Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പങ്കെടുക്കാനൊരുങ്ങി ഷാരൂഖ് ഖാന്
By Vijayasree VijayasreeNovember 8, 2022ബോളിവുഡ് സുപ്പര്‍ സ്റ്റാര്‍, കിംഖ് ഖാന് ഷാരൂഖ് ഖാന് വെള്ളിയാഴ്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്സവത്തിലെത്തുമെന്ന് വിവരം. ഷാര്‍ജ ബുക് അതോറിറ്റി ഇന്‍സ്റ്റഗ്രാം...
News
മയോസൈറ്റിസ് ചികിത്സയ്ക്കിടെ സിനിമാ തിരക്കുകളിലേയ്ക്ക് തിരിഞ്ഞ് സാമന്ത; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeNovember 8, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി നടിയാണ് സാമന്ത റൂത്ത് പ്രഭു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. അടുത്തിടെയായിരുന്നു താരം തന്റെ രോഗ...
News
ഒടിടിയില്‍ എത്തിയ ബ്രഹ്മാസ്ത്രയുടെ പതിപ്പിന് തിയേറ്ററുകളില്‍ എത്തിയതില്‍ നിന്നും നേരിയ വ്യത്യാസം ഉണ്ട്; തുറന്ന് പറഞ്ഞ് സംവിധായകന്
By Vijayasree VijayasreeNovember 8, 2022ബോളിവുഡ് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട് സംവിധായകന് അയന് മുഖര്‍ജി രൂപപ്പെടുത്തിയ ഏറെ...
News
പുനീത് രാജ്കുമാറിന്റെ അവസാന ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ചു
By Vijayasree VijayasreeNovember 8, 2022നിരവധി ആരാധകരുള്ള താരമായിരുന്നു പുനീതി രാജ് കുമാര്‍. അദ്ദേഹത്തിന്റെ മരണം ആരാധകരിലും സിനിമാ പ്രവര്‍ത്തകരിലും വലിയ വിള്ളലാണ് വരുത്തിയത്. അദ്ദേഹത്തിന്റെ മരണ...
Malayalam
ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗം വരുന്നു…?; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
By Vijayasree VijayasreeNovember 8, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ വളരെ വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ കരയിറയിലെ...
News
ആ സംഭവത്തിന് ശേഷം 1500 ഓളം പെണ്‍കുട്ടികളുടെ മെസേജുകളാണ് വന്നത്; താന്‍ ഇരുന്ന് സമരം ചെയ്തത് കൊണ്ട് സമൂഹം നന്നാകാന്‍ പോകുന്നില്ല
By Vijayasree VijayasreeNovember 8, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. സോഷ്ല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്രെ വിശേഷങ്ങളെല്ലാം തന്നെ...
News
മൂന്ന് വമ്പന്‍ താരങ്ങള്‍ നിരസിച്ചു; ‘ബ്രഹ്മാസ്ത്ര’യുടെ രണ്ടാം ഭാഗത്തില്‍ നായകനാകുന്നത് ഈ തെന്നിന്ത്യന്‍ താരം
By Vijayasree VijayasreeNovember 8, 2022ആലിയ ഭട്ട്-രണ്‍ബിര്‍ കപൂര്‍ എന്നിവര്‍ ഒരുമിച്ചെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ബ്രഹ്മാസ്ത്ര’. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദേവ്’ എന്ന സിനിമയ്ക്കായി തെന്നിന്ത്യന്‍...
News
ഹാസ്യതാരം കാത്തി ഗ്രിഫിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് നിരന്തര വിലക്കുമായി ഇലോണ്‍ മസ്ക്
By Vijayasree VijayasreeNovember 7, 2022പ്രശസ്ത ഹാസ്യതാരം കാത്തി ഗ്രിഫിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് നിരന്തര വിലക്കുമായി ഇലോണ്‍ മസ്ക്. പ്രൊഫൈലിന്റെ പേര് ഇലോണ്‍ മസ്ക് എന്ന് ഇട്ടതിന്...
News
വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഇനി മുതല്‍ ഒടിടിയിലും…!
By Vijayasree VijayasreeNovember 7, 2022സംവിധായകന് വിനയന്റെ, മികച്ച അഭിപ്രായങ്ങള്‍ നേടിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ ചിത്രം ഒ.ടി.ടിയില്‍. ഇന്ന് മുതല്‍ ചിത്രം ആമസോണ്‍ െ്രെപമില്‍...
News
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയിലെ ഏക ഇന്ത്യന്‍ ചിത്രമായി സബാഷ് ചന്ദ്രബോസ്
By Vijayasree VijayasreeNovember 7, 2022ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിനുശേഷം വി സി അഭിലാഷ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ഇപ്പോഴിതാ...
News
ഒരുപാട് സമര്‍പ്പണമുള്ള കഠിനാധ്വാനിയായ നടി; സാമന്തയെ പ്രശംസിച്ച് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeNovember 7, 2022തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയെ പ്രശംസിച്ച് നടന് ഉണ്ണി മുകുന്ദന്. സാമന്ത നായികയായെത്തുന്ന ചിത്രം ‘യശോദ’യില്‍ ഒരു പ്രധാന വേഷമാണ് ഉണ്ണി...
News
കര്‍ണാടക ചലചിത്ര അക്കാദമി ചെയര്‍പേഴ്സനായി സംവിധായകന് അശോക് കശ്യപ്
By Vijayasree VijayasreeNovember 7, 2022കര്‍ണാടക ചലചിത്ര അക്കാദമി ചെയര്‍പേഴ്സനായി മുതിര്‍ന്ന സംവിധായകനും സിനിമാട്ടോഗ്രാഫറുമായ അശോക് കശ്യപിനെ കര്‍ണാടക ഫിലിം അക്കാദമി ചെയര്‍പേഴ്സനായി കര്‍ണാടക സര്‍ക്കാര്‍ നിയമിച്ചു....
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025