉണ്ടായതാണ് വിവരം. ഇതിന്...
News
മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമ്മയാവാന്‍ പോകുന്ന നടിയെ അപമാനിക്കുന്നത് ശരിയല്ല, ഇത് രണ്ടാം തവണയാണ്; രണ്‍ബീറിനെതിര സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം
By Vijayasree VijayasreeSeptember 15, 2022നിരവധി ആരാധകരുള്ള താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയാവാറുണ്ട്. ഇരുവരും ഒന്നിച്ചെത്തിയ...
News
താന്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത് കാമുകന് ഇഷ്ടമല്ല, അവന് വില്ലനെ അടിക്കാന്‍ പോയി. വഴിക്കിട്ടു; തുറന്ന് പറഞ്ഞ് രാഖി സാവന്ത്
By Vijayasree VijayasreeSeptember 15, 2022വിവാദങ്ങളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് രാഖി സാവന്ത്. അഭിനയത്തിനു പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. അടുത്തിടെ രാഖി...
News
യുവന് ശങ്കര്‍ രാജ മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ നായകനാകുന്ന ഹനുമാന് ഗിയറിലൂടെയെന്നും വിവരം
By Vijayasree VijayasreeSeptember 15, 2022സൗത്ത് ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനാണ് യുവന് ശങ്കര്‍ രാജ. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങളാണ്...
News
കാണാനൊക്കെ നന്നായിട്ടുണ്ട്. പക്ഷേ ആ ചാരക്കളറിലുള്ള ടീഷര്‍ട്ട് എന്റേതാണോ?, ഷാരൂഖിന്റെ കമന്റിന് മറുപടിയുമായി ആര്യന് ഖാന്
By Vijayasree VijayasreeSeptember 15, 2022ഷാരൂഖ് ഖാനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന് ആര്യന് ഖാനും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരപുത്രന് ഇടയ്ക്കിടെ...
News
ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് തന്ത്രപരമായി ഒഴിഞ്ഞു മാറി വിജയ് ദേവരക്കൊണ്ട; വൈറലായി വീഡിയോ
By Vijayasree VijayasreeSeptember 15, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുളഅള താരമാണ് വിജയ് ദേവരകൊണ്ട. താരം നായകനായെത്തി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം ലൈഗര്‍ തിയേറ്ററുകളില്‍ നിന്ന്...
Latest News
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025