Vijayasree Vijayasree
Stories By Vijayasree Vijayasree
News
സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടി നടന് ‘ബോണ്ട’ മണിയില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്ന യുവാവിനെ അറസ്റ്റ് ചെയ്തു
By Vijayasree VijayasreeOctober 11, 2022നിരവധി ചിത്രങ്ങളിലൂടെ ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ‘ബോണ്ട’ മണി. ചെന്നൈ ഓമന്തരൂര് സര്‍ക്കാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍...
Malayalam
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeOctober 10, 2022മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
News
നയന്‍താരയും വിഘ്നേഷും ചെയ്തത് ചട്ടലംഘനം? കുഞ്ഞുങ്ങള്‍ പിറന്നതു സംബന്ധിച്ചു അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ്
By Vijayasree VijayasreeOctober 10, 2022നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി...
Malayalam
പെണ്‍വാണിഭ-ലഹരി കേസുകളില്‍ അകപ്പെട്ട സീരിയല്‍, സിനിമ നടി അശ്വതി ബാബു വിവാഹിതയായി
By Vijayasree VijayasreeOctober 10, 2022പെണ്‍വാണിഭ-ലഹരി കേസുകളില്‍ അകപ്പെട്ട സീരിയല്‍, സിനിമ നടി അശ്വതി ബാബു വിവാഹിതയായി. സുഹൃത്തും കാക്കനാട് സ്വദേശിയുമായ നൗഫല്‍ ആണ് വരന്. ഒരു...
Malayalam
ഒന്നര മാസമായി ഞാനെന്റെ മകളുടെ കൂടെയായിരുന്നു, തന്റെ അമേരിക്കന്‍ യാത്രയെക്കുറിച്ച് പറഞ്ഞ് ലേഖ ശ്രീകുമാര്‍
By Vijayasree VijayasreeOctober 10, 2022നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി...
Malayalam
ദിലീപ് ഒരു കുഞ്ഞനുജനെ പോലെ, എന്തിനും പരിഹാരം കണ്ട് തരും; ദിലീപിനെ കുറിച്ച് പറഞ്ഞ് ബിന്ദു പണിക്കര്‍
By Vijayasree VijayasreeOctober 10, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കര്‍. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളില്‍ കയറിയ നടി. ഏത് വേഷവും...
Malayalam
ഇനി ലക്കി സിംങിന്റെ വരവ്; ത്രില്ലടിപ്പിക്കാനൊരുങ്ങി ‘പുലിമുരുകന് ടീം’ വീണ്ടും; ‘മോണ്‍സ്റ്റര്‍’ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍
By Vijayasree VijayasreeOctober 10, 2022മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. വ്യത്യസ്ത ലുക്കിലെത്തുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളെല്ലാം തന്നെ നേരത്തെ വൈറലായി മാറിയിരുന്നു....
News
ചലച്ചിത്ര പ്രവര്‍ത്തകനും നടനുമായ ദീപു ബാലകൃഷ്ണന് ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ചു
By Vijayasree VijayasreeOctober 10, 2022‘വണ്‍സ് ഇന്‍ മൈന്‍ഡ്’, ‘പ്രേമസൂത്രം’ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറും നടനുമായിരുന്ന ദീപു ബാലകൃഷ്ണന്(41) അന്തരിച്ചു. ക്ഷേത്രക്കുളത്തില്‍ നിന്നുമാണ് ദീപുവിന്റെ മൃതദേഹം...
Malayalam
ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ല, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നും ബൈജു കൊട്ടാരക്കര
By Vijayasree VijayasreeOctober 10, 2022നടി ആക്രമിപ്പെട്ട കേസിന്റെ തുടക്കം മുതല്‍ അതിജീവിതയുടെ പക്ഷത്ത് നിന്നുകൊണ്ട് സംസാരിച്ചിരുന്ന സംവിധായകനാണ് ബൈജു കൊട്ടാരക്കര. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ...
Malayalam
അമ്മയുടെ പാത പിന്തുടര്ന്ന് മകളും…!എനിക്ക് നല്കിയ പിന്തുണ എന്റെ മകള്‍ക്കും നല്‍കണം എന്ന് ആശ ശരത്
By Vijayasree VijayasreeOctober 10, 2022കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായി മാറിയ താരമാണ് ആശ ശരത്ത്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Malayalam
സിനിമയും നൃത്തവും കഴിഞ്ഞാല്‍ തനിക്ക് ഏറ്റവുമിഷ്ടവുള്ള കാര്യം ഇതാണ്!; തുറന്ന് പറഞ്ഞ് നവ്യ നായര്‍
By Vijayasree VijayasreeOctober 10, 2022മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
News
സൂര്യ – മുരുഗദോസ് കോമ്പോ വീണ്ടും, ഗജനിയ്ക്ക് രണ്ടാം ഭാഗം വരുന്നു…?
By Vijayasree VijayasreeOctober 10, 2022ഭാഷാഭേദമെന്യെ സിനിമാ ആസ്വാദര്‍ സ്വീകരിച്ച തമിഴ് ചിത്രമാണ് സൂര്യ നായകനായി എത്തിയ ഗജനി. സൂര്യയുടെ കരിയറില്‍ വന്‍ വഴിത്തിരിവിന് കാരണമായ ചിത്രം...
Latest News
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025