Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഷെയ്ന്, ഏത് സംവിധായകനെയും മോഹിപ്പിക്കുന്ന അഭിനേതാവായി വളര്‍ന്നിരിക്കുന്നു; സംവിധായകന് സലാം ബാപ്പു
By Vijayasree VijayasreeDecember 22, 2022കഴിഞ്ഞ ദിവസമായിരുന്നു ഷെയ്ന് നിഗത്തിന്റെ 27ാം ജന്മദിനം. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരുന്നത്. ഈ വേളയില്‍ നടനെ കുറിച്ച് സംവിധായകന്...
News
ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ‘ഛെല്ലോ ഷോ’, ‘ആര്‍ആര്‍ആര്‍’
By Vijayasree VijayasreeDecember 22, 202295ാമത് ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍. ‘ഛെല്ലോ ഷോ’, ‘ആര്‍ആര്‍ആര്‍’ എന്നീ ചിത്രങ്ങളാണ് ഓസ്കറിന്...
News
തീര്‍ച്ചയായും ‘കാന്താര 2’ ഉണ്ടാകും; വാര്‍ത്തയേറ്റെടുത്ത് ആരാധകര്‍
By Vijayasree VijayasreeDecember 22, 2022കന്നഡയില്‍ നിന്നുമെത്തി രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ അദ്ദേഹം തന്നെ നായകനായി എത്തിയ ചിത്രമായിരുന്നു കാന്താര....
News
ഉര്‍ഫി ജാവേദിനെതിരെ വ ധഭീഷണിയും ബ ലാത്സംഗ ഭീ ഷണിയും; ഒരാള്‍ അറസ്റ്റില്‍
By Vijayasree VijayasreeDecember 22, 2022വിവാദ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളിലും ട്രോളുകളിലും ഇടം പിടിക്കാറുളള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
News
താന്‍ ഗ്ലാമറസ് ആയതെങ്ങനെ…!; തുറന്ന് പറഞ്ഞ് നയന്‍താര
By Vijayasree VijayasreeDecember 22, 2022നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി...
News
തൊണ്ണൂറുകളിലെ ശോഭന; ഈജിപ്റ്റ് യാത്രയ്ക്കിടയിലുള്ള ചിത്രങ്ങളുമായി നടി, കമന്റുകളുമായി ആരാധകര്‍
By Vijayasree VijayasreeDecember 22, 2022മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ശോഭന. സോഷ്യല്‍ മീഡിയയില്‍ ശോഭന സജീവമായിരുന്നില്ല. എന്നാല്‍ വളരെ അടുത്ത കാലത്തായി ആണ് സോഷ്യല്‍ മീഡിയയില്‍...
News
താന്‍ മനഃപ്പൂര്‍വ്വം കൊറോണ വൈറസ് ബാധിതയായി; ഗായികയുടെ വിചിത്ര കാരണം കേട്ട് ഞെട്ടി ആരാധകര്‍
By Vijayasree VijayasreeDecember 22, 2022ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നത് ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യ അടക്കമുളള രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതിനിടെ...
News
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റയിന്‍ ബ ലാത്സംഗ കേസില്‍ കുറ്റക്കാരന്‍
By Vijayasree VijayasreeDecember 22, 2022ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റയിന്‍ ബ ലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് ലോസ് ആഞ്ജലസ് കോടതി. 70കാരനായ ഇദ്ദേഹത്തിന് മറ്റൊരു കേസില്‍ ന്യൂയോര്‍ക്...
News
അനധികൃത നിര്‍മാണവും ഖനനവും നടത്തി; നാഗാര്‍ജുനയ്ക്ക് നോട്ടീസ്
By Vijayasree VijayasreeDecember 22, 2022നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് നാഗാര്‍ജുന. അദ്ദേഹത്തിന്‍േതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അനധികൃത നിര്‍മാണവും ഖനനവും...
News
സിനിമാ പ്രേമികളുടെ കാത്തരിപ്പിന് വിരാമം; കേരളത്തിലെ ആദ്യ ഐമാക്സ് തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു; ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ!
By Vijayasree VijayasreeDecember 22, 2022ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ ആദ്യ ഐമാക്സ് തിയേറ്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ലുലു മാളിലെ പിവിആര്‍ സൂപ്പര്‍പ്ലെക്സിലാണ് ഐമാക്സ് സ്ക്പീനിംഗ്...
News
‘ക്യാമറാമാന് നിന്ന് പേടിച്ച് വിറയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’, എല്ലാവര്ക്കും അദ്ദേഹത്തെ പേടിയാണ്; നന്ദമൂരി ബാലകൃഷ്ണയെ കുറിച്ച് നയന്‍താര
By Vijayasree VijayasreeDecember 22, 2022നിരവധി ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച്...
News
‘വാരിസ്’ കേരളത്തിലെത്തിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പ്
By Vijayasree VijayasreeDecember 22, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘വാരിസ്’. ഇപ്പോഴിതാ കേരളത്തില്‍ ചിത്രം വിതരണത്തെന് എത്തിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആണെന്നാണ് പുറത്ത്...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025