Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
പരാതി ഡബ്ല്യുസിസിയില്‍ പോയി പറയുന്നത് എന്തിന്? പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞൂടേ; തുറന്ന് പറഞ്ഞ് സ്വാസിക
By Vijayasree VijayasreeDecember 7, 2022മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാറുള്ള വ്യക്തിത്വം കൂടിയാണ് സ്വാസികയുടേത്. ഇപ്പോഴിതാ...
News
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അജിത് – വിജയ് സിനിമകള്‍ ‘ക്ലാഷ് റിലീസിന്’; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeDecember 7, 2022തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് – അജിത്ത് ചിത്രങ്ങള്‍ക്കായി. പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ്. ഇപ്പോള്‍...
Malayalam
അധ്വാനിച്ചു, വിയര്‍പ്പൊഴുക്കി അച്ഛനമ്മാര്‍ ഉണ്ടാക്കിയെടുത്ത സ്വര്‍ണവുമിട്ട് പട്ടു സാരിയും ഉടുത്ത് നില്ക്കാന് പെണ്‍കുട്ടികള്‍ക്ക് എങ്ങനെ മനസ് വരുന്നു?; കുറിപ്പുമായി സരയൂ മോഹന്‍
By Vijayasree VijayasreeDecember 7, 2022മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സരയൂ മോഹന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്....
News
കൂടെ അഭിനയിക്കാന്‍ ഒരു അവസരം തരുമോ; വിജയ് സേതുപതിയെ ഫോണില്‍ വിളിച്ച് ജാന്‍വി കപൂര്‍
By Vijayasree VijayasreeDecember 7, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ തമിഴ് നടന് വിജയ് സേതുപതിയ്ക്കൊപ്പം...
News
‘എഴുത്ത് കഴിഞ്ഞു… ആക്ഷന്‍ പറയാന്‍ കൊതിയാകുന്നു’; സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആര്യന് ഖാന്
By Vijayasree VijayasreeDecember 7, 2022ഷാരൂഖ് ഖാനെ പോലെ തന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ആര്യന് ഖാനും. ഇപ്പോഴിതാ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ആര്യന് ഖാന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യന്...
News
അമേരിക്കന്‍ സംഗീതജ്ഞ ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ സംരക്ഷിക്കുന്നയാളെ വെടിവച്ച് പരിക്കേല്‍പ്പിച്ചയാള്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ
By Vijayasree VijayasreeDecember 6, 2022പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞ ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ സംരക്ഷിക്കുന്നയാളെ വെടിവച്ച് പരിക്കേല്‍പ്പിച്ചയാള്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ. ലേഡി ഗാഗയുടെ വളര്‍ത്തുനായ്ക്കളെ...
News
തനിക്ക് ഡാന്‍സിന്റേയും ആക്ഷന്റേയും കാര്യത്തില്‍ ആരാധന തോന്നിയിട്ടുള്ള രണ്ട് താരങ്ങള്‍ ഇതാണ്; തുറന്ന് പറഞ്ഞ് വിശാല്‍
By Vijayasree VijayasreeDecember 6, 2022നിരവധി ആരാധകരുള്ള തമിഴ് നടനാണ് വിശാല്‍. യാത്രകളും ജീവകാരുണ്യപ്രവര്ത്തനങ്ങളുമെല്ലാമായി സജീവമാണ് അദ്ദേഹം. ഇനി പോലീസ് വേഷത്തിലെത്തുന്ന ലാത്തി എന്ന ചിത്രമാണ് വിശാലിന്റേതായി...
News
‘അജിത്തിന് ചേരുന്ന ഒരു നായികയെ അല്ലായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം’; മഞ്ജുവിനെ കുറിച്ച് സംവിധായകന്
By Vijayasree VijayasreeDecember 6, 2022പൊങ്കലിന് അജിത്തിന്റേതായി പുറത്തെത്തുന്ന ചിത്രമാണ് ‘തുനിവ്’. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘അസുരന്’ ശേഷം മഞ്ജുവിന്റേതായി എത്തുന്ന തമിഴ് ചിത്രമാണിത്....
News
പ്രായം കുറഞ്ഞ നടിമാരെ തന്നെ നായികയായി വേണം; സൊനാക്ഷി സിന്‍ഹയെ ചിത്രത്തില്‍ നിന്നും മാറ്റി നന്ദമൂരി ബാലകൃഷ്ണ
By Vijayasree VijayasreeDecember 6, 2022ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുള്ള വ്യക്തിയാണ് നന്ദമൂരി ബാലകൃഷ്ണ. ഇപ്പോള്‍ തന്റെ കരിയറിലെ 108 മത്തെ സിനിമ ഒരുക്കുന്ന തിരക്കിലാണ് അദ്ദേഹം. അനില്‍...
