News
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റയിന്‍ ബ ലാത്സംഗ കേസില്‍ കുറ്റക്കാരന്‍
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റയിന്‍ ബ ലാത്സംഗ കേസില്‍ കുറ്റക്കാരന്‍
Published on

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റയിന്‍ ബ ലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് ലോസ് ആഞ്ജലസ് കോടതി.
70കാരനായ ഇദ്ദേഹത്തിന് മറ്റൊരു കേസില്‍ ന്യൂയോര്‍ക് കോടതി നേരത്തെ 23 വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്.
പ്രമുഖര്‍ ഉള്‍പ്പെടെ 25 നടിമാരും മോഡലുകളുമാണ് ഹാര്വിയില്നിന്ന് ലൈം ഗികാതിക്രമം നേരിട്ടതായി ആരോപിച്ചത്.
ഹോളിവുഡിലെ പ്രധാന നിര്‍മാതാവായ ഹാര്‍വിക്കെതിരായ ആരോപണം ഇരകള്‍ വെളിപ്പെടുത്തല്‍ നടത്തുന്ന ‘മീ ടു’ കാമ്പയിന് കാരണമായി.
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...