Malayalam
എല്ലാം അമ്മയോട് പറയണമെന്നുണ്ടായിരുന്നു, അമ്മയുടെ കയ്യില്‍ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി; കുട്ടിക്കാല ഓര്‍മ്മ പങ്കുവെച്ച് നവ്യ നായര്‍
By Vijayasree VijayasreeDecember 6, 2022മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Malayalam
തിയേറ്ററില്‍ വെച്ച് കുഞ്ഞു കരഞ്ഞാലും തിയേറ്റര്‍ വിടേണ്ട; ‘ക്രൈയിംങ് റൂം’ ഒരുക്കി കെഎസ്എഫ്ഡിസി
By Vijayasree VijayasreeDecember 6, 2022സിനിമയ്ക്കിടെ കുഞ്ഞു കരയുന്നതു കാരണം സിനിമ കാണാന്‍ തിയേറ്ററിലേയ്ക്ക് പോകാന്‍ മടിക്കുന്നവരാണ് പലരും. എന്നാല്‍ ഇനി മുതല്‍ രക്ഷിതാക്കള്‍ മടിക്കുകയോ തിയേറ്റര്‍...
Malayalam
സൂരറൈ പോട്രിലെ ബൊമ്മിയാകാന്‍ ഓഡിഷനില്‍ പങ്കെടുത്തിരുന്നു, പക്ഷേ ആ കഥാപാത്രം കിട്ടിയില്ല; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
By Vijayasree VijayasreeDecember 6, 2022സൂര്യ നായകനായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു സൂരറൈ പോട്ര്. ചിത്രത്തില്‍ മലയാളി നായികയായ അപര്‍ണ ബാലമുരളിയായിരുന്നു നായികയായി എത്തിയിരുന്നത്. എന്നാല്‍...
Latest News
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025
- ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്, പങ്കുവെച്ചത് ഒരു സീനിയർ തന്ന വിവരം, ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്; ടിനി ടോം July 7, 2025
- 34 വയസിൽ നായികയായി തുടക്കം കുറിക്കുമ്പോൾ കണ്ട് ശീലമുള്ള നായികാകാഴ്ചപ്പാടിലെ വേഷമായിരിക്കില്ല എന്ന് ഉറപ്പാണ്, ടീനേജുകാരിയായല്ല വിസ്മയ അഭിനയിക്കുന്നത്; ശാന്തിവിള ദിനേശ് July 7, 2025
- ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല; സുചിത്ര മോഹൻലാൽ July 7, 2025
- ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെന്നോ, എനിക്ക് വലിയ സങ്കടമയെന്നോ, അറിഞ്ഞാൽ അവൾ പറയും “അതൊന്നും കാര്യമാക്കണ്ട അച്ഛാ” എന്ന്, അതിന് കാരണം, മോൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ആളാണ്; ദിലീപ് July 7, 2025
- നിഓം അശ്വിൻ കൃഷ്ണ, ഓമനപ്പേര് ഓമി; പൊന്നോമനയുടെ പേര് വെളിപ്പെടുത്തി ദിയയും കുടുംബവും July 7, 2025
- ദെെവത്തെ മതത്തോട് ചേർത്ത് പ്രശ്നമാക്കുന്ന കാര്യം എന്റെ കുടുംബത്തിൽ നടന്നിട്ടേയില്ല, തനിക്ക് ശേഷം ഭരത്തും ക്രിസ്ത്യൻ മതത്തിലേക്ക് മാറി; മോഹിനി July 7, 2025
- ഞാനും ഐശ്വര്യ റായിയും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും, താൻ എന്നും തിരിച്ചു പോവുന്നത് സന്തോഷം നിറഞ്ഞ ഒരു വീട്ടിലേക്കാണ് പോകുന്നത്; അഭിഷേക് ബച്ചൻ July 7, 2025
- ഒരിക്കലും പക സൂക്ഷിക്കാത്ത നടനാണ് ദിലീപ്. വളരെ പെട്ടെന്ന് ക്ഷമിക്കുന്ന ആളാണ്. അടുപ്പമില്ലാത്ത പുറമെ നിൽക്കുന്നവർക്ക് അതറിയില്ല; ലാൽ ജോസ് July 7, 2025
- ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേഷിനും ആൺകുഞ്ഞ് പിറന്നു!; ആശംസകളുമായി ആരാധകർ July 7, 2